Wednesday, September 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോ? : എം.വി ജയരാജൻ

by Kerala News Web Desk 04
March 9, 2024
in KERALA
0 0
A A
ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോ? : എം.വി ജയരാജൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

കണ്ണൂർ : പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് എംവി ജയരാജൻ. ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു. വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ആരെങ്കിലും പറ‌‍ഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ? ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു. കെ.സുധാകരന്‍ കണ്ണൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ പ്രത്യേകതയില്ല. അഞ്ച് വർഷം എംപിയുടെ സാന്നിധ്യം കണ്ണൂരിലുണ്ടായില്ലെന്നും ജയരാജൻ ആരോപിച്ചു.

പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ തുറന്നടിച്ചത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഇതുവരെയും ബെഹ്റ പ്രതികരിച്ചിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം
KERALA

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം

September 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
KERALA

രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലെ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി

September 5, 2026
ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി
KERALA

ഭാരത് മാതാ കോളേജ് മോർഫിം​ഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും, കോളേജിന് പുറത്തുളളവരും അന്വേഷണ പരിധിയിലെന്ന് എസിപി

September 5, 2026
‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
KERALA

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

September 4, 2026
മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ
KERALA

മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

September 2, 2026
KERALA

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

August 29, 2026
Next Post
മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത

മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത

‘തെളിവുണ്ട്’ ; പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണ്: കെസി വേണു​ഗോപാൽ

'തെളിവുണ്ട്' ; പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണ്: കെസി വേണു​ഗോപാൽ

ഡ്രാഗണ്‍ ബോള്‍ സ്രഷ്ടാവ് അകിറ ടോറിയാമ അന്തരിച്ചു

ഡ്രാഗണ്‍ ബോള്‍ സ്രഷ്ടാവ് അകിറ ടോറിയാമ അന്തരിച്ചു

‘പാരറ്റ് ഫീവര്‍’ വ്യാപകമാകുന്നു; യൂറോപ്പില്‍ അഞ്ച് പേര്‍ മരിച്ചു, ജാഗ്രതാ നിര്‍ദേശം

'പാരറ്റ് ഫീവര്‍' വ്യാപകമാകുന്നു; യൂറോപ്പില്‍ അഞ്ച് പേര്‍ മരിച്ചു, ജാഗ്രതാ നിര്‍ദേശം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist