Thursday, November 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം

by Kerala News Web Desk 04
November 29, 2024
in KERALA
0 0
A A
കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം
Share on WhatsappShare on FacebookShare on TwitterShare on Telegram

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്.

കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ സാക്ഷികൾ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷിക​ൾ മാത്രമാണ്. അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ ബിജെപിയുടെ നേതാക്കൾക്ക്, ബിജെപിയുടെ ഓഫീസിലേക്ക് ഇത്തരത്തിൽ കുഴൽപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം
KERALA

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ
KERALA

ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ

November 18, 2026
വേദനകളുടെ ഇരുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കണ്ണൻ സാഗര്‍
KERALA

വേദനകളുടെ ഇരുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കണ്ണൻ സാഗര്‍

November 17, 2026
മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം
KERALA

മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം

November 16, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി
KERALA

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി

November 13, 2026
കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
Next Post
‘ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു’; പ്രതികരിച്ച് നടി മാലാ പാർവ്വതി

'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു'; പ്രതികരിച്ച് നടി മാലാ പാർവ്വതി

ഓസ്ട്രേലിയയിലെ കുപ്രസിദ്ധ ബാലപീഡകന് പരോളില്ലാതെ ജീവപരന്ത്യം ശിക്ഷ

ഓസ്ട്രേലിയയിലെ കുപ്രസിദ്ധ ബാലപീഡകന് പരോളില്ലാതെ ജീവപരന്ത്യം ശിക്ഷ

ഓസ്ട്രേലിയയിലെ സ്റ്റുഡൻ്റ് ഫീസ് വർധന : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഓസ്ട്രേലിയയിലെ സ്റ്റുഡൻ്റ് ഫീസ് വർധന : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ശിവ​ഗിരി മഠത്തിന്റെ വത്തിക്കാനിലെ ലോകമത സമ്മേളനം: ഫ്രാൻസിസ് പാപ്പ ഇന്ന് അനുഗ്രഹ പ്രഭാഷണം നടത്തും

ശിവ​ഗിരി മഠത്തിന്റെ വത്തിക്കാനിലെ ലോകമത സമ്മേളനം: ഫ്രാൻസിസ് പാപ്പ ഇന്ന് അനുഗ്രഹ പ്രഭാഷണം നടത്തും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

November 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist