കേരളാ ഫെസ്റ്റ് 2025-ന് ഇനി ഏതാനും ടിക്കറ്റുകൾ മാത്രം ബാക്കി! ടിക്കറ്റ് വിൽപ്പന വ്യാഴാഴ്ച വൈകുന്നേരം അവസാനിക്കും. നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കുക.
ഹാർവി ലോവ് പവലിയനിൽ വെച്ച് നടക്കുന്ന കേരളാ ഫെസ്റ്റ് 2025-ലേക്ക് എടവക മിഷൻ നിങ്ങളെ ഹാർദ്ദവമായി ക്ഷണിക്കുന്നു. ചെണ്ടമേളം, ബൈബിൾ ഡ്രാമ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ കലാപരിപാടികളോടൊപ്പം രുചികരമായ കേരളാ നസ്രാണി സദ്യയും ആസ്വദിക്കാനുള്ള അവസരം. ഇതൊരു മികച്ച സാമൂഹിക ഒത്തുചേരലിനുള്ള അവസരമാണ്!
തീയതി: 2025 മെയ് 31, ശനിയാഴ്ച
സമയം: രാവിലെ 10:00 – വൈകുന്നേരം 4:00
സ്ഥലം: ഹാർവി ലോവ് പവലിയൻ, കാസിൽ ഹിൽ
പരിപാടികളും ഉദ്ഘാടനവും രാവിലെ 10 മണിക്ക് കൃത്യമായി ആരംഭിക്കും.
കേരളത്തിന്റെ തനത് സംസ്കാരവും നമ്മുടെ കഴിവുറ്റ ഇടവകാംഗങ്ങളുടെ പ്രകടനങ്ങളും ഒരേ സമയം കണ്ടാസ്വദിക്കാൻ എല്ലാവരും കൃത്യസമയത്ത് എത്തുക.
ടിക്കറ്റുകൾക്കായി സന്ദർശിക്കുക: https://eventik.com.au/event/festival-or-fair-kerala-fest/































