Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യൻ കമ്പനികളുടെ ‘ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം’ രീതിക്കെതിരെ രൂക്ഷ വിമ‍ർശനം

by Kerala News Web Desk 04
June 11, 2026
in INDIA
0 0
A A
ഇന്ത്യൻ കമ്പനികളുടെ ‘ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം’ രീതിക്കെതിരെ രൂക്ഷ വിമ‍ർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സ്ഥാപനങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ സൗകര്യം ഏർപ്പെടുത്തുമ്പോൾ ജീവനക്കാർക്ക് സാധാരണയായി വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്. എന്നാൽ, കമ്പനിയുടെ പുതിയ വർക്ക് ഫ്രം ഹോം പോളിസി കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് തൊഴിലാളികൾ. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ അവർ എവിടെയാണെന്ന് കണ്ടെത്താൻ കമ്പനി ജിപിഎസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയെന്ന് സമൂഹ മാധ്യമത്തിലൂടെ കമ്പനിയിലെ ഒരു തൊഴിലാളി തന്നെയാണ് വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനി വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് പുതിയ വർക്ക് ഫ്രം ഹോം നിയമം കൊണ്ടുവന്നതെന്നും ജീവനക്കാരൻ പറയുന്നു.

വർക്ക് ഫ്രം ഹോം
പിരിച്ചുവിടലിന് മുൻപ് 40 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളത്. ഇതോടെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ആറാം നിലയിലുണ്ടായിരുന്ന വലിയ ഓഫീസ് മുറി ഒഴിഞ്ഞ്, തൊട്ടുതാഴത്തെ നിലയിലുള്ള ചെറിയൊരു സ്പേസിലേക്ക് കമ്പനി മാറി. “അഞ്ചാം നിലയിൽ ഞങ്ങൾ എല്ലാവർക്കും ഇരിക്കാനുള്ള സ്ഥലമില്ലാത്തതിനാലാണ് കമ്പനി വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അവിടെ ഞങ്ങൾക്ക് ആകെ 4 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ ബാക്കിയുള്ളവർ മാറിമാറി വീട്ടിലിരുന്ന് ജോലി ചെയ്യണം. ഏതാനും ആഴ്ചകൾക്ക് ശേഷം വീട്ടിലിരിക്കുന്നവർ ഓഫീസിലേക്ക് വരികയും, ഓഫീസിലുള്ളവർ വീട്ടിലേക്ക് മാറുകയും ചെയ്യും,” റെഡ്ഡിറ്റിലെ ‘ഇന്ത്യൻ വർക്ക് പ്ലേസ്’ എന്ന പേജിൽ ജീവനക്കാരൻ കുറിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്തൊരു ദുരന്തം
വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നും അവിടെയിരുന്ന് ജോലി ചെയ്യാമെന്നും കരുതി ജീവനക്കാരൻ സന്തോഷിച്ചെങ്കിലും ‘ജിപിഎസ്’ നിബന്ധന വന്നതോടെ ആ പ്രതീക്ഷകൾ തകർന്നു. “എനിക്ക് ഒടുവിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന് കരുതി ഞാൻ ആദ്യം സന്തുഷ്ടനായിരുന്നു. എന്നാൽ, ദില്ലി – എൻസിആർ പരിധിക്കുള്ളിൽ ഇരുന്ന് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂവെന്ന് ബോസ് വ്യക്തമാക്കി. ഇത് ഉറപ്പാക്കാൻ ഹാജർ രേഖപ്പെടുത്തുന്നത് ജിപിഎസ് വഴിയാണ്. ജീവനക്കാരൻ ദില്ലി – എൻസിആർ പരിധിക്കുള്ളിൽ ഉണ്ടെങ്കിൽ മാത്രമേ സിസ്റ്റം ഹാജർ രേഖപ്പെടുത്തുകയുള്ളൂ,” ജീവനക്കാരൻ പറഞ്ഞു. ഇതിന് ബോസ് കൃത്യമായ കാരണം പറഞ്ഞിട്ടില്ലെങ്കിലും, പെട്ടെന്ന് എന്തെങ്കിലും അടിയന്തിര ആവശ്യത്തിന് ഓഫീസിലേക്ക് വിളിച്ചാൽ വേഗത്തിൽ എത്തിച്ചേരാൻ വേണ്ടിയായിരിക്കാം ഇതെന്നാണ് ജീവനക്കാരൻ കരുതുന്നു. “ഇത് കേട്ടപ്പോൾ എനിക്ക് വലിയ നിരാശ തോന്നി. ഇതാണോ യഥാർത്ഥ വർക്ക് ഫ്രം ഹോം കൊണ്ട് ഉദ്ദേശിക്കുന്നത്?” അദ്ദേഹം ചോദിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഇതാണ് അടിമത്തം’
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. ഒരു വിഭാഗം ആളുകൾ ജീവനക്കാരനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ, പ്രമുഖ കമ്പനികളെല്ലാം ഇത്തരമൊരു രീതി തന്നെയാണ് പിന്തുടരുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെ, “ഇതിനെ അടിമത്തം എന്നാണ് വിളിക്കുന്നത്, നിർഭാഗ്യവശാൽ ഇത് നമ്മുടെ സമൂഹത്തിൽ സാധാരണമായിക്കഴിഞ്ഞു.” മറ്റൊരു വ്യക്തി പ്രതികരിച്ചത്, കമ്പനികൾക്ക് ജീവനക്കാരോട് ഇങ്ങനെ ചെയ്യാൻ കഴിയുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ്.” വലിയ മൾട്ടി നാഷണൽ കമ്പനികളിൽ പോലും (MNCs) സ്ഥിതി ഇതുതന്നെയാണ്. കറണ്ട് പോയി, ഇന്‍റർനെറ്റ് ഇല്ല എന്നൊക്കെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഓഫ്‍ലൈനാകുന്ന നിരവധി ജീവനക്കാരുണ്ട്. അത്തരം കാര്യങ്ങൾ ഒഴിവാക്കാനാകാം കമ്പനി ജിപിഎസ് ട്രാക്കിങ് കൊണ്ടുവന്നത്.” എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. അതേസമയം കമ്പനിയുടെ പേര് വെളിപ്പെടുത്തത്തതിനെയും ചിലർ രൂക്ഷമായി വിമർശിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
INDIA

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
INDIA

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ
INDIA

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
INDIA

വിരമിക്കൽ സൂചന നൽകി മെസ്സി, എന്‍റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല; പിതാവിന്‍റെ മരണശേഷം ആദ്യ പ്രതികരണം

August 13, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം
INDIA

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി
INDIA

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
Next Post
ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം

വളഞ്ഞ വഴിയിൽ ലോകകപ്പ് കാണാൻ നോക്കല്ലേ, കേരള പൊലീസിന്‍റെ മുന്നറിയിപ്പ്; ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

വളഞ്ഞ വഴിയിൽ ലോകകപ്പ് കാണാൻ നോക്കല്ലേ, കേരള പൊലീസിന്‍റെ മുന്നറിയിപ്പ്; ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

ട്രംപ് ഒന്ന് പറയുന്നു, അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് ഇറാനും; എന്ത് വിശ്വസിക്കണമെന്നറിയാതെ ലോകം, സമാധാന കരാറുണ്ടാകുമെന്ന് പ്രതീക്ഷ

ട്രംപ് ഒന്ന് പറയുന്നു, അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് ഇറാനും; എന്ത് വിശ്വസിക്കണമെന്നറിയാതെ ലോകം, സമാധാന കരാറുണ്ടാകുമെന്ന് പ്രതീക്ഷ

ഇനി പോക്കറ്റ് ചോരും! ഓസ്‌ട്രേലിയയിൽ ഇന്ധന നികുതി ഇളവ് അവസാനിക്കുന്നു; ജൂലൈ മുതൽ വിലക്കയറ്റം

ഇനി പോക്കറ്റ് ചോരും! ഓസ്‌ട്രേലിയയിൽ ഇന്ധന നികുതി ഇളവ് അവസാനിക്കുന്നു; ജൂലൈ മുതൽ വിലക്കയറ്റം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist