സമത ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ Avengers Cricket Club മായി സഹകരിച്ച് 5 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി Little Champ എന്ന പേരിൽ നവംബർ 16 ന് “Summer Cricket Training”സംഘടിപ്പിക്കുന്നതായി സമത ഓസ്ട്രേലിയ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
Date: Nov 16. Saturday
Time : 9 am to 12 pm
Venue: James Bathe Community and Sports Hub Pakenham.
താല്പര്യമുള്ളവർക്ക് താഴെ കാണുന്ന Google form വഴി Register ചെയ്യാവുന്നതാണ്:
https://forms.gle/cTXURTY5sHmwmNSn6
വിശദ വിവരങ്ങൾക്ക്.
Ranjith V : 0469 188 248
Aby Poikattil: 0430 959 886
Rajan Venmony: 0400 450 593






























