Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച് നടത്തപ്പെട്ടു

by Kerala News Web Desk 04
February 20, 2024
in AUSTRALIA
0 0
A A
KCCQ  ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച്  നടത്തപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ വിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. KCCQ വിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്രിസ്തുമസ്- നവ വത്സര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡൻറ് ശ്രീ സുനിൽ കാരിക്കൽ KCCQ വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും,KCCQ സ്പിരിച്ചുവൽ അഡ്വൈസർ ഫാദർ പ്രിൻസ് തൈപ്പുരയിടത്തിൽ KCCQ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ചെയ്തു. വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച KCCQ സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ KCCQ ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നും നിർദ്ദേശിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ യോഗത്തിൽ KCCQ അംഗങ്ങളായ12 – ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവതി യുവാക്കന്മാർക്കും മൊമെന്റോ നൽകി ആദരിച്ചതോടൊപ്പം, ഏറ്റവും ഉയർന്ന ATAR score ലഭിച്ച റയൻ ഫിലിപ്പ്(1st), മരിയ റെജി(2nd), അസിൻ തോമസ്(3rd) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. KCCQ കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ച ആൽബിൻ തോമസ് -റെയ്നമേരി രാജൻ നവദമ്പതികളെ ഹർഷാരവത്തോടെ ആദരിച്ചതും, KCWFO യുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ KCCQ ടീമിന് മൊമെന്റോ സമ്മാനിച്ച് ആദരിച്ചതും വ്യത്യസ്തത പുലർത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി KCCQ കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം( CPL-A) പൂർത്തിയാക്കിയ ശ്രീ ടോം ചെട്ടിയത്തിനെയും, ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റോ നൽകി ആദരിച്ചതും മറ്റൊരു മാതൃകാപരമായ അനുഭവമായി മാറി. അതുപോലെതന്നെ DKCC വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട KCCQ അംഗം ശ്രീ എബിസൺ അലക്സ് മൂലയിലെ KCCO സെക്രട്ടറി ശ്രീ ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.

KCCQ വിന്റെ ഭാവി വാഗ്ദാനങ്ങളായ KCYLQ അംഗങ്ങളുടെയും ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയകോഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ, ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത് ,വിമൻസ് റെപ്രെസെന്ററ്റീവ് ഷേർലി പാരിപ്പള്ളി , യൂത്ത് റെപ്രെസെന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും, എല്ലാ ഏരിയയിൽ നിന്നും ഉള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും KCCQ അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.

KCCQ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ് .
https://kccqaustralia.com/

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
AUSTRALIA

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു
AUSTRALIA

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ
AUSTRALIA

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

August 10, 2026
കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
Next Post
മോദിയുടെ ‘അവിൽ’ പരിഹാസം! ആദ്യം വീഡിയോ പുറത്തുവരും, ശേഷം പൊതുതാൽപര്യ ഹർജി, സുപ്രീം കോടതിയും അഴിമതിയെന്ന് പറയും

മോദിയുടെ 'അവിൽ' പരിഹാസം! ആദ്യം വീഡിയോ പുറത്തുവരും, ശേഷം പൊതുതാൽപര്യ ഹർജി, സുപ്രീം കോടതിയും അഴിമതിയെന്ന് പറയും

‘നാരീശക്തി’യെ കുറിച്ച്‌ വാചകമടിച്ചാൽ പോരാ നടപ്പാക്കി കാണിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

'നാരീശക്തി'യെ കുറിച്ച്‌ വാചകമടിച്ചാൽ പോരാ നടപ്പാക്കി കാണിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

രാഷ്‍ട്രീയത്തില്‍ രണ്ടുംകല്‍പ്പിച്ച് വിജയ്, ഇതാണ് ആദ്യ ലക്ഷ്യം

രാഷ്‍ട്രീയത്തില്‍ രണ്ടുംകല്‍പ്പിച്ച് വിജയ്, ഇതാണ് ആദ്യ ലക്ഷ്യം

രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്,ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം

രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്,ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist