പെർത്ത്: ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായി പുതിയ മാട്രിമോണി സൈറ്റായ ഓഷ്യനിയ മാട്രിമോണിയൽ (Oceania Matrimonial)പ്രവർത്തനം ആരംഭിച്ചു. https://www.oceaniamatrimony.com.au/ എന്നതാണ് വെബ്സൈറ്റ് വിലാസം.
ഓസ്ട്രേലിയയിലും വിദേശത്തുമുള്ള യുവതീ- യുവാക്കൾക്ക് ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഈ മാട്രിമോണി സൈറ്റ് സഹായമേകും. ഈ വെബ്സൈറ്റിൽ അടുത്ത ഒരു മാസത്തേക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് രജിസ്ട്രേഷനുകൾക്ക് ഡയമണ്ട് കസ്റ്റമേഴ്സിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ഏറ്റവും ഉത്തരവാദിത്തത്തോട് കൂടി കസ്റ്റമേഴ്സിന്റെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വിവരങ്ങൾക്ക് ഫോൺ: 08 6192 0018.