ബ്രിസ്ബേയ്ൻ : ബ്രിസ്ബേയ്ൻ സ്വദേശി അനൂപ് തോമസിൻ്റെ (150 ബേ സ്ട്രീറ്റ്, ക്ലീവ്‌ലാൻഡ്, സെൻ്റ് മാർക്ക് ഫാമിലി യൂണിറ്റ് ) മാതാവ് വെള്ളിയാമറ്റം ചൊവേലിക്കുടിയിൽ വീട്ടിൽ മേരിക്കുട്ടി തോമസ് (79 വയസ്സ്) നിര്യാതയായി.
സംസ്കാരം 13-07-2024 ശനിയാഴ്ച വെള്ളിയാമറ്റം സെൻ്റ് ജോർജ് പള്ളിയിൽ വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .































