കാൻബറ : നെടുമ്പാശ്ശേരിയുടെ പ്രാദേശിക പ്രദേശങ്ങളായ അങ്കമാലി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ചാലക്കുടി, മാള, മാഞ്ഞാലി എന്നീ സ്ഥലപരിധികളിൽ നിന്നുള്ള കുടുംബാംഗങ്ങൾ ഒത്തുചേരുന്ന നെടുമ്പാശ്ശേരി കുടുംബ സംഗമം ജൂലൈ 20 ന് നടത്തപ്പെടുമെന്ന് കുടുംബ സംഗമം ഭാരവാഹികൾ അറിയിച്ചു.
Date: July 20th Saturday
Venue: Mount Stromlo High School
220 Badimara St, Waramanga ACT 2611
Time:5.00 pm
മുതിർന്നവരുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയും കുടുംബസംഗമത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തനി നാടൻ രീതിയിൽ ഉള്ള കേരളീയ ഭക്ഷണവും സംഗമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക്
General Convenor
Shaiju Ravi : 0432988202
Treasurer
Pious Jose
Programme Coordinator
Keerthi Harilal : 0416364993
Ausrtalia- Canberra Email:nedumbassery.canberra@yahoo.com































