ക്വീൻസ്ലാൻഡ് : ബ്രിസ്ബെയ്ൻ സ്വദേശി ജേക്കബ് മത്തായിയുടെ(Residing at 24 Billa Close, Drewvale)
പിതാവ് ശ്രീ. കെ.വി. മത്തായി(82 വയസ്സ്) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ
2025 ജൂലൈ 10 വ്യാഴാഴ്ച രാവിലെ 9:30 ന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.