Monday, October 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഈസ്റ്റർ ആശംസകൾക്കു പകരം ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നൽകി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി

by Kerala News Web Desk 04
April 2, 2024
in AUSTRALIA
0 0
A A
ഈസ്റ്റർ ആശംസകൾക്കു പകരം ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നൽകി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: ഈ വർഷത്തെ ഈസ്റ്റർ ഞായറാഴ്ച ട്രാൻസ്ജെൻഡർ ദിനമായി പ്രഖ്യാപിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാപക വിമർശനം ഏറ്റുവാങ്ങുന്നതിനിടെ സമാന വിഷയത്തിൽ തിരിച്ചടി നേരിട്ട് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഓസ്ട്രേലിയയിൽ ഈസ്റ്റർ ആശംസകൾക്കു പകരം രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ പാർലമെന്റ് അംഗമായ പെന്നി വോങ് സമൂഹ മാധ്യമത്തിൽ ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നൽകിയത്.

ട്രാൻസ്ജെൻഡർ പതാകയുടെ ചിത്രം പങ്കിട്ടതിനൊപ്പം ആൽബനീസി ലേബർ സർക്കാർ ഓസ്ട്രേലിയയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം നിൽക്കുന്നു എന്ന അടിക്കുറിപ്പിലാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. ക്രൈസ്തവരുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ ഈസ്റ്റർ ദിനം ഓസ്ട്രേലിയയിലെ എല്ലാ പള്ളികളും ഏറ്റവും ഭക്ത്യാദരപൂർവം ആഘോഷിക്കാറുണ്ട്. മതഭേദമന്യേ എല്ലാ ജനപത്രിനിധികളും ആംശസകളും ഈസ്റ്റർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കണമെന്ന പെന്നി വോങ്ങിൻ്റെ നിലപാടിനെതിരേ വിമർശനം ശക്തമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സൗത്ത് ഓസ്ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് പെന്നി വോങ്. ആറായിരത്തിലേറെ പേരാണ് പെന്നി വോങ്ങിൻ്റെ നിലപാടിനെ വിമർശിച്ച് പ്രതികരിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഞായറാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രി ആന്റണി അൽബാനീസിയുടെ ഈസ്റ്റർ സന്ദേശം ഇങ്ങനെയായിരുന്നു – ‘പ്രതീക്ഷയുടെയും നവീകരണത്തിന്റെയും സമയമാണ് ഈസ്റ്റർ. ഇവിടെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് ഇത് പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു നിമിഷമാണ്’.

ഈസ്റ്റർ ദിനം ട്രാൻസ്ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി ദിനമായി പ്രഖ്യാപിച്ച ജോ ബൈഡനാണ് ആദ്യം വിമർശനം നേരിട്ടത്. റോമൻ കത്തോലിക്കനായ പ്രസിഡന്റ് ബൈഡൻ മതത്തോട് കൂറില്ലാത്തവനാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

ഈസ്റ്റർ മുട്ടകൾ സമർപ്പിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കിയ വൈറ്റ് ഹൗസ് നടപടി ഭയാനകവും അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കരോടും ക്രിസ്ത്യാനികളോടും ബൈഡൻ മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കാർ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്സ് പറഞ്ഞു. ബൈഡൻ കുർബാനയിൽ പങ്കെടുക്കുകയും കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2021-ൽ അദ്ദേഹം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ കാണുകയും ചെയ്തെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ബൈഡന്റെ രാഷ്ട്രീയ നിലപാടുകളും ഗർഭച്ഛിദ്രത്തിനായി സ്ത്രീകൾക്ക് പിന്തുണ നൽകുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു
AUSTRALIA

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു
AUSTRALIA

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ
AUSTRALIA

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ
AUSTRALIA

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!
AUSTRALIA

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്
AUSTRALIA

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി
AUSTRALIA

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
Next Post
കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

‘കരുവന്നൂരില്‍ ഇഡി’; ഇതൊരു ഡീലിന്‍റെ ഭാഗം, ഇഡി രാഷ്ട്രീയ ഉപകരണമെന്നും കെ മുരളീധരൻ

'കരുവന്നൂരില്‍ ഇഡി'; ഇതൊരു ഡീലിന്‍റെ ഭാഗം, ഇഡി രാഷ്ട്രീയ ഉപകരണമെന്നും കെ മുരളീധരൻ

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ് ഉടൻ

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ് ഉടൻ

‘സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളത്, അന്വേഷണത്തെ വഴിതിരിയ്ക്കാനുമറിയാം’; 4 വയസുള്ള മകനെ കൊന്ന കേസിൽ കുറ്റപത്രം

'സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളത്, അന്വേഷണത്തെ വഴിതിരിയ്ക്കാനുമറിയാം'; 4 വയസുള്ള മകനെ കൊന്ന കേസിൽ കുറ്റപത്രം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

എഐ യുഗത്തിലേക്ക് കോമൺവെൽത്ത് ബാങ്ക്: 90 മില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ടു

October 5, 2026
കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

കാർഡ് സർചാർജ് നിരോധനം: ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലൻഡിലും നിയമം വരുന്നു

October 5, 2026
വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ

October 5, 2026
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്: ജനലുകൾ തകർത്തു, പൂജാരിമാരും ഭക്തരും ഉള്ളിലുണ്ടായിരുന്നപ്പോൾ അക്രമം

October 5, 2026
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ

October 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist