Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

MICS ന്റെ നേതൃത്വത്തിൽ 79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ജെറാൾട്ടണിൽ

by Kerala News Web Desk 04
August 20, 2025
in AUSTRALIA
0 0
A A
MICS ന്റെ നേതൃത്വത്തിൽ  79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം  ജെറാൾട്ടണിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ജെറാൾട്ടൺ: മിഡ്‌വെസ്റ്റ് ഇന്ത്യൻ കല്ചറൽ സൊസൈറ്റി (MICS) മറ്റു സമൂഹാംഗങ്ങളോടൊപ്പം ചേർന്ന് 79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കഴിഞ്ഞ വാരാന്ത്യത്തിൽ ജെറാൾട്ടണിൽ ആഘോഷിച്ചു.ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ഈ സൗജന്യ പരിപാടി, ജെറാൾട്ടൺ മൾട്ടിപർപ്പസ് സെന്ററിലാണ് നടന്നത്. മനോഹരമായ സംസ്കാരിക പരിപാടികളും, രുചികരമായ ഇന്ത്യൻ വിഭവങ്ങളും പരിപാടിയെ അതിഗംഭീരമാക്കി .

മേയർ ജെറി ക്ലൂൺ, ഡെപ്യൂട്ടി മേയർ നതാഷ കൊളിവർ, മിഡ്‌വെസ്റ്റ് മൾട്ടികൾച്ചറൽ അസോസിയേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ സമൂഹത്തോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അന്നേ ദിവസം തന്നെ MICS ന്റെ വാർഷിക ജനറൽ യോഗവും നടന്നു. പദവി ഒഴിയുന്ന പ്രസിഡന്റായ ശ്രീമതി.സൗമ്യ ഹരി കുമാർ, കഴിഞ്ഞ വർഷം സംഘടനയെ നയിച്ച അനുഭവം മറ്റുള്ളവരുമായി പങ്കിട്ടു. നവരാത്രി & ഗർബ നൈറ്റ്, ദീപാവലി – ദ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്, ക്രിസ്മസ് സൺഡൗണർ, ഹോളി – ദ ഫെസ്റ്റിവൽ ഓഫ് കളേഴ്സ്, ഇന്റർനാഷണൽ യോഗാ ഡേ എന്നിവയ്ക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച സൗമ്യ ഹരി കുമാർ സ്വന്തം സമൂഹത്തെ സേവിക്കാനും, മറ്റു ബഹുഭാഷാ-സംസ്കാര സംഘടനകളുമായി സഹകരണം വളർത്താനും കഴിഞ്ഞത് ഒരു അഭിമാനവും ഭാഗ്യവുമാണെന്ന് വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്ത സൗമ്യ പുതുതായി ചുമതലയേറ്റ ഡോ. ജിഗ്നേഷ് വാനിയക്ക് സംഘടനയുടെ അധികാരം കൈമാറി. അദ്ദേഹം 2025–2026 കാലയളവിൽ മിഡ്‌വെസ്റ്റ് ഇന്ത്യൻ കല്ചറൽ സൊസൈറ്റിയെ നയിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യൻ സമൂഹത്തോടൊപ്പം മലേഷ്യ, ചൈന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളിലെ സുഹൃത്തുക്കളും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിരുന്നു .

സ്ഥാപക അംഗമായ ഡോ. ഹരി കുമാർ, ഇന്ത്യൻ സമൂഹത്തോടൊപ്പം ചേർന്ന് ആഘോഷങ്ങളിൽ പങ്കെടുത്തതിന് എല്ലാവർക്കും നന്ദി അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
ഇന്ത്യാക്കാരോട് തുടരുന്ന വെറുപ്പും വിദ്വേഷവും! അയർലണ്ടിൽ അക്രമം തുടരുന്നു; ഒൻപത് വയസുകാരൻ്റെ തലയ്ക്കെറിഞ്ഞ് പരിക്കേൽപ്പിച്ചു

നിയമത്തിലെ പഴുത് മുതലെടുത്ത് യുവതി; നാല് വർഷത്തിനിടെ ഗർഭം ധരിച്ചത് മൂന്ന് തവണ; സംഭവം ചൈനയിൽ

ബ്രിട്ടനില്‌ സിഖ് വയോധികർക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം, ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ തലപ്പാവ് അഴിപ്പിച്ചു

നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും; ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist