Thursday, May 25, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ യൂ എ ഇ യിലും ആരംഭിച്ചു

by Kerala News Web Desk 04
May 19, 2023
in MIDDLE EAST
0 0
A A
മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ യൂ എ ഇ യിലും ആരംഭിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ദുബായ് : യൂ എ ഇ യിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ. യൂഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ദ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി കണക്ടിന്റെ ഔദ്യോഗീക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവ്വഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്തകരെയും മുക്തകണ്ടം പ്രശംസിക്കാനും സ്ഥാനപതി മറന്നില്ല. അന്തർദേശീയ ചികിത്സ നിലവാരത്തിനുളള JCI അംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

നാട്ടിൽ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യുഎഇയിൽ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി യുഎഇ പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി പറഞ്ഞു. കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് , മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ യൂഎഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യൻ്റ്സിന് അതിവേഗത്തിലുള്ള അപ്പോയിൻമെൻ്റ് സൗകര്യവും, അഡ്മിഷൻ മുതൽ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റ്റാഫിൻ്റെ പിന്തുണയും ലഭിക്കുന്നു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂ എ ഇ ഘടകത്തിനാണ് പദ്ധതിയുടെ യൂ എ ഇ യിലെ ഏകോപന ചുമതല. പദ്ധതിയിൽ പങ്കാളികളാകാൻ യുഎഇ പ്രവാസികൾക്കും, പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും 54 289 3001 ( യൂഎഇ) / +918590965542 (കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ “ഫാമിലി കണക്ട്” പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടകർക്ക് പദ്ധതിയുണ്ട്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

ഷിപ്പിങ് കണ്ടെയ്‌നറിനുള്ളില്‍ നിന്ന് 30 ടണ്ണിലേറെ വരുന്ന ഇന്ത്യന്‍ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി
MIDDLE EAST

ഷിപ്പിങ് കണ്ടെയ്‌നറിനുള്ളില്‍ നിന്ന് 30 ടണ്ണിലേറെ വരുന്ന ഇന്ത്യന്‍ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി

May 24, 2023
വേൾഡ് മലയാളീ ഫെഡെറേഷൻ (WMF)മിഡിലീസ്റ്റ് സംഗമം 2023 ശ്രദ്ധേയമായി
MIDDLE EAST

വേൾഡ് മലയാളീ ഫെഡെറേഷൻ (WMF)മിഡിലീസ്റ്റ് സംഗമം 2023 ശ്രദ്ധേയമായി

May 18, 2023
സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്
MIDDLE EAST

സൗദിയിൽ ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്

May 5, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി
MIDDLE EAST

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി
MIDDLE EAST

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന
MIDDLE EAST

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വി വി പ്രകാശ് “തെളിമയും എളിമയും”  മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.
MIDDLE EAST

വി വി പ്രകാശ് “തെളിമയും എളിമയും” മുഖമുദ്രയാക്കിയ നേതാവ് : ഒ.ഐ.സി സി മലപ്പുറം.

May 3, 2023
ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു
MIDDLE EAST

ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും നിർദ്ദന രോഗികൾക്കായി കൈ കോർക്കുന്നു

May 3, 2023
ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല :  കെ മുരളീധരൻ
MIDDLE EAST

ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചു കളയാനാവില്ല : കെ മുരളീധരൻ

May 3, 2023
Next Post
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ഓസ്ട്രേലിയ സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ഓസ്ട്രേലിയ സന്ദർശിക്കും

ജപ്പാനിലെ ‘അൻ അൻ’ മാഗസിനിന്റെ മുഖചിത്രങ്ങളായി രാം ചരണും ജൂനിയർ എൻടിആറും

ജപ്പാനിലെ 'അൻ അൻ' മാഗസിനിന്റെ മുഖചിത്രങ്ങളായി രാം ചരണും ജൂനിയർ എൻടിആറും

കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

അസ്മിയയുടെ മരണം; മതപഠനശാലക്കെതിരെ ​ഗു​രുതര ആരോപണവുമായി ഉമ്മ

അസ്മിയയുടെ മരണം; മതപഠനശാലക്കെതിരെ ​ഗു​രുതര ആരോപണവുമായി ഉമ്മ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കരുവന്നൂരിൽ വീണ്ടും നീതി നിഷേധം

കരുവന്നൂരിൽ വീണ്ടും നീതി നിഷേധം

May 25, 2023
ന്യൂ സൗത്ത് വെയിൽസിൽ വൻ ലഹരി വേട്ട

ന്യൂ സൗത്ത് വെയിൽസിൽ വൻ ലഹരി വേട്ട

May 25, 2023
ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ പോലീസിന്റെ  മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു

ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ പോലീസിന്റെ മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു

May 25, 2023
200 കോടി പിന്നിട്ട് ‘ദി കേരള സ്റ്റോറി’

200 കോടി പിന്നിട്ട് ‘ദി കേരള സ്റ്റോറി’

May 25, 2023
ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം: ബൈഡനെ വധിച്ച്‌ അധികാരം പിടിക്കാനെന്ന് പ്രതി

ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം: ബൈഡനെ വധിച്ച്‌ അധികാരം പിടിക്കാനെന്ന് പ്രതി

May 25, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist