Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

by Kerala News Web Desk 04
September 12, 2026
in EUROPE
0 0
A A
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

മാൾട്ട: മുൻഭാര്യയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനായി കാറിൽ Apple AirTag ട്രാക്കറുകൾ സ്ഥാപിച്ചെന്ന ആരോപണത്തിൽ 34കാരനായ യുവാവിനെതിരെ മാൾട്ടയിൽ കേസ്. മുൻഭാര്യയെ പിന്തുടരുകയും ഉപദ്രവിക്കുകയും ഭീഷണി സൃഷ്ടിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.

മാർച്ച് 6ന് തന്റെ മൊബൈൽ ഫോണിൽ അപരിചിതമായ AirTag കണ്ടെത്തിയതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ പാസഞ്ചർ സൈഡ് മിററിന് പിന്നിൽ ഒരു AirTag കണ്ടെത്തി.പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കാറിൽ നിന്ന് രണ്ട് ട്രാക്കറുകൾ കൂടി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൽ ഒന്ന് വീണ്ടും മിററിന് പിന്നിലും മറ്റൊന്ന് കാറിന്റെ ബമ്പറിലുമായിരുന്നു.കണ്ടെത്തിയ മൂന്ന് AirTag ഉപകരണങ്ങളും പൊലീസ് സൈബർക്രൈം യൂണിറ്റിന് കൈമാറി. ഡിജിറ്റൽ പരിശോധനയിൽ ഉപകരണങ്ങൾ പ്രതിയുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ AirTag-കൾ മുൻഭാര്യയെ പിന്തുടരാൻ ഉപയോഗിച്ചതെന്ന ആരോപണം പ്രതി നിഷേധിച്ചു. കുടുംബത്തോടൊപ്പം ലണ്ടനിൽ പോയ സമയത്ത് കുട്ടികൾ കാണാതായാൽ കണ്ടെത്തുന്നതിനായി 2024ൽ ട്രാക്കറുകൾ വാങ്ങിയതാണെന്നും പിന്നീട് അവ വീട്ടിലെ കമ്പ്യൂട്ടറിന് താഴെയുള്ള കാബിനറ്റിൽ സൂക്ഷിച്ചിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പ്രതിക്കെതിരെ മുൻഭാര്യ നേരത്തെ തന്നെ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ബന്ധം അവസാനിച്ചതിന് ശേഷവും പ്രതി തന്നെ പിന്തുടരുന്നുവെന്ന് യുവതി ആരോപിച്ചതായും റിപ്പോർട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേസിൽ പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ അന്വേഷണത്തിലെ പ്രധാന നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വാദം കേട്ട മജിസ്‌ട്രേറ്റ് യാന മിക്കൽഫ് സ്റ്റാഫ്രേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും പ്രതി നിലവിൽ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം
EUROPE

എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം

October 10, 2026
മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്
EUROPE

മാൾട്ടയിൽ ഹോർനെറ്റ് ഭീഷണി; തേനീച്ചക്കൂടുകൾ കൂട്ടത്തോടെ നശിക്കുമെന്ന് മുന്നറിയിപ്പ്

October 8, 2026
ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA
EUROPE

ദുർഗന്ധ പരാതിയിൽ പൊതുയോഗം നടത്തുമോ? വ്യക്തമായ മറുപടിയില്ലാതെ ERA

October 8, 2026
ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി
EUROPE

ഗോസോ ചാനലിന് അടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

October 8, 2026
മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ
EUROPE

മാൾട്ടീസ് ഭാഷ പഠിക്കാൻ സ്വദേശികളും വിദേശ വിദ്യാർഥികളും ഒരേ ക്ലാസിൽ

October 8, 2026
ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു
EUROPE

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു

October 7, 2026
രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക
EUROPE

രണ്ട് പുതിയ ഹോട്ടൽ പദ്ധതികൾക്കെതിരെ ഗസിറയിൽ പ്രതിഷേധം; ഗതാഗതവും ശബ്ദവും പാർക്കിങ്ങും ആശങ്ക

October 6, 2026
മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന
EUROPE

മാനസിക അസ്വാസ്ഥ്യമുള്ളവരെ നിർബന്ധിതമായി ആശുപത്രിയിലാക്കുന്ന നിയമത്തിന് ഭരണഘടനാ പരിശോധന

October 6, 2026
മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ
EUROPE

മാൾട്ട സർവകലാശാലയിൽ പുതുതായി 5,500ലേറെ വിദ്യാർഥികൾ

October 6, 2026
Next Post
180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

പാർട്ടി വീടുകൾ നാടിന് ആപത്തോ? എയർബിഎൻബി വീട്ടിലെ തർക്കം കയ്യാങ്കളിയിൽ, യുവാവിന് കുത്തേറ്റു; പ്രതിഷേധവുമായി നാട്ടുകാർ

പാർട്ടി വീടുകൾ നാടിന് ആപത്തോ? എയർബിഎൻബി വീട്ടിലെ തർക്കം കയ്യാങ്കളിയിൽ, യുവാവിന് കുത്തേറ്റു; പ്രതിഷേധവുമായി നാട്ടുകാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist