Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കടൽ ജീവികൾക്ക് മരണക്കെണിയൊരുക്കി വിഷ പ്ലവകങ്ങളുടെ അസാധാരണ വളർച്ച, നിറഞ്ഞത് 150 കിലോമീറ്റർ ദൂരത്ത്

by Kerala News Web Desk 04
May 13, 2025
in AUSTRALIA
0 0
A A
കടൽ ജീവികൾക്ക് മരണക്കെണിയൊരുക്കി വിഷ പ്ലവകങ്ങളുടെ അസാധാരണ വളർച്ച, നിറഞ്ഞത് 150 കിലോമീറ്റർ ദൂരത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: പതിവിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ കടലിൽ വിഷമുള്ള പ്ലവകങ്ങൾ നിറഞ്ഞതിന് പിന്നാലെ ചത്തൊടുങ്ങിയത് 200ലേറെ കടൽ ജീവികൾ. ഓസ്ട്രേലിയയിലെ തെക്കൻ തീരമാണ് സ്രാവുകളും നീരാളികളും അടക്കമുള്ള ജീവികൾക്ക് മരണക്കെണിയായി മാറിയിരിക്കുന്നത്. മാർച്ച് മാസം മുതലാണ് മേഖലയിൽ അസാധാരണമായ നിലയിൽ ആൽഗകളുടെ സാന്നിധ്യം കണ്ട് തുടങ്ങിയത്. വിഷമുള്ള ഈ ആൽഗകൾ നിറഞ്ഞതോടെ കടലിന് അടിത്തട്ടിലുള്ള ജീവികളാണ് ചത്തവയിൽ ഏറെും. മുള്ളുകളോട് കൂടിയവയും വിശാലമായ ചിറകുകളോടും കൂടിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയതിൽ 47 ശതമാനം. ഇതിൽ തന്നെ 26 ശതമാനം മത്സ്യങ്ങൾ സ്രാവുകളാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

കൂന്തൽ, കണവ, നീരാളി ഇനങ്ങളിലുള്ള ജീവികളുടെ 7 ശതമാനമാണ് വിഷ പ്ലവകങ്ങൾ വലിയ രീതിയിൽ കണ്ടതിന് പിന്നാലെ ചത്തൊടുങ്ങിയത്. ഞണ്ടുകൾ, കൊഞ്ചുകൾ, ചെമ്മീനുകൾ എന്നീ വിഭാഗത്തിൽ 6 ശതമാനം ജീവികളും ചത്തതായാണ് ഓസ്ഫിഷ് എന്ന സംഘടന പുറത്ത് വിടുന്ന കണക്ക്. ഇവയിൽ ഏറിയ പങ്കും ജീവികൾ തീരത്തേക്ക് അടിയുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരേനിയ മിക്കിമോട്ടോയ് എന്ന വിഷ പ്ലവകമാണ് നിലവിലെ അവസ്ഥയ്ക്ക് പിന്നിലെന്നാണ് സമുദ്ര ഗവേഷകർ വിശദമാക്കുന്നത്. ഇവർ സമുദ്രോപരിതലത്തിൽ ഒരു പാട പോലെയാണ് കാണപ്പെടുന്നത്. കടലിന് അടിത്തട്ടിലേക്ക് പ്രകാശം അടക്കമുള്ളവ എത്താതിരിക്കാൻ ഇവ കാരണമാകുന്നതാണ് മറ്റ് കടൽ ജീവികൾക്ക് മരണക്കെണി സൃഷ്ടിക്കുന്നത്. കടൽ ജീവികളുടെ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഈ ആൽഗകൾ സൃഷ്ടിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മത്സ്യങ്ങളുടെ നാഡീവ്യവസ്ഥയും തലച്ചോറും തകരാറിലായാണ് ജീവികൾ ചത്തൊടുങ്ങുന്നത്. നിലവിൽ കടലിലെ ഉഷ്ണതരംഗമാണ് ആൽഗകളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്നതെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.സാധാരണയിലേതിനേക്കാൾ 2.5 ഡിഗ്രി സെൽഷ്യസ് വരെ കടൽ ജലത്തിന് ഊഷ്മാവ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റ് തീരെ കുറയുന്നതും വലിയ രീതിയിൽ ആൽഗകളുടെ വളർച്ച വർധിപ്പിക്കുന്നുണ്ട്. കടൽ ജീവികളുടെ ജീവന് ആപത്താണെങ്കിലും ഈ ആൽഗകൾ മനുഷ്യ ജീവന് ആപത്ത് സൃഷ്ടിക്കുന്നില്ല. എന്നാൽ ത്വക്കിൽ വലിയ രീതിയിൽ ചൊറിച്ചിലും ശ്വാസ കോശ സംബന്ധമായ തകരാറുകളും ഇവ സൃഷ്ടിക്കുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മാർച്ച് ആദ്യ വാരത്തിലാണ് അസാധാരണ നിലയിലെ പ്ലവകങ്ങളുടെ വളർച്ച തെക്കൻ ഓസ്ട്രേലിയയിലെ ഫ്ലൂറിയൂ പെനിൻസുലയിൽ ശ്രദ്ധയിൽപ്പെടുന്നത്. വളരെ പെട്ടന്ന് തന്നെ മറ്റ് മേഖലകളിലേക്കും ഇത് പടരുകയായിരുന്നു. പ്രജനന കാലം അടുത്തവ മുതൽ ചെറുമീനുകൾ അടക്കമുള്ളവയാണ് ഈ അസാധാരണ പ്രതിഭാസത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇത് മത്സ്യബന്ധനം ഉപജീവനമാക്കിയവരേ സാരമായി ബാധിക്കുമെന്നും ഗവേഷകർ വിശദമാക്കുന്നത്. നിലവിൽ വിളവെടുപ്പ് കാലമടുത്ത കക്ക കൃഷിയ്ക്കും പ്ലവകങ്ങളുടെ അസാധാരണ വളർച്ച തടസമായിട്ടുണ്ട്.

മത്സ്യങ്ങളുടെ ചെകിളകളെ ബാധിക്കുന്ന റിയാക്ടീവ് ഓക്സിജനാണ് കരേനിയ മിക്കിമോട്ടോയ് പുറത്ത് വിടുന്നത്. ഇതോടെ മത്സ്യങ്ങൾക്ക് ശ്വസന തകരാർ നേരിടും. 150 കിലോമീറ്ററിലധികമാണ് വിഷ ആൽഗകൾ നിലവിൽ പടർന്നിട്ടുള്ളത്. ഇത് ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൽഗകളുടെ വളർച്ചയായാണ് വിലയിരുത്തുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
‘ബ്ലൂം ഗം’ വെട്ടിനിരത്തൽ തുടരുന്നു, പട്ടിണി കിടന്ന് ചാവേണ്ട ഗതികേടിൽ കൊവാലകൾ

'ബ്ലൂം ഗം' വെട്ടിനിരത്തൽ തുടരുന്നു, പട്ടിണി കിടന്ന് ചാവേണ്ട ഗതികേടിൽ കൊവാലകൾ

ആദ്യ അടിയേറ്റത് ഇടതുകവിളിൽ, ശ്യാമിലി നിലതെറ്റി നിലത്തുവീണു, എഴുന്നേറ്റപ്പോൾ വീണ്ടും അടിയേറ്റു; പൊലീസ് എഫ്ഐആർ

ആദ്യ അടിയേറ്റത് ഇടതുകവിളിൽ, ശ്യാമിലി നിലതെറ്റി നിലത്തുവീണു, എഴുന്നേറ്റപ്പോൾ വീണ്ടും അടിയേറ്റു; പൊലീസ് എഫ്ഐആർ

എല്ലാ കണ്ണും വെട്ടിച്ചു, പക്ഷെ ദുബൈ എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; ആനി മോൾ ഗിൽഡയുടെ കൊലയാളി പിടിയിൽ

എല്ലാ കണ്ണും വെട്ടിച്ചു, പക്ഷെ ദുബൈ എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; ആനി മോൾ ഗിൽഡയുടെ കൊലയാളി പിടിയിൽ

ഡ്രോൺ സാന്നിധ്യവും സൈന്യത്തിന്‍റെ തിരിച്ചടിയും റിപ്പോർട്ട് ചെയ്യാത്ത രാത്രി; നാലാം നാൾ അതിർത്തി ശാന്തം

ഡ്രോൺ സാന്നിധ്യവും സൈന്യത്തിന്‍റെ തിരിച്ചടിയും റിപ്പോർട്ട് ചെയ്യാത്ത രാത്രി; നാലാം നാൾ അതിർത്തി ശാന്തം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist