Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

by Kerala News Web Desk 04
July 15, 2026
in AUSTRALIA
0 0
A A
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച അക്രമിയെ വളർത്തുനായ്ക്കളുടെ കൂട്ടം ഓടിച്ചിട്ടു പിടിച്ചു. മെൽബണിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള കൂയോങ്ങിലെ ഗാർഡിനേഴ്സ് ക്രീക്കിന് സമീപമാണ് നടുക്കുന്ന ഈ സംഭവം നടന്നത്.

ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം. രണ്ട് യുവതികൾ ചേർന്ന് തങ്ങളുടെ വളർത്തുനായ്ക്കളെ നടത്തുമ്പോൾ, സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതി പെട്ടെന്ന് പുറത്തേക്ക് ചാടി ഒരു യുവതിയെ പിടിച്ചുവെക്കുകയായിരുന്നു. യുവതി ഇയാളെ ശക്തമായി തള്ളിമാറ്റിയതോടെ, അടുത്ത ആളുടെ നേരെയായി ആക്രമണം. ഇരുവരും അക്രമിയുമായി ചെറുത്തുനിൽക്കുന്നതിനിടെ, യുവതികൾക്കൊപ്പമുണ്ടായിരുന്ന ആറിലധികം വരുന്ന നായ്ക്കളുടെ കൂട്ടം അക്രമിയുടെ നേരെ തിരിഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നായ്ക്കൾ ദേഷ്യത്തോടെ തനിക്ക് നേരെ ചാടിവീണതോടെ ഭയന്നോടിയ പ്രതിയെ നായ്ക്കൾ വിടാതെ പിന്തുടർന്നു. മോനാഷ് ഫ്രീവേയ്ക്ക് അടിയിലുള്ള തുരങ്കത്തിലേക്ക് ഇയാൾ ജീവനും കൊണ്ട് ഓടിക്കയറുന്ന ദൃശ്യങ്ങൾ യുവതികളിലൊരാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ നായ പ്രതിയുടെ പാന്റ്സ് കടിച്ചു കീറിയതായും വിക്ടോറിയ പൊലീസ് അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന, കറുത്ത ട്രാക്ക്സൂട്ടും നീല ബാക്ക്പാക്കും ധരിച്ച പ്രതിക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വൻ അപകടത്തിൽ നിന്നും തങ്ങളെ രക്ഷിച്ച നായ്ക്കളെ ‘ഹീറോകൾ’ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

Next Post
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist