Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

പെറ്റുപെരുകി ‘കൊക്കെയ്ൻ ഹിപ്പോകൾ’, പ്രതിസന്ധിയിൽ കൊളംബിയ

by Kerala News Web Desk 04
October 7, 2024
in WORLD
0 0
A A
പെറ്റുപെരുകി ‘കൊക്കെയ്ൻ ഹിപ്പോകൾ’, പ്രതിസന്ധിയിൽ കൊളംബിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബൊഗോട്ട: കൊക്കെയ്ൻ ഹിപ്പോകൾ പെറ്റുപെരുകി. വലഞ്ഞ് കൊളംബിയൻ സർക്കാർ. പലവഴി നോക്കിയിട്ടും രക്ഷയില്ല. അക്രമകാരികളായ ഹിപ്പോപ്പൊട്ടാമസുകളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നത് ഒരു രാജ്യത്തിന്റെ ജൈവ വൈവിധ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലെത്തിയതോടെ പ്രതിവിധികൾ തേടുകയാണ് കൊളംബിയ.

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ പാബ്ലോ എസ്കോബാറിന്റെ അരുമ ഹിപ്പോപ്പൊട്ടാമസുകളാണ് കൊളംബിയയെ വലയ്ക്കുന്ന വലിയ പ്രശ്നം. സ്വാഭാവിക രീതിയിലുള്ള വേട്ടക്കാർ കൂടി ഇല്ലാത്ത സാഹചര്യത്തിൽ വളരെ വേഗത്തിൽ പെറ്റുപെരുകിയ ഇവയുടെ എണ്ണം 160 ആയതായാണ് വിവരം. വിളകൾ നശിപ്പിച്ചും ഗ്രാമങ്ങളിൽ അലഞ്ഞ് നടന്നും ഗതാഗത തടസമുണ്ടാക്കിയും ഇവ കൊളംബിയയ്ക്ക് പാബ്ലോ എസ്കോബാറിനേക്കാൾ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1980 കാലഘട്ടത്തിൽ ആളുകളെ ആകർഷിക്കാനായാണ് പാബ്ലോ എസ്കോബാർ സ്വകാര്യ മൃഗശാല ഒരുക്കിയത്. ആനകളും ഒട്ടക പക്ഷികളും ഹിപ്പോപ്പൊട്ടാമസുകളുമാണ് ഈ മൃഗശാലയിലേക്ക് അനധികൃത പാതയിൽ എത്തിച്ചത്. മൂന്ന് ഹിപ്പോപ്പൊട്ടാമസുകളാണ് 1993ൽ എസ്കോബാർ കൊല്ലപ്പെടുമ്പോൾ ഇവിടെയുണ്ടായിരുന്നത് രണ്ട് പെൺ ഹിപ്പോകളും ഒരു ആൺ ഹിപ്പോയുമായിരുന്നു. എസ്കോബാറിന്റെ മരണത്തിന് പിന്നാലെ 1998ൽ മൃഗശാല സർക്കാർ അധീനതയിൽ ആയെങ്കിലും ഹിപ്പോകൾ ഒഴികെയുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ മാത്രമാണ് കൊളംബിയൻ സർക്കാരിന് സാധിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതോടെ അലഞ്ഞ് തിരിയാൻ ആരംഭിച്ച ഹിപ്പോകൾ 2023 ആയപ്പോഴേയ്ക്കും 160 എണ്ണമായി പെരുകുകയായിരുന്നു. ഇവയുടെ അമിത പ്രജനനം തടയുന്നതിന് വ്യത്യസ്‍തമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അടക്കമുള്ളവ പ്രയോഗിച്ചിട്ടും രക്ഷയില്ലാത്ത സ്ഥിതിയിലാണ് നിലവിലുള്ളത്. തെരുവുകളിൽ കന്നുകാലികളെന്ന രീതിയിലാണ് ഇവ അലഞ്ഞ് നടക്കുന്നത്. ഇവയുടെ വിസർജ്യം വെള്ളത്തിൽ കലർന്ന് ചില പ്രത്യേകയിനം ആൽഗകൾ വളർന്ന് മത്സ്യ സമ്പത്തിന് ആപത്തുണ്ടാക്കുന്നതിന് പുറമേ വലിയ രീതിയിലാണ് ഇവ വിളകൾ നശിപ്പിക്കുന്നത്.

വന്ധ്യംകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ ഹിപ്പോയ്ക്കും ഏറെക്കുറെ ചെലവ് വരുന്നത് പതിനായിരം യുഎസ് ഡോളർ വീതമാണ്. പരിസ്ഥിതിയെ ഇവ പൂർണമായി നശിപ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്നാണ് കൊളംബിയയുടെ പരിസ്ഥിതി മന്ത്രി സുസന മൊഹമ്മദ് വിശദമാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം
WORLD

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

August 29, 2026
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന
WORLD

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

August 21, 2026
Next Post
മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

നാവിക അഭ്യാസം ‘മലബാർ 2024’ ഒക്ടോബർ 8 മുതൽ 18 വരെ

നാവിക അഭ്യാസം 'മലബാർ 2024' ഒക്ടോബർ 8 മുതൽ 18 വരെ

ഇന്ത്യയുടെ ബസ്മതി അരി; ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലേക്ക്

ഇന്ത്യയുടെ ബസ്മതി അരി; ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലേക്ക്

മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം; മകനും ഭർത്താവിനും പരിക്ക്, സംഭവം എരുമേലിയിൽ

മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം; മകനും ഭർത്താവിനും പരിക്ക്, സംഭവം എരുമേലിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist