Sunday, July 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പെന്‍ഷന്‍ പരിഷ്കരണം : 
വോട്ടിനിടാതെ പാസാക്കാന്‍ ഫ്രാന്‍സ്

by Kerala News Web Desk 04
March 18, 2023
in EUROPE
0 0
A A
പെന്‍ഷന്‍ പരിഷ്കരണം :  
വോട്ടിനിടാതെ പാസാക്കാന്‍ ഫ്രാന്‍സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരീസ് : ഫ്രാന്സില് തൊഴിലാളികള് ഒന്നടങ്കം എതിര്ക്കുന്ന പെന്‍ഷന്‍ പരിഷ്കരണ ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടാതെ പാസാക്കാന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്.ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റിന്റെ അധോസഭയില്‍ വോട്ടിനിടാതെ ബില്‍ പാസാക്കുമെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ് പ്രഖ്യാപിച്ചു. സെനറ്റ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയെങ്കിലും ഭൂരിപക്ഷമില്ലാത്ത അധോസഭയില്‍ ബില്‍ പരാജയപ്പെടുമെന്ന ആശങ്കയാണ് സര്ക്കാര് നീക്കത്തിന് പിന്നില്.

സര്വ്വീസില് 43 വര്‍ഷം പൂര്‍ത്തിയായവര്‍ക്കു മാത്രമേ പെന്‍ഷന് അധികാരമുണ്ടാകൂ എന്നതുള്‍പ്പെടെയുള്ള തൊഴിലാളിദ്രോഹ നിബന്ധനകളാണ് പുതിയ ബില്ലിലുള്ളത്.മാക്രോണിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍
EUROPE

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം
EUROPE

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം

July 2, 2026
Next Post
വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണം തുടരാന്‍ വിജിലന്‍സ്

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണം തുടരാന്‍ വിജിലന്‍സ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടേത് അതിരുകടന്ന നടപടിയെന്ന് റഷ്യ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടേത് അതിരുകടന്ന നടപടിയെന്ന് റഷ്യ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സിഖ് പ്രതിഷേധം, പതാക വലിച്ചെറിഞ്ഞു

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സിഖ് പ്രതിഷേധം, പതാക വലിച്ചെറിഞ്ഞു

ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist