Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

പ്രവാസ ജീവിതത്തിന്റെ അൻപതാണ്ട് പിന്നിട്ട് എം.ജി.എം സ്ഥാപക ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ

by Kerala News Web Desk 04
August 27, 2024
in KERALA
0 0
A A
പ്രവാസ ജീവിതത്തിന്റെ അൻപതാണ്ട് പിന്നിട്ട്  എം.ജി.എം സ്ഥാപക ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊട്ടാരക്കര : കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ എം.ജി.എം എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷന്റെ ശ്രദ്ധേയ സ്ഥാനത്തിന് മുപ്പതാണ്ട് തികയുന്നു. എം.ജി.എം സ്ഥാപക ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാന്റെ പ്രവാസ ജീവിതത്തിന്റെ അൻപതാണ്ട് പിന്നിടുന്ന വേളയിൽ രണ്ട് ആഘോഷങ്ങളും ചേർന്ന് കാരുണ്യോത്സവമായി മാറുന്നു.

വയനാട് ദുരന്ത മേഖലയിലെ 30 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതാണ് ഇതിൽ പ്രധാനം. കെ.ജി വിഭാഗം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഹോസ്റ്റൽ സൗകര്യത്തോടെ, സൗജന്യ വിദ്യാഭ്യാസവും മറ്റ് പഠനാനുകൂല്യങ്ങളും നൽകുന്നതാണ് പദ്ധതി. ഒപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് എം.ജി.എം ഡിഫറന്റലി ഏബിൾസ് സ്കൂൾ ആരംഭിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓട്ടിസമടക്കമുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠിക്കാനും സർഗശേഷി ഉണർത്താനുമുള്ള സൗജന്യ പഠന സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദ്യാഭ്യാസ- ആരോഗ്യ സഹായ പദ്ധതികളും പൊതുസമൂഹത്തിനായി നടത്തുന്നുണ്ട്. മമ്മൂട്ടിയുമായി ചേർന്ന് നടത്തുന്ന കെയർ ആൻഡ് ഷെയർ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയും വിപുലമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 250 വിദ്യാർത്ഥികൾക്ക് ഈ വർഷം എം.ജി.എമ്മിന്റെ 11 കോളേജുകളിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ പഠിക്കാനാണ് വിദ്യാമൃതം ലക്ഷ്യമിടുന്നത്. ആഘോഷ പരിപാടികൾ 31ന് വൈകിട്ട് 3ന് കൊട്ടാരക്കര മൈലം എം.ജി.എം സ്കൂളിൽ നടക്കും. കത്തോലിക്ക ബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ അദ്ധ്യക്ഷത വഹിക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വീണാ ജോർജ്ജ്, കൊടിക്കുന്നിൽ സുരേഷ് എം.പി, മാതൃഭൂമി ഡയറക്ടർ എം.എസ്.മയൂര, എ.ജയകുമാർ, ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത, ഡോ.ഗീവർഗീസ് യോഹന്നാൻ, പ്രൊഫ.ഡോ.സിറിയക് തോമസ്, ജാബ്സൺ വർഗീസ് എന്നിവർ സംസാരിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡോ.ഗീവർഗീസ് യോഹന്നാന്റെ ആത്മകഥ ‘ആകയാൽ സ്നേഹംമാത്രം’ കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ മുൻ അംബാസി‌ഡർ ടി.പി.ശ്രീനിവാസന് നൽകി പ്രകാശനം ചെയ്യും. ഇന്ത്യയിലെ ഒമാൻ അംബാസിഡർ ഹിസ് എക്സലൻസി ഇസ്സ സാല അബ്ദുള്ള അൽ ഷിബാനി പ്രവാസ ജീവിതത്തിന്റെ കനകജൂബിലി ആദരവ് ഡോ.ഗീവർഗീസ് യോഹന്നാന് സമർപ്പിക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത പുസ്തക പരിചയം നടത്തും.
പത്രസമ്മേളനത്തിൽ എം. ജി. എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സി. സെക്രട്ടറി ഗോപിനാഥ് മഠത്തിൽ,ygm trust vice chairman തോമസ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
ഷിരൂർ ദൗത്യം; പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

ഷിരൂർ ദൗത്യം; പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

സാധനം വാങ്ങാൻ കടയിലെത്തി, ആരുമില്ല, 14 കാരിയെ 50 വയസുകാരനായ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റിൽ

സാധനം വാങ്ങാൻ കടയിലെത്തി, ആരുമില്ല, 14 കാരിയെ 50 വയസുകാരനായ കടയുടമ പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റിൽ

എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ കൈവിടാതെ സിപിഎം

ലൈംഗിക പീഡന പരാതി; നടിക്കെതിരെ ചെങ്കൊടിയുമായി മുകേഷിന്‍റെ പോസ്റ്റ്, പിന്നാലെ എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist