ബ്രിസ്‌ബെയ്ൻ : ബ്രിസ്‌ബെയ്ൻ സ്വദേശി റെജോ ചീരന്റെ (സെന്റ്.പീറ്റേഴ്സ് ഫാമിലി യൂണിറ്റ്) പിതാവ് ജോസ് ചീരൻ(73) അന്തരിച്ചു.
പരേതന്റെ ആത്മശാന്തിക്കായി ഇന്ന് (വ്യാഴാഴ്ച, 26 ഫെബ്രുവരി 2026) രാത്രി 8.00 മണിക്ക് Rochedaleയിലെ വസതിയിൽ (42 Kookaburra Circuit ) ഒപ്പീസ് നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷ 2026 ഫെബ്രുവരി 28 ശനിയാഴ്ച സെന്റ്. മേരീസ് ചർച്ചിൽ (പേരകം,തൃശൂർ) വച്ചായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.































