Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

അന്ധവിശ്വാസത്തിന്‍റെ പേരിൽ കേരളം കണ്ട മനുഷ്യക്കുരുതികള്‍

by Kerala News Web Desk 04
April 5, 2024
in KERALA
0 0
A A
അന്ധവിശ്വാസത്തിന്‍റെ പേരിൽ കേരളം കണ്ട മനുഷ്യക്കുരുതികള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: 1981 ഡിസംബർ ഏഴിന് ഇടുക്കി പാണംകുട്ടിയിൽ സോഫിയ എന്ന പതിനേഴുകാരിയെ കുരുതികൊടുത്ത സംഭവം. 1995 -ൽ രാമക്കൽ മേട്ടിൽ സ്‌കൂൾ കുട്ടിയെ സ്വന്തം രക്ഷിതാക്കൾ തന്നെ കൊലക്ക് കൊടുത്ത കേസ്. 2017 ഏപ്രിൽ എട്ടിന് നന്തൻകോട്ട് നാലുപേരുടെ ജീവനെടുത്ത ആസ്ട്രൽ പ്രൊജക്ഷൻ. 2022 -ൽ നടന്ന ഇലന്തൂർ നരബലി. ഏറ്റവും ഒടുവിലായി, കേരളത്തെ ഞെട്ടിച്ചുകൊണ്ട്, ഇപ്പോൾ അരുണാചലിൽ നടന്നിരിക്കുന്ന കൂട്ട ആത്മഹത്യ. കേരളത്തിൽ ഇങ്ങനെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നടന്നിട്ടുള്ള മനുഷ്യകുരുതികൾ, ഒരു ഡസനിൽ അധികമാണ്.

ഇത്തവണത്തെ കൂട്ടമരണത്തെയും ലോക്കൽ പോലീസ് ബന്ധിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളോട് തന്നെയാണ്. ഇത്തരത്തിലുള്ള പല കൾട്ടുകളുടെയും പ്രചോദനം പാശ്ചാത്യ നാടുകളിൽ വേരുകളുള്ള സാത്താൻസേവ സംഘങ്ങളാണ്. വിദേശത്തു നിന്ന് വിനോദസഞ്ചാരികളായി നാട്ടിലെത്തിയ ചിലരിലൂടെയാണ് ഇത്തരം അന്ധവിശ്വാസ കൂട്ടായ്മകൾക്ക് കേരളത്തിൽ വേരോട്ടമുണ്ടായത്. നഗരത്തിലെ ആഡംബര ഫ്ലാറ്റുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാത്താന്റെ സംഖ്യയായ 666 നോടുള്ള പ്രിയം, പതിമൂന്നാം തീയതിയിൽ നടത്തപ്പെടുന്ന പതിവ് ആഭിചാര ക്രിയകൾ, കറുത്ത വസ്ത്രങ്ങൾ, ചുവന്ന വെളിച്ചം, തിരുവോസ്തിയുടെ ദുരുപയോഗം, ബ്ലാക്ക് മാസ്സ് എന്നിങ്ങനെ ചടങ്ങുകൾ നിരവധിയുണ്ട് ഇവർക്ക്. പുറന്തള്ളപ്പെട്ട മാലാഖയായ ലൂസിഫർ ആണ് ഈ ദുർമന്ത്രവാദികളുടെ പ്രിയ ആരാധനാ മൂർത്തി. സാത്താനെ പ്രീതിപ്പെടുത്താൻ രക്തം തീർത്ഥമായി നേദിക്കൽ മുതൽ നരബലി വരെ ചെയ്യാൻ കൾട്ട് അംഗങ്ങൾക്ക് മടിയില്ല. ലൈംഗികതയും, ലഹരിയും മുതൽ പുനർജ്ജന്മം വരെ നീളുന്ന പ്രലോഭനങ്ങൾ പലതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒരിക്കൽ ഈ ദുർമന്ത്രവാദ കൾട്ടുകളുടെ കെണിയിൽ വീഴുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പിന്നെ, അതിനു പുറത്തുകടക്കുക അസാധ്യമാണ്. ആ വീഴ്ചയ്ക്ക് കാരണം, “Shared Delusional Disorder” എന്ന സവിശേഷ മാനസികാവസ്ഥയും. 1860 -ൽ “communicated psychosis” എന്ന പേരിൽ ഈ മാനസിക അപഭ്രംശം ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത് ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായ ജൂൾസ് ബെയിൽലാർജറാണ്. കേരളത്തിൽ ദുർമന്ത്രവാദങ്ങളുടെ പേരിലുള്ള മനുഷ്യക്കുരുതികൾ അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ അരുണാചലിൽ നടന്നിരിക്കുന്ന ഈ കൂട്ടമരണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
അതിജീവിതയോട് വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ എഫ്ഐആർ

അതിജീവിതയോട് വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ എഫ്ഐആർ

സ്വർണഖനിയിൽ കുടുങ്ങി 13 പേർക്കായുള്ള തിരച്ചിൽ നിർത്തി

സ്വർണഖനിയിൽ കുടുങ്ങി 13 പേർക്കായുള്ള തിരച്ചിൽ നിർത്തി

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

ലൈംഗികാതിക്രമം: ഇന്ത്യൻ വനിതാ ഷെഫിനു 1,43 ,000 യൂറോ നഷ്ടപരിഹാരം നല്‍കാൻ വിധി

ലൈംഗികാതിക്രമം: ഇന്ത്യൻ വനിതാ ഷെഫിനു 1,43 ,000 യൂറോ നഷ്ടപരിഹാരം നല്‍കാൻ വിധി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist