Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

‘മോദി എയര്‍വേസില്‍’ പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയയിലേക്ക്

by Kerala News Web Desk 04
May 23, 2023
in AUSTRALIA
0 0
A A
‘മോദി എയര്‍വേസില്‍’ പ്രധാനമന്ത്രിയെ കാണാന്‍ ഇന്ത്യന്‍ സമൂഹം ഓസ്‌ട്രേലിയയിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിടുക്കത്തിലാണ് ലോകം മുഴുവൻ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയൻ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാൻ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വംശജരാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്.

170 ഇന്ത്യൻ വംശജരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര പുറപ്പെട്ടത്. ‘ മോദി എയര്‍വേസ്’ എന്ന് പേരിട്ടാണ് ആരാധകര്‍ യാത്ര ആരംഭിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യൻ ഓസ്‌ട്രേലിയൻ ഡയസ്‌പോറ ഫൗണ്ടേഷന്റെ(ആഎഡിഎഫ്) അംഗങ്ങള്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള തലപ്പാവ് ധരിച്ചും, ദേശീയ പതാക വീശിയുമാണ് യാത്ര ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓസ്‌ട്രേലിയൻ ജനതയുടെ ബഹുഭൂരിപക്ഷം ഭാഗവും വഹിക്കുന്നത് ഇന്ത്യൻ വംശജരാണ്. നരേന്ദ്രമോദി സിഡ്‌നിയിലെത്തുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്, അദ്ദേഹത്തിനെ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് ഐഎഡിഎഫിന്റെ അംഗങ്ങള്‍ പറയുന്നു. പരിപാടി നടക്കുന്ന വേദിയ്‌ക്ക് പുറത്ത് ആയിരങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ഐഎഡിഎഫിന്റെ സഹസ്ഥാപകൻ ഡോ. അമിത് സര്‍വാള്‍ പറഞ്ഞു.ജൂണിലെ അമേരിക്കൻ സന്ദര്‍ശനത്തിനും വമ്ബൻ ആഘോഷങ്ങളാണ് ഇന്ത്യൻ സമൂഹം പദ്ധതിയിട്ടിരിക്കുന്നത്. ജൂണ്‍ 22-ന് സന്ദര്‍ശനത്തിനെത്തുന്നതിന് മുന്നോടിയായി 18-ന് വാഷിംഗ്ടണ്‍ ഡിസിയിലെ ദേശീയ സ്മാരകത്തില്‍ ജനത ഒത്തുകൂടുമെന്ന് അമേരിക്കയിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ദേശീയ പ്രസിഡന്റും കമ്മ്യൂണിറ്റി നേതാവുമായ അടപ പ്രസാദ് വ്യക്തമാക്കി. ഭാരത ഐക്യദിനമെന്ന പേരില്‍ വാഷിംഗ്ടണ്‍ സ്മാരകത്തില്‍ നിന്ന് ലിങ്കണ്‍ മെമ്മോറിയലിലേക്ക് റാലി നടത്തിയാകും പ്രധാനമന്ത്രിയെ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും, വടക്ക് നിന്ന് തെക്ക് വരെയും റാലി നടത്തും. അമേരിക്കയിലെ 20-ഓളം പ്രധാനപ്പെട്ട നഗരങ്ങളിലൂടെയാകും റാലി നടത്തപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, സാനിലെ ഗോള്‍ഡൻ ബ്രിഡ്ജ് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിലും സമാനരീതിയില്‍ സ്വാഗത മാര്‍ച്ച്‌ നടത്തുമെന്നാണ് വിവരം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും

ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി

ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

ഇന്ത്യൻ പ്രധാനമന്ത്രി ‘ബോസ്’ എന്ന് ഓസീസ് പ്രധാനമന്ത്രി

ഇന്ത്യൻ പ്രധാനമന്ത്രി 'ബോസ്' എന്ന് ഓസീസ് പ്രധാനമന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist