Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

by Kerala News Web Desk 04
May 16, 2024
in KERALA
0 0
A A
ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി : നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികള്‍. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, എന്‍.ബി.എഫ്.സി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും ഇതൊക്കെ. നാലുമുതല്‍ ആറു കമ്പനികള്‍ വരെ ഇങ്ങനെ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd. നെടുമ്പറമ്പില്‍ എന്‍.എം ജയിംസിന്റെ ഭാര്യ എലിസബത്ത് ജെയിംസും മകന്‍ ജോഹാന്റെ ഭാര്യ മെലിഡ ജോഹാനുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ തമിഴ്നാട്ടില്‍ കമ്പിനി രജിസ്റ്റര്‍ ചെയ്തതില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

NEDSTAR FINSERVE INDIA Pvt. Ltd. കൂടാതെ ഒന്‍പതു കമ്പിനികള്‍ വേറെയുമുണ്ട്. ഇതിലൂടെ വന്‍ സാമ്പത്തിക ഇടപാടുകളാണ് നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും ലക്ഷ്യമിടുന്നത്. നൂറ്റി അന്‍പതോളം ബ്രാഞ്ചുകള്‍ കേരളം, തമിഴ്നാട്, സൂററ്റ്, നാസിക്, മൈസൂര്‍ എന്നിവിടങ്ങളിലായി നെടുമ്പറമ്പില്‍ എന്‍.എം ജയിംസിന്റെ NEDSTAR ഗ്രൂപ്പിനുണ്ട്. അടുത്ത കാലത്താണ് പല സ്ഥലങ്ങളിലുമായി ഇത്രയധികം ബ്രാഞ്ചുകള്‍ തുറന്നത്. ഗോള്‍ഡ്‌ ലോണും മൈക്രോ ഫിനാന്‍സും മാത്രമാണ് തങ്ങളുടെ ബിസിനസ് എന്ന് കമ്പിനിയുടെ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. തന്നെയുമല്ല രണ്ടു കമ്പിനികള്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ഇദ്ദേഹം പറയുമ്പോള്‍ ബാക്കി എട്ടോളം കമ്പനികള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗോള്‍ഡ്‌ ലോണും മൈക്രോ ഫിനാന്‍സും മാത്രം ചെയ്തുകൊണ്ട് ഒരു കമ്പിനിക്കും ലാഭകരമായി പോകുവാന്‍ കഴിയില്ല. വളരെ ചെറിയ അളവില്‍ അതായത് 10 % ല്‍ താഴെ മാത്രമാണ് മൈക്രോ ഫിനാന്‍സ് നല്‍കുന്നത്. പിന്നെയുള്ളത് സ്വര്‍ണ്ണപ്പണയമാണ്. ഒരു ചെറിയ ജംഗ്ഷനില്‍ പോലും പതിനഞ്ചിലധികം സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണം പണയം വെക്കാന്‍ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് ഷെഡ്യൂള്‍ഡ്‌ ബാങ്കുകളേയും രണ്ടാമത് സഹകരണ സ്ഥാപനങ്ങളെയുമാണ്. ഏറ്റവും അവസാനമാണ് പലരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഒരു ദിവസം ഒന്നോ രണ്ടോ സ്വര്‍ണ്ണപ്പണയ ഇടപാടില്‍ കൂടുതല്‍ എങ്ങും നടക്കാറില്ല. ഇതിലൂടെ ഒരു ബ്രാഞ്ചിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ കഴിയില്ല. മാസം ഒരുലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു ബ്രാഞ്ച് നടത്തിക്കൊണ്ടുപോകാന്‍ കഴിയൂ. സ്വര്‍ണ്ണപ്പണയത്തിലൂടെ ലഭിക്കുന്ന പലിശകൊണ്ട്‌ ഒരു കാരണവശാലും ഒരു ബ്രാഞ്ച് നടത്തിക്കൊണ്ടുപോകുവാന്‍ കഴിയില്ല. ഇവിടെയാണ്‌ NEDSTAR കമ്പനിയെപ്പറ്റി പല ദുരൂഹതകളും ഉയരുന്നത്. NCD യിലൂടെ കോടികള്‍ കൊയ്യാന്‍ നെടുമ്പറമ്പില്‍, വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. വാങ്ങിയ കഥ ഇങ്ങനെ ……>>തുടരും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
Next Post
പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിൽ?

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിൽ?

ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

ആര്യയുടെ മരണത്തിൽ തേങ്ങി കുടുംബവും സുഹൃത്തുകളും; കാരണം കണ്ടെത്താൻ അന്വേഷണം, ഫോൺ പരിശോധിക്കും

കോടികളുടെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ്; മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോടികളുടെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ്; മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മദ്യനയക്കേസിൽ കെജ്രിവാളിന് ഇന്ന് നിർണായകം; ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി സുപ്രീംകോടതിയിൽ

മദ്യനയക്കേസിൽ കെജ്രിവാളിന് ഇന്ന് നിർണായകം; ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി സുപ്രീംകോടതിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist