Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അമ്പമ്പോ ! ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പുമായി സ്റ്റീഫൻ ദേവസ്സി സംഗീത നിശ

by Kerala News Web Desk 04
May 3, 2024
in AUSTRALIA
0 0
A A
പ്രേക്ഷകർ കാത്തിരുന്ന സംഗീത നിശയുടെ ടിക്കറ്റുകൾ വിപണിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഹാർട്ട്‌ ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19,20,21
തീയതികളിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ടിക്കറ്റുകൾ പുറത്തിറക്കി.
സിഡ്‌നി, ബ്രിസ്‌ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്ന സംഗീത മാമാങ്കത്തിൽ സ്റ്റീഫൻ ദേവസിക്കൊപ്പം ആടുജീവിതം എന്ന ചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത ലോകത്തെ പുത്തൻ താരോദയം ശ്രീ.ജിത്തിൻ രാജും കൂടാതെ സംഗീതലോകത്തെ അസാമാന്യ പ്രതിപകളായ ഒരു കൂട്ടം കലാകാരൻമാരുടെയും അതിശയ പ്രകടനത്തിന് സാക്ഷിയാകുവാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ.

സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ട് സംഗീത മാമാങ്കം
മെൽബണിൽ ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് .
Venue : Westgate Indoor Sports, Altona North

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എക്‌സ്‌ക്ലൂസീവ് ഫാമിലി ഓഫർ പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണ്! ടിക്കറ്റ് ബുക്കിങ്ങിനായി നിങ്ങളുടെ റഫറൻസ് ഉപയോഗിച്ച് ഇനിപ്പറയുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ പേയ്‌മെൻ്റ് അയയ്‌ക്കാവുന്നതാണ്.
Acc Name: JMW Events Pty Ltd
🔹 BSB: 063250
🔹 Acc No: 11323564
🔹 Ref: Your Full Name

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടാതെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് https://drytickets.com.au/event/stephen-devassy-live-in-musical-concert-melbourne/

JMW Events ആണ് സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ടിന്റെ മുഖ്യ സ്പോൺസർ.
ജെഎംഡബ്ല്യു ഇവൻ്റുകളിൽ നിന്നുള്ള ടിക്കറ്റുകൾ, തിരശ്ശീലയ്ക്ക് പിന്നിലെ ആക്‌സസ്, ഇൻസൈഡർ അപ്‌ഡേറ്റുകൾ എന്നിവയെ കുറിച്ച് അറിയുന്നതിനും ഒരു എക്‌സ്‌ക്ലൂസീവ് കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും

Join our Instagram family today by following [@jmwevents_](https://www.instagram.com/jmwevents_?igsh=MXVqdjl3c2x1Zmc3aw%3D%3D&utm_source=qr)

Join our Facebook family today by following (https://www.facebook.com/profile.php?id=61558734172557)

ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരലുകൾക്കൊപ്പം ചുവടുവെച്ചും സംഗീതത്തിന്റെ മാസ്മരിക ഇന്ദ്രജാലത്തിൽ ആറാടുന്നതിനും
ജൂലൈ 19,20,21 തീയതികളിൽ നമുക്ക് തയ്യാറെടുക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
Next Post
അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

തിരുവനന്തപുരത്ത് മേയർ കെഎസ്ആർടിസി  ബസ് തടഞ്ഞ സംഭവം, ബസിനുള്ളിലെ സിസിടിവി പരിശോധിക്കാൻ പൊലീസ്

'ഞാൻ മാത്രമല്ല', വിവാദ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരായ നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആര്യ

സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ തീരുമാനങ്ങൾ അറിയുമോ? 40 ലൈസൻസിൽ സിഐടിയു പ്രതിഷേധം തുടരുമോ?

ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ തീരുമാനങ്ങൾ അറിയുമോ? 40 ലൈസൻസിൽ സിഐടിയു പ്രതിഷേധം തുടരുമോ?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist