Monday, October 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിൽ ആദ്യമായി ‘മലബാർ ഫെസ്റ്റിവൽ ഓസ്‌ട്രേലിയ 2026’

മലബാറിന്റെ കലയും സംസ്കാരവും രുചിവൈവിധ്യങ്ങളും ഒരേ വേദിയിൽ; *നവംബർ 13ന് Collingwood Town Hall*-ൽ

by Kerala News Web Desk 04
October 26, 2026
in AUSTRALIA
0 0
A A
മെൽബണിൽ ആദ്യമായി ‘മലബാർ ഫെസ്റ്റിവൽ  ഓസ്‌ട്രേലിയ 2026’
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: മലബാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലാരൂപങ്ങളും ഭക്ഷണ വൈവിധ്യങ്ങളും മെൽബണിലെത്തിക്കുന്ന *‘മലബാർ ഫെസ്റ്റിവൽ ഓസ്‌ട്രേലിയ 2026’* നവംബർ 13ന് മെൽബണിലെ *Collingwood Town Hall*-ൽ അരങ്ങേറും.

Pakka Local & Thrive Together Australia സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റ് *നവംബർ 13, വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി* വരെ നടക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മലബാറിന്റെ തനത് സംസ്കാരവും പാരമ്പര്യവും ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയും പുതുതലമുറയ്ക്ക് മലബാറിന്റെ സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തിടപഴകാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മലബാർ കൾച്ചറൽ പ്രോഗ്രാം
മലബാറിന്റെ പാരമ്പര്യ കലാരൂപങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന സാംസ്കാരിക പരിപാടിയാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ മലബാറിന്റെ തനത് കലാരൂപങ്ങൾ ഉൾപ്പെടുന്ന വിവിധ പരിപാടികൾ അരങ്ങേറും.

മലബാറിന്റെ കലയും സംഗീതവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, മെൽബണിലെ വിവിധ കലാകാരന്മാർക്കും കലാസംഘങ്ങൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുക എന്നതും സംഘാടകരുടെ ലക്ഷ്യമാണ്.

മലബാർ കൾച്ചറൽ മാർക്കറ്റ്
മലബാറിന്റെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക അവസരമാണ് *മലബാർ കൾച്ചറൽ മാർക്കറ്റ്*. മലബാർ ഹട്ട്‌ ഒരുക്കുന്ന മലബാറിലെ വിവിദ തരം ബിരിയാണികൾ, മന്തി, ചട്ടിപ്പത്തിരി, പൊറാട്ട, ബീഫ്, കല്ലുമ്മക്കായ, കൈപോള, മുട്ടമാല മുതൽ വിവിധ പരമ്പരാഗത പലഹാരങ്ങളും ഭക്ഷണവിഭവങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന മലബാർ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാകും.

ഭക്ഷണത്തിന് പുറമെ പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഫാഷൻ ആക്സസറികൾ, മെഹന്തി, വിവിധ ചെറുകിട ബിസിനസ് സംരംഭങ്ങൾ തുടങ്ങിയവയ്ക്കും മാർക്കറ്റിൽ അവസരമുണ്ടാകും. മെൽബണിലെ പ്രാദേശിക ചെറുകിട സംരംഭകർക്കും ബിസിനസുകൾക്കും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വലിയൊരു പ്രേക്ഷക സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായും മലബാർ കൾച്ചറൽ മാർക്കറ്റ് മാറും.

ഹനാൻ ഷായുടെ പ്രത്യേക പരിപാടി
കേരളത്തിലെ സോഷ്യൽ മീഡിയ രംഗത്ത് ശ്രദ്ധേയനായ വ്യക്തിയും ഗായകനും ബ്ലോഗിലൂടെ സുപരിചിതനുമായ *ഹനാൻ ഷായും ഈച്ചുവും* അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും മലബാർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. സംഗീതവും വിനോദവും സമന്വയിപ്പിക്കുന്ന പ്രത്യേക പ്രകടനം ഫെസ്റ്റിന് കൂടുതൽ ആവേശം പകരുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവർക്കും സ്വാഗതം
മലബാറിന്റെ സംസ്കാരവും കലയും ഭക്ഷണവും ഒരേ വേദിയിൽ അനുഭവിക്കാനുള്ള അവസരമാണ് മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയയിലൂടെ ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

മലബാർ കൾച്ചറൽ പ്രോഗ്രാമും ഹനാൻ ഷാ ഷോയും ടിക്കറ്റ് അടിസ്ഥാനത്തിലുള്ള പരിപാടികളായിരിക്കും. അതേസമയം, മലബാർ കൾച്ചറൽ മാർക്കറ്റും ഫുഡ് കോർട്ടും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാവുന്നതാണ്.

മെൽബണിലെ മലയാളി സമൂഹത്തെയും മലബാർ സ്നേഹികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ പങ്കെടുപ്പിച്ച് മലബാറിന്റെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ഒരു വലിയ കൂട്ടായ്മയായി മലബാർ ഫെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

*മലബാർ ഫെസ്റ്റിവൽ ഓസ്‌ട്രേലിയ 2026*
2026 നവംബർ 13, വെള്ളിയാഴ്ച
വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ
Collingwood Town Hall, Melbourne

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു
AUSTRALIA

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു

October 26, 2026
തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ
AUSTRALIA

തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ

October 26, 2026
ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി
AUSTRALIA

ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി

October 26, 2026
ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’
AUSTRALIA

ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

October 26, 2026
കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

October 26, 2026
മലയാളിപ്പൂരം ഓസ്ട്രേലിയയിൽ: കേരളപ്പിറവി 70-ാം വാർഷികം ആഘോഷമാക്കാൻ സമതയുടെ ‘കേരളീയം 2026’
AUSTRALIA

മലയാളിപ്പൂരം ഓസ്ട്രേലിയയിൽ: കേരളപ്പിറവി 70-ാം വാർഷികം ആഘോഷമാക്കാൻ സമതയുടെ ‘കേരളീയം 2026’

October 26, 2026
സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്
AUSTRALIA

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്
AUSTRALIA

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ
AUSTRALIA

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
Next Post
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു

ഗാർഹിക സുരക്ഷ ഉറപ്പാക്കാൻ ക്വീൻസ്‌ലൻഡ്: സ്മോക്ക് അലാറം നിയമ പരിഷ്കാരം പ്രഖ്യാപിച്ചു

October 26, 2026
തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ

തകരുന്ന ഓസ്‌ട്രേലിയൻ സ്വപ്നങ്ങൾ: വിദ്യാർത്ഥി വിസകളിൽ കൂട്ടത്തള്ളൽ; 40% ഇന്ത്യക്കാർക്കും നിരാശ

October 26, 2026
ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി

ഡ്രിങ്ക് ഡ്രൈവിങ് കേസ്: പങ്കാളിയുടെ പിആർ അപേക്ഷ തള്ളി ഓസ്‌ട്രേലിയൻ അപ്പീൽ ട്രിബ്യൂണലിന്റെ നിർണായക വിധി

October 26, 2026
ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

ഈ ദീപാവലിക്ക് വിശപ്പിന്റെ ഇരുളകറ്റാം: ഓസ്‌ട്രേലിയയിലുടനീളം വൻ ഫുഡ് ഡ്രൈവുമായി ‘സേവാ ദീപാവലി’

October 26, 2026
കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

കുട്ടികളെ വിഴുങ്ങുന്ന എഐ വല: തീവ്രവാദത്തിലേക്ക് വഴിതെറ്റുന്ന യുവതലമുറയെന്ന് ഓസ്‌ട്രേലിയൻ പോലീസ്

October 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist