Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം

by Kerala News Web Desk 04
December 3, 2025
in AUSTRALIA
0 0
A A
കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബെയ്ൻ : ബ്രിസ്‌ബെയിനിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കൈരളി ബ്രിസ്‌ബേൻ 2025-2026 കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് മുന്നോട്ടു പോവുന്ന പുതിയ നേതൃത്വസംഘത്തിന്റെ അമരക്കാരായി പ്രസിഡന്റ് തോമസ് കാച്ചപ്പള്ളി ചുമതലയേറ്റു.

തോമസ് കാച്ചപ്പള്ളിയോടൊപ്പം ജിജോ കുമ്പിക്കൽ ജോർജ്ജ് (സെക്രട്ടറി), മഹേഷ് സ്‌കറിയ (ട്രഷറർ), സിബിൻ ജോസ് (വൈസ് പ്രസിഡണ്ട്), അശ്വിനി പോൾ (ജോയിന്റ് സെക്രട്ടറി), ഷിബു പോൾ (ജോയിന്റ് ട്രഷറർ), അരവിന്ദ് കെ.എം (പി.ആർ.ഒ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി മാധവ് സുരേഷ് മേനോൻ, അബിൻ സോജൻ, ഡെയ്‌സി പാണ്ടിമറ്റം, മാത്യു പുന്നോളിൽ, ലാലി ചാക്കൂ, ഡോറിൻ ജോർജ്, ബ്രിജേഷ് ഫ്രാൻസിസ് എന്നിവരും അടുത്ത ഒരു വർഷത്തേക്ക് സംഘടനയെ നയിക്കാൻ സന്നദ്ധരായി ചുമതലയേറ്റു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കമ്മറ്റിയുടെ ലക്ഷ്യം കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മാത്രമല്ല, ബ്രിസ്‌ബെയിൻ മലയാളി സമൂഹത്തിൽ ഐക്യവും സജീവ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കലും ആണ്. ഓണം, പുതുവത്സരാഘോഷങ്ങൾ പോലുള്ള വാർഷിക സാമൂഹിക സാംസ്കാരിക പരിപാടികളിലൂടെയും,ഫുട്ബോൾ ടൂർണമെന്റുകൾ, പരമ്പരാഗത വള്ളംകളി പോലുള്ള കായിക മത്സരങ്ങളിലൂടെയും, യുവജനങ്ങൾക്ക് വേണ്ടി ഒരുക്കുന്ന യൂത്ത് ഫെസ്റ്റിവൽ പോലുള്ള പരിപാടികളിലൂടെയും, യുവതലമുറയ്ക്ക് സംസ്‌കാരപരമായ മൂല്യങ്ങൾ പരിചയപ്പെടുത്തി അവരുടെ കഴിവുകൾ വളർത്തുകയും അവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിനോദം, സമൂഹ പങ്കാളിത്തം എന്നിവയും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ബ്രിസ്‌ബേൻ ഫ്യൂഷൻ ഫെസ്റ്റിവൽ പോലുള്ള പ്രോഗ്രാമുകൾ സമൂഹത്തെ സംവേദനപരവും സാംസ്‌കാരികപരവുമായ രീതിയിൽ ആകർഷിക്കുകയും, മറ്റുള്ള സംസ്കാരങ്ങളെ മനസിലാക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ആഘോഷങ്ങൾക്ക് പുറമെ, കൈരളി ബ്രിസ്‌ബെയിനിലെ മലയാളി സമൂഹത്തിലെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും, പുതുതലമുറയ്ക്ക് നേതൃത്വ പരിചയവും കഴിവുകൾ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളും നൽകാൻ പ്രവർത്തിക്കുന്നു.

കൈരളി ബ്രിസ്‌ബേൻ പാരമ്പര്യത്തെ ആദരിക്കുകയും, യുവജനങ്ങളെ പ്രചോദിപ്പിക്കുകയും, സംസ്‌കാരപരമായ സമൃദ്ധിയുള്ള സമൂഹ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ തുടർച്ചയായി പ്രതിജ്ഞാബദ്ധമാണ്. പുതുതലമുറ സ്വദേശത്തു മലയാളി പാരമ്പര്യം നിലനിർത്താൻ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ വിദേശത്തുള്ള ഓരോ തലമുറയിലെ കണ്ണികളെയും ഒരുമിച്ച് കൂട്ടിയിണക്കി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്

ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്

സൊമാലിയക്കാർ ‘ചവറ്’, അവർ രാജ്യത്ത് വേണ്ടെന്ന് ട്രംപ്

സൊമാലിയക്കാർ 'ചവറ്', അവർ രാജ്യത്ത് വേണ്ടെന്ന് ട്രംപ്

യുകെ, ഇംഗ്ലണ്ട്, ഗ്രേറ്റ് ബ്രിട്ടൻ; നിങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന മൂന്ന് പേരുകൾ! എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

യുകെ, ഇംഗ്ലണ്ട്, ഗ്രേറ്റ് ബ്രിട്ടൻ; നിങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന മൂന്ന് പേരുകൾ! എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, നാണം കെട്ട് പാകിസ്ഥാൻ; ശ്രീലങ്കയിലേക്ക് അയച്ച ദുരിതാശ്വാസ കിറ്റ് എക്സ്പയറി ഡേറ്റ് തീർന്നത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist