Saturday, September 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇന്ത്യയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായി മെൽബൺ നഗരത്തിൽ പഞ്ചാബ് – ഖാലിസ്ഥാൻ വാദികളുടെ കലാപം

by Kerala News Web Desk 04
January 31, 2023
in AUSTRALIA
0 0
A A
ഇന്ത്യയ്ക്ക് മരണം എന്ന മുദ്രാവാക്യവുമായി മെൽബൺ നഗരത്തിൽ പഞ്ചാബ് – ഖാലിസ്ഥാൻ വാദികളുടെ കലാപം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : മെൽബണിലെ കുടുംബ സൗഹൃദ ഹോട്ട്‌സ്‌പോട്ടിൽ രണ്ട് ഇന്ത്യൻ ഗ്രൂപ്പുകൾ തമ്മിലുള്ള കലഹം പൊട്ടിപ്പുറപ്പെട്ട നിമിഷങ്ങൾ – നിരപരാധികളായ കാഴ്ചക്കാർ- ക്യാമെറയിൽ പകർത്തിയത് , രാജ്യത്തെയാകെ ഞെട്ടിച്ചു. ഖാലിസ്ഥാൻ പതാക ഏന്തിയ രണ്ട് പ്രതിഷേധ ഗ്രൂപ്പുകൾ, ആയുധങ്ങളായി പതാകകൾ കെട്ടിയ വടി ഉപയോഗിച്ച് ഏറ്റുമുട്ടിയതിനെത്തുടർന്ന്, മെൽബണിലെ സ്വതവേ ശാന്ത പ്രദേശമായ ലാൻഡ്‌മാർക്ക് വാരാന്ത്യത്തിൽ കലഹത്തിന്റെ കേന്ദ്രമായി മാറി.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ രണ്ട് ഇന്ത്യൻ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ ഞായറാഴ്ച ഉച്ചയ്ക്ക് ഫെഡറേഷൻ സ്ക്വയറിന് പുറത്ത്, ഒരു ജനഹിത പരിശോധന ഫലത്തിൽ ഊന്നിയ വാക്കേറ്റത്തിൽ ഏർപ്പെടുന്നത് കാണിക്കുന്നു. “ഇന്ത്യയ്ക്ക് മരണം” എന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ – സിഖ് വിഘടനവാദികൾ- ഇന്ത്യാ അനുകൂലികൾക്ക് നേരെ കുറ്റം ചുമത്തിയ നിമിഷം മുതലാണ് അടി തുടങ്ങിയതെന്ന് , വീഡിയോ പകർത്തിയ ആൾ വെളിപ്പെടുത്തി. തൽസമയം നിരപരാധികളായ കാഴ്ചക്കാരും കുട്ടികളും അക്രമാസക്തമായ രംഗങ്ങളിൽ നിന്ന് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.

അതേസമയം, മറ്റൊരു ക്ലിപ്പിൽ -പ്രതിഷേധക്കാർ ഫെഡറേഷൻ സ്‌ക്വയറിൽ നിന്ന് ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്‌റ്റേഷനിലേക്ക് റോഡിനു കുറുകെ ഓടുന്നതും, സിഖ് പതാകകൾ പിടിച്ച ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നതിന് മുമ്പ്, ഒരാൾ ട്രാം ലൈനുകൾക്ക് മുകളിലൂടെ തെറിച്ചുവീഴുന്നതും- കാണാം.ഇന്ത്യയുടെ കീഴിൽ ഭരിക്കപ്പെടുന്ന -പഞ്ചാബ്- ഒരു സ്വതന്ത്ര രാജ്യമാണോ എന്ന് വോട്ടർമാരോട് ചോദിച്ച ഖാലിസ്ഥാൻ അനുകൂല വാദികളുടെ ഹിതപരിശോധനയ്ക്കിടെയാണ് സംഘർഷമുണ്ടായത്.വിക്ടോറിയ പോലീസ്, കലാപ പ്രദേശ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തുകയും, പെട്ടെന്ന് പ്രതികരിക്കുകയും, ആദ്യത്തെ ആക്രമം അഴിച്ചു വിട്ട ഭാഗത്തെ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. രണ്ടാമത്തെ സംഭവത്തിൽ പോരാളികളെ വേർപെടുത്താൻ പോലീസ് OC (കുരുമുളക്) സ്പ്രേ വിന്യസിച്ചു.അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, ഒരാൾക്ക് തലയ്ക്ക് പൊള്ളലേറ്റു, മറ്റൊരാൾക്ക് കൈക്ക് പരിക്കേറ്റു. “ചെറിയ പരിക്കുകൾ” എന്നാണ് പോലീസ് പറഞ്ഞത് . സംഭവസ്ഥലത്ത് പോലീസിനൊപ്പം എത്തിച്ചേർന്ന പാരാമെഡിക്കുകൾ അവരെ ചികിത്സിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

.
കലഹത്തിന് ദൃക്‌സാക്ഷികളോ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവരോ ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ 1800 333 000 എന്ന നമ്പറിൽ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
Next Post
വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്നി സി​റ്റി യാ​ത്ര​യും ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ൽ

വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്നി സി​റ്റി യാ​ത്ര​യും ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ൽ

വിവാദനായകൻ ശിവശങ്കർ ഇന്ന് വിരമിക്കുന്നു

വിവാദനായകൻ ശിവശങ്കർ ഇന്ന് വിരമിക്കുന്നു

ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍

ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍

നിയമപോരാട്ടത്തിനൊടുവില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവുന്നതിന്‍റെ ആശ്വാസത്തില്‍ കോട്ടയത്തൊരു പ്രവാസി സംരംഭകന്‍

നിയമപോരാട്ടത്തിനൊടുവില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവുന്നതിന്‍റെ ആശ്വാസത്തില്‍ കോട്ടയത്തൊരു പ്രവാസി സംരംഭകന്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist