Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ

by Kerala News Web Desk 04
February 10, 2023
in TV & CINEMA
0 0
A A
അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ഹോളിവുഡ് താരവും ഓസ്കാര്‍ ജേതവുമായ ലിയനാർഡോ ഡികാപ്രിയോ രംഗത്ത്. കാണ്ടാമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ അഭിനന്ദിച്ചാണ് അറിയപ്പെടുന്ന പരിസ്ഥിതി സ്നേഹി കൂടിയായ ഡികാപ്രിയോ രംഗത്ത് എത്തിയത്.

കാസിരംഗ ദേശീയോദ്യാനത്തില്‍ 2022 ല്‍ ഒരു കണ്ടമൃഗ വേട്ട പോലും നടക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്‍റെ ജാഗ്രതയെ തന്‍റെ പോസ്റ്റിലൂടെ ലിയനാർഡോ ഡികാപ്രിയോ അഭിനന്ദിക്കുന്നുണ്ട്. കാസിരം​ഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളെ വേട്ടയാടുന്നത് തടയാൻ 2021-ൽ അസം സർക്കാർ എടുത്ത തീരുമാനം വിജയകരമായി നടപ്പിലാക്കിയെന്ന് ഡികാപ്രിയോ പോസ്റ്റില്‍ പറയുന്നു. 2000 മുതൽ 2021 വരെയുള്ള കാലയളവിൽ 190 ഒറ്റ കൊമ്പന്‍ കാണ്ടാമൃ​ഗങ്ങൾ വേട്ടക്കാരുടെ ഇരയായിട്ടുണ്ട്. ഇത് തടയാനാണ് 2200 ഓളം ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുള്ള കാസരംഗയില്‍ അസം സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തത്. ലോകത്തെ മൊത്തം കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസാമിലാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അപൂർവ കാണ്ടാമൃഗങ്ങളുടെ എണ്ണം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന 200ൽനിന്ന് 3,700 ആയി ഉയർന്നതായുള്ള ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി’ന്‍റെ റിപ്പോര്‍ട്ടിലെ കാര്യം ഉദ്ധരിച്ചാണ് ഇന്ത്യയുടെ ഈ രംഗത്തെ വിജയം ഹോളിവുഡ് താരം എടുത്തുപറയുന്നത്. അതേ സമയം വേട്ടയാടൽ നിയന്ത്രിക്കുന്നതിനായി അസം സർക്കാർ 2021 ജൂലൈയിൽ ഒരു പ്രത്യേക വേട്ട വിരുദ്ധ കര്‍മ്മ സേനയ്ക്ക് രൂപം നൽകിയിരുന്നു. 21 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേട്ടയാടലാണ് കാണ്ടാമൃഗങ്ങള്‍ക്കെതിരെ അസാമില്‍ ഉണ്ടായത് എന്നാണ് വിവരം. ഒപ്പം ഒരു കേസ് മാത്രമാണ് വേട്ടയാടലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്.കാണ്ടാമൃഗത്തെ കൊല്ലാനായി ചില വിഭാഗങ്ങള്‍ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നതായി 2021 ൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അസം സർക്കാർ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും 2,500 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ 2022 സെപ്റ്റംബറിൽ അസം സര്‍ക്കാര്‍ കത്തിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
കേസി മലയാളിയുടെ നേതൃത്വത്തിൽ  മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ന്

കേസി മലയാളിയുടെ നേതൃത്വത്തിൽ മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ന്

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ക‍ർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു

ക‍ർണാടക മുൻമന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി, ​ലോക റെക്കോർഡുമായി പാറ്റ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി, ​ലോക റെക്കോർഡുമായി പാറ്റ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist