Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പുതിയ സിഡ്‌നി വിമാനത്താവളത്തിന് സമീപം “വേൾഡ് ട്രേഡ് സെന്റർ” നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത മലയാളിക്ക് വൻ തുക പിഴ

by Kerala News Web Desk 04
September 3, 2025
in AUSTRALIA
0 0
A A
പുതിയ സിഡ്‌നി വിമാനത്താവളത്തിന് സമീപം “വേൾഡ് ട്രേഡ് സെന്റർ” നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത മലയാളിക്ക് വൻ തുക പിഴ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: 2026 ൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വെസ്റ്റേൺ സിഡ്‌നി വിമാനത്താവളത്തിന് സമീപം “വേൾഡ് ട്രേഡ് സെന്റർ” നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത സിഡ്‌നി ഡെവലപ്പറും മലയാളിയുമായ ജോമോൻ വർഗീസിന്‌ നിയമവിരുദ്ധമായി കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചതിന് 587,200 ഡോളർ പിഴ ലഭിച്ചു. ഡെവലപ്പർ ജോമോൻ വർഗീസിനും അദ്ദേഹത്തിന്റെ കമ്പനിയായ എയറോട്രോപോളിസ് പ്രൈവറ്റ് ലിമിറ്റഡിനും നിയമവിരുദ്ധമായി കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചതിനാണ് 587,200 ഡോളറാണ് പിഴ ലഭിച്ചത്.
ബ്രിൻജലിയിലെ 203 ഗ്രീൻഡെയ്ൽ റോഡിൽ ഒരു മിനി-സിറ്റിക്കായി ജോമോൻ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. നാല് ബഹുനില ടവറുകൾ, ഒരു ആശുപത്രി, ഒരു സർവകലാശാല, ഒരു കൺവെൻഷൻ സെന്റർ, ഒരു സ്റ്റാർട്ട്-അപ്പ് ഹബ്, അപ്പാർട്ടുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയും പിന്നാലെ കമ്പനി ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തു.

അതേസമയം 2016 നും 2020 നും ഇടയിൽ, എയറോട്രോപോളിസ് അംഗീകാരമില്ലാതെ 36.8 ഹെക്ടർ ഭൂമി വെട്ടിത്തെളിച്ചു. വംശനാശഭീഷണി നേരിടുന്ന ഒരു പാരിസ്ഥിതിക സമൂഹമായ കംബർലാൻഡ് പ്ലെയിൻ വുഡ്‌ലാൻഡും കംബർലാൻഡ് പ്ലെയിൻ ലാൻഡ് ഒച്ചിന്റെ ആവാസ വ്യവസ്ഥയും വെട്ടിത്തെളിച്ച പ്രദേശത്ത് ഉൾപ്പെടുന്നു. 2020-ൽ കാംടെൻ കൗൺസിൽ ഓഫീസർ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിന് മുമ്പ് അനുമതി ആവശ്യമാണെന്ന് ഡെവലപ്പർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പക്ഷേ ജോമോന്റെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ജോലി തുടർന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇപ്പോൾ ലാൻഡ് ആൻഡ് എൻവയോൺമെന്റ് കോടതി കമ്പനിയെ 20 കുറ്റങ്ങൾക്ക് കുറ്റക്കാരാണെന്നു കണ്ടെത്തി. ജോമോന്റെ പ്രധാന ലക്ഷ്യം തന്റെ വാണിജ്യ വികസനത്തിനായി ഭൂമി ഒരുക്കുക എന്നതായിരുന്നുവെന്ന് ജഡ്ജി ജോൺ റോബ്സൺ പറഞ്ഞു. അഭിമുഖത്തിന് വിസമ്മതിച്ച ജോമോൻ, ഭൂമിയുടെ ഉടമസ്ഥാവകാശം മറ്റൊരു കമ്പനിയുടെ കൈവശമാണെന്നും ചില പ്രദേശങ്ങൾ വൃത്തിയാക്കാൻ ഫയർ അതോറിറ്റികൾ “വാക്കാലുള്ള നിർദ്ദേശങ്ങൾ” നൽകിയിരുന്നെന്നും അവകാശപ്പെട്ടു. എന്നിരുന്നാലും, ASIC രേഖകൾ കാണിക്കുന്നത് ആ സമയത്ത് ആത്യന്തിക ഉടമ ജോമോൻ വർഗീസിൻ്റെ കമ്പനി എയറോട്രോപോളിസ് ആയിരുന്നു എന്നാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

2014 ൽ 5.2 മില്യൺ ഡോളറിന് ഈ ഭൂമി വാങ്ങി, പിന്നീട് 2022 ൽ 52.2 മില്യൺ ഡോളറിന് ഓസ്ട്രൽ ബ്രിക്സ്ന് വിറ്റു. അതിനുശേഷം, ഈ സ്ഥലം ഒരു ക്വാറിയാക്കി മാറ്റാനും 74 ഹെക്ടർ വനപ്രദേശം പുനഃസ്ഥാപിക്കാനും ഓസ്ട്രൽ ബ്രിക്സ് പദ്ധതികൾ സമർപ്പിച്ചു.
അതേസമയം തിരിച്ചടി നേരിട്ടെങ്കിലും, ജോമോൻ പുതിയ വികസന പദ്ധതികൾ മുന്നോട്ട് വച്ചുകൊണ്ടിരിക്കുകയാണ്. 2024-ൽ, അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയായ കെ.കെ. ക്യാപിറ്റൽ , ബ്രാഡ്ഫീൽഡിലെ എട്ട് റെസിഡൻഷ്യൽ ടവറുകൾക്കുള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക
AUSTRALIA

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ
AUSTRALIA

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!
AUSTRALIA

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ
AUSTRALIA

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ
AUSTRALIA

കൽഗൂർലിയിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വൻ പദ്ധതി; ഖനന വ്യവസായവുമായി കൈകോർത്ത് ഓസ്‌ട്രേലിയൻ സർക്കാർ

July 29, 2026
ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക
AUSTRALIA

ഹെൽത്ത് കെയർ രംഗത്തെ രാഷ്ട്രീയ വാദങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ; രോഗികളുടെ സുരക്ഷയിൽ ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

July 29, 2026
ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ
AUSTRALIA

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

July 29, 2026
ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന
AUSTRALIA

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

July 29, 2026
Next Post
സിഡ്‌നിയിൽ നീരജ് മാധവിന്റെ തകർപ്പൻ ലൈവ് ഷോയ്ക്ക് കൗണ്ട്ഡൗൺ തുടങ്ങി

സിഡ്‌നിയിൽ നീരജ് മാധവിന്റെ തകർപ്പൻ ലൈവ് ഷോയ്ക്ക് കൗണ്ട്ഡൗൺ തുടങ്ങി

Western Sydney international airport യാഥാർത്ഥ്യമാകുന്നു

Western Sydney international airport യാഥാർത്ഥ്യമാകുന്നു

മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് നോർവേയിൽ സ്കീയിംഗിനായി നടത്തിയ ആഡംബര യാത്ര വാർത്തകളിൽ ഇടംപിടിക്കുന്നു.

മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് നോർവേയിൽ സ്കീയിംഗിനായി നടത്തിയ ആഡംബര യാത്ര വാർത്തകളിൽ ഇടംപിടിക്കുന്നു.

ഓണം മൂഡിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഓണം മൂഡിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist