Saturday, July 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കെ.സുധാകരന്റെ അറസ്റ്റിൽ ഓ.ഐ.സി.സി ഓഷ്യാന റീജിയന്റെ പ്രതിഷേധം:

by Kerala News Web Desk 04
June 24, 2023
in AUSTRALIA
0 0
A A
കെ സുധാകരന്റെ അറസ്റ്റ്: കടുപ്പിച്ച് കോൺഗ്രസ്; ഇന്ന് കരിദിനം, പന്തം കൊളുത്തി പ്രകടനം, സെക്രട്ടറിയേറ്റ് മാർച്ച്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാനാ റീജിയൻ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം ജോർജ് പ്രസ്താവനയിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് ഓഷ്യാന റീജിയൻ്റെ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്. ഓ. ഐ.സി.സി. ഓസ്ട്രേലിയാ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ഓ.ഐ.സി.സി ന്യൂസിലാൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ് , ഓ.ഐ.സി.സി സിങ്കപ്പൂർ കൺവീനർ അരുൺ മാത്യൂസ്, ഓ .ഐ.സി.സി മലേഷ്യൻ കൺവീനർ യുനസ് അലി , എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചു. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉൾക്കൊള്ളാൻ തന്റെ മനസ്സ് തയ്യാറായിട്ടുണ്ടെന്നും കെ. പി സി സി പ്രസിഡന്റിന്റെ പ്രസ്താവന തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

കേരളത്തിന്റ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ടതും നേതാക്കൾ പറഞ്ഞു.
സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർക്കു ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും നേതാക്കൾ അറിയിച്ചു

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
പാലാരൂപതാ പ്രവാസി സംഗമം ജൂലൈ 22 ന്

പാലാരൂപതാ പ്രവാസി സംഗമം ജൂലൈ 22 ന്

കെ. പി സിസി പ്രസിഡന്റിന്റെ അറസ്റ്റ് വലിയ വിലക്കെടുക്കേണ്ടി വരുമെന്ന് റിയാദ് ഒഐസിസി

കെ. പി സിസി പ്രസിഡന്റിന്റെ അറസ്റ്റ് വലിയ വിലക്കെടുക്കേണ്ടി വരുമെന്ന് റിയാദ് ഒഐസിസി

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ  പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈ ആഴ്ച്ച നടക്കും ചാമ്പ്യന്മാരെ ഈ ആഴ്ച അറിയാം

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈ ആഴ്ച്ച നടക്കും ചാമ്പ്യന്മാരെ ഈ ആഴ്ച അറിയാം

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല,തയ്യാറായാലും അനുവദിക്കില്ല

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല,തയ്യാറായാലും അനുവദിക്കില്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist