Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

“ഭ്രമിപ്പിക്കുന്ന “ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ; ആസ്‌ട്രേലിയയിൽ മലയാളികളുള്ള സ്ഥലങ്ങളിളെല്ലാം റിലീസ്

by Kerala News Web Desk 04
February 14, 2024
in AUSTRALIA
0 0
A A
“ഭ്രമിപ്പിക്കുന്ന “ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ; ആസ്‌ട്രേലിയയിൽ  മലയാളികളുള്ള സ്ഥലങ്ങളിളെല്ലാം റിലീസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് അൻപതിലധികം തീയേറ്ററുകളിൽ എങ്കിലും ആസ്‌ട്രേലിയയിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞത് ന്യൂസീലന്ഡിലെ
സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു.

അതേ സമയം ആസ്‌ട്രേലയയിലെ നിരവധി പ്രമുഖ മലയാളി സംരംഭങ്ങളും മലയാളി സംഘടനകളും സിനിമക്ക്‌ പിന്തുണയുമായി എത്തിയിട്ടുണ്ട്. മെൽബൺ ആസ്ഥാനമായ ഫ്‌ളൈ വേൾഡ് ഇന്റർനാഷണൽ ഗ്രൂപ്പ്‌, ക്യാൻബറ ആസ്ഥാനമായ പ്രിന്റ് ആൻഡ് സൈൻ ഗ്രൂപ്പ്, സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം, പെർത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള ന്യൂസ്‌, പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, ടാസ്മാനിയ ആസ്ഥാനമായ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിൻ ആസ്ഥാനമായ ഡാർവിൻ മലയാളി അസോസിയേഷൻ തുടങ്ങിയ ഗ്രൂപ്പുകളും സംഘടനകളും സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളിൽ സജീവമാണ്. ക്യുൻസ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് കോസ്റ്റ് ഇവന്റ്സ് എന്ന മലയാളി യുവജന സാംസ്‌കാരിക സംഘടനയും ദേശീയതലത്തിൽ സിനിമയുടെ പ്രചാരണം ഏറ്റെടുത്ത് സജീവമായി തന്നെ രംഗത്തുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ
AUSTRALIA

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു
AUSTRALIA

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ
AUSTRALIA

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ
AUSTRALIA

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
AUSTRALIA

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

August 17, 2026
മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം
AUSTRALIA

മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം

August 17, 2026
ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ
AUSTRALIA

ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ

August 17, 2026
വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല
AUSTRALIA

വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല

August 17, 2026
ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും
AUSTRALIA

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
Next Post
വിക്ടോറിയ  സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും, പേമാരിയും.

വിക്ടോറിയ സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും, പേമാരിയും.

കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

പാലയൂര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന: സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്

പാലയൂര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന: സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്

ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര്; മോദിയുടെ അരിയും പരിപ്പും ഇവിടെ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍

ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര്; മോദിയുടെ അരിയും പരിപ്പും ഇവിടെ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist