Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പുതിയ ആണവ യാഥാർത്ഥ്യം യുഎസ് അംഗീകരിക്കണം അല്ലാതെ നടക്കുന്ന ചർച്ചകൾ പരാജയപ്പെടും; കിം യോ ജോങ്

by Kerala News Web Desk 04
July 29, 2025
in WORLD
0 0
A A
പുതിയ ആണവ യാഥാർത്ഥ്യം യുഎസ് അംഗീകരിക്കണം അല്ലാതെ നടക്കുന്ന ചർച്ചകൾ പരാജയപ്പെടും; കിം യോ ജോങ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ലോകത്തെ മാറിയ ആണവ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് യുഎസ് ഉത്തര കൊറിയയെയും ആണവായുധ രാജ്യമായി യുഎസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ നടത്തിയ രാജ്യങ്ങളുടെ ഉച്ചകോടി യോഗങ്ങൾക്ക് ശേഷം ലോകത്തെ ആണവ യാഥാര്‍ത്ഥ്യം മാറിയെന്നും അത് യുഎസ് അംഗീകരിക്കണമെന്നും അവകാശപ്പെട്ട കിം യോ ജോങ്, ഭാവിയിലെ ചര്‍ച്ചകൾ കൊണ്ട് ഉത്തരകൊറിയ ആണവായുധ പദ്ധതി ഉപേക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയൻ തലവന്‍ കിം ജോങ് ഉന്നിന്‍റെ സഹോദരിയും രാജ്യത്തെ ശക്തരായ നേതാക്കളില്‍ പ്രധാനിയുമാണ് കിം യോ ജോങ്. പലപ്പോഴും കിം ജോങ് ഉന്നിന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നതും കിം യോ ജോങാണ്.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘അത്ര മോശമല്ല’ എന്നും ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ വ്യക്തി ബന്ധം ഉപയോഗിച്ച് ഉത്തര കൊറിയയും ആണവായുധ പരിപാടി അവസാനിപ്പിക്കാന്‍ യുഎസ് ശ്രമിച്ചാല്‍ അത് പരിഹാസത്തിന് ഇടയാക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മാറിയ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നിൽ യുഎസ് പരാജയപ്പെട്ടുകയും പഴയ ബോധ്യത്തില്‍ തന്നെ തുടരുകയും ചെയ്താല്‍ അത് യുഎസ് ഉത്തര കൊറിയ കൂടിക്കാഴ്ചയെന്നത് യുഎസിന്‍റെ വെറും പ്രതീക്ഷ മാത്രമായി തുടരുമെന്നും കിം യോ ജോങ് പറഞ്ഞു. തങ്ങളുടെ ആണവായുധ ശേഷിയെ അംഗീകരിക്കാതെ യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന മുന്നറിയിപ്പാണ് കിം യോ ജോങ് നല്‍കിയിരിക്കുന്നത്. ഒരു ആണവ രാഷ്ട്രമെന്ന നിലയില്‍ ഉത്തര കൊറിയയുടെ നിലപാട് നിഷേധിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രംപിന്‍റെ ആദ്യ ഭരണ കാലത്ത് കിമ്മും ട്രംപും തമ്മില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കൂടാതെ രണ്ട് തവണയും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ചകൾ നടന്നിരുന്നു. കിം യോ ജോങിന്‍റെ പുതിയ പ്രസ്തവനയോട് പ്രതികരിക്കവെ ട്രംപ് – കിം കൂട്ടിക്കാഴ്ചയുടെ ഉദ്ദേശ ലക്ഷ്യത്തിൽ ട്രംപ് ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഒപ്പം ആണവരഹിത ഉത്തര കൊറിയയെ സൃഷ്ടിക്കുന്നതില്‍ ട്രംപ് ശ്രദ്ധാലുവാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2018 -ല്‍ സിംഗപ്പൂരില്‍ വച്ച് നടന്ന ആദ്യ കൂട്ടിക്കാഴ്ചയില്‍ കൊറിയയെ ആണവായുധ വിമുക്തമാക്കുന്നതിനുള്ള ഒരു കാരാറില്‍ ട്രംപും കിമ്മും ഒപ്പുവച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഉത്തര കൊറിയന്‍ ഉപരോധം നീക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉച്ചകോടി പരാജയപ്പെടുകയായിരുന്നു. കിമ്മുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്ന് നേരത്തെ ട്രംപും അവകാശപ്പെട്ടിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
Next Post
നീരജ് മാധവ് സിഡ്നിയെ ഇളക്കിമറിക്കാൻ ലൈവ് പെർഫോമൻസുമായി എത്തുന്നു

നീരജ് മാധവ് സിഡ്നിയെ ഇളക്കിമറിക്കാൻ ലൈവ് പെർഫോമൻസുമായി എത്തുന്നു

മോഡുലാർ വീടുകൾ: ഓസ്ട്രേലിയയിലെ ഹൗസിംഗ് പ്രശ്നങ്ങൾക്ക് പുതിയ പരിഹാരമോ?

മോഡുലാർ വീടുകൾ: ഓസ്ട്രേലിയയിലെ ഹൗസിംഗ് പ്രശ്നങ്ങൾക്ക് പുതിയ പരിഹാരമോ?

വിധു പ്രതാപ് ലൈവ് കൺസേർട്ട് സിഡ്നിയിലെ അലക്സാണ്ട്രിയ സെന്ററിൽ അരങ്ങേറും

വിധു പ്രതാപ് ലൈവ് കൺസേർട്ട് സിഡ്നിയിലെ അലക്സാണ്ട്രിയ സെന്ററിൽ അരങ്ങേറും

ക്വീൻസ്ലാൻഡിൽ സർക്കാർ ജോലി സാധ്യതകൾ കൂടി; ശമ്പള വർധനയും രേഖപ്പെടുത്തി

ക്വീൻസ്ലാൻഡിൽ സർക്കാർ ജോലി സാധ്യതകൾ കൂടി; ശമ്പള വർധനയും രേഖപ്പെടുത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist