Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്രംപ് ഒന്ന് പറയുന്നു, അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് ഇറാനും; എന്ത് വിശ്വസിക്കണമെന്നറിയാതെ ലോകം, സമാധാന കരാറുണ്ടാകുമെന്ന് പ്രതീക്ഷ

by Kerala News Web Desk 04
June 12, 2026
in USA
0 0
A A
ട്രംപ് ഒന്ന് പറയുന്നു, അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് ഇറാനും; എന്ത് വിശ്വസിക്കണമെന്നറിയാതെ ലോകം, സമാധാന കരാറുണ്ടാകുമെന്ന് പ്രതീക്ഷ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: അമേരിക്ക നടത്തിയ ശക്തമായ സൈനിക നീക്കങ്ങൾ ഒടുവിൽ ഇറാനെ ഒരു സമാധാന കരാറിലേക്ക് എത്തിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ അനുകൂലമാണെന്നാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാൻ നിലവിൽ കനത്ത ആഘാതമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തന്നേക്കാൾ കൂടുതൽ ഈ കരാർ ഇപ്പോൾ ആഗ്രഹിക്കുന്നത് ഇറാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വ്യോമാക്രമണം റദ്ദാക്കിയത് ഇരുരാജ്യങ്ങളും തമ്മിൽ കരാറിനോട് അടുത്തതിനാലാണെന്നും ആക്രമണം നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് അമേരിക്ക ഇറാനെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്ക ഇറാനെതിരെ കനത്ത ആക്രമണമാണ് നടത്തിയതെന്നും സൈനികപരമായി അമേരിക്ക ഈ യുദ്ധം വളരെ നേരത്തെ തന്നെ ജയിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാന്‍റെ മറുപടി
എന്നാൽ, അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള കരാറിന്‍റെ കാര്യത്തിൽ ടെഹ്റാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയോട് വ്യക്തമാക്കി. ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി സജീവമായി രംഗത്തുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകൾ നയതന്ത്ര ചർച്ചകളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ചകളുടെ തുടക്കം മുതൽ തങ്ങളുടെ നിലപാടുകൾ വ്യക്തമായിരുന്നെന്നും കരാറിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും നേരത്തെ തന്നെ അന്തിമമാക്കിയിരുന്നതുമാണ്. എന്നാൽ അമേരിക്കൻ ഭരണകൂടം നിരന്തരം നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബഗായ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തങ്ങൾ നിശ്ചയിച്ചിട്ടുള്ള ചുവപ്പ് രേഖകളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ്, ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ സുരക്ഷാ പ്രതിസന്ധിക്ക് കാരണം അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളാണെന്നും കൂട്ടിച്ചേർത്തു. നേരത്തെ, ഇറാന്‍റെ പരമോന്നത നേതൃത്വം വ്യവസ്ഥകൾ അംഗീകരിച്ചതിനാലാണ് രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങൾ റദ്ദാക്കുന്നതെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട്, തങ്ങൾ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന ഇറാന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
Next Post
ഇനി പോക്കറ്റ് ചോരും! ഓസ്‌ട്രേലിയയിൽ ഇന്ധന നികുതി ഇളവ് അവസാനിക്കുന്നു; ജൂലൈ മുതൽ വിലക്കയറ്റം

ഇനി പോക്കറ്റ് ചോരും! ഓസ്‌ട്രേലിയയിൽ ഇന്ധന നികുതി ഇളവ് അവസാനിക്കുന്നു; ജൂലൈ മുതൽ വിലക്കയറ്റം

എൻ.എസ്.ഡബ്ല്യു പോലീസിനെ പിടിച്ചുകുലുക്കി ലൈംഗിക പീഡന വിവരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

എൻ.എസ്.ഡബ്ല്യു പോലീസിനെ പിടിച്ചുകുലുക്കി ലൈംഗിക പീഡന വിവരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

വൊളോങ്കോങ്ങിൽ നിന്ന് കാണാതായ മലയാളി യുവാവ് ജിജോ തോമസിനെ കണ്ടെത്തി

വൊളോങ്കോങ്ങിൽ നിന്ന് കാണാതായ മലയാളി യുവാവ് ജിജോ തോമസിനെ കണ്ടെത്തി

മലയാളി സാമൂഹിക പ്രവർത്തകൻ ഒ. തോമസിന് ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ ഒ.എ.എം ബഹുമതി

മലയാളി സാമൂഹിക പ്രവർത്തകൻ ഒ. തോമസിന് ഓസ്‌ട്രേലിയൻ ഭരണകൂടത്തിന്റെ ഒ.എ.എം ബഹുമതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist