Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയ ബോണ്ടി ബീച്ച് ആക്രമണം: ഭീകരരിൽ ഒരാൾ ഇന്ത്യക്കാരന് എന്ന് റിപ്പോർട്ട്

by Kerala News Web Desk 04
December 17, 2025
in AUSTRALIA
0 0
A A
ഓസ്ട്രേലിയ ബോണ്ടി ബീച്ച് ആക്രമണം: ഭീകരരിൽ ഒരാൾ ഇന്ത്യക്കാരന് എന്ന് റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. സാജിദും മകൻ നവീദ് അക്രവുമാണ് ആക്രമണത്തിനു പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി കോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രായമായ മാതാപിതാക്കളെ സന്ദർശിക്കൽ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദർശനങ്ങൾ. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിന്റെ പേരിൽ കേസോ സംശയാസ്പദനമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. സാജിദിനെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെയാണു അക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

July 29, 2026
ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ
AUSTRALIA

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

July 29, 2026
ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന
AUSTRALIA

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

July 29, 2026
ഓസ്‌ട്രേലിയയിൽ വൻ പണവേട്ട: മിൽഡുറയിലേക്ക് കടത്താൻ ശ്രമിച്ച $712,850 സർക്കാർ കണ്ടുകെട്ടി
AUSTRALIA

ഓസ്‌ട്രേലിയയിൽ വൻ പണവേട്ട: മിൽഡുറയിലേക്ക് കടത്താൻ ശ്രമിച്ച $712,850 സർക്കാർ കണ്ടുകെട്ടി

July 29, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ
AUSTRALIA

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു
AUSTRALIA

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
Next Post
തോക്കുനിയമം കർശനമാക്കാൻ ഓസ്ട്രേലിയ

തോക്കുനിയമം കർശനമാക്കാൻ ഓസ്ട്രേലിയ

നിർണായക വാർത്ത; നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നു, ബോധം തെളിഞ്ഞുവെന്ന് റിപ്പോർട്ട്; പരിക്കറ്റവരിൽ ഇന്ത്യൻ വിദ്യാർഥികളും

നിർണായക വാർത്ത; നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നു, ബോധം തെളിഞ്ഞുവെന്ന് റിപ്പോർട്ട്; പരിക്കറ്റവരിൽ ഇന്ത്യൻ വിദ്യാർഥികളും

ട്രംപ് അടുത്ത പരിഷ്കാരത്തിന് ഒരുങ്ങുന്നു, ‘കഞ്ചാവ് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തു’

ട്രംപ് അടുത്ത പരിഷ്കാരത്തിന് ഒരുങ്ങുന്നു, 'കഞ്ചാവ് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തു'

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

ഓസ്‌ട്രേലിയയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം: 15-കാരനായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ

July 29, 2026
ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

ഡോക്ടർമാരെന്ന വ്യാജേന സ്റ്റിറോയിഡ് കടത്ത്: മെൽബണിൽ സ്ത്രീയും പുരുഷനും പിടിയിൽ

July 29, 2026
ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

ക്വാണ്ടാസ് ജീവനക്കാരുടെ നഷ്ടപരിഹാരം വൈകുന്നതിൽ മൗറിസ് ബ്ലാക്ക്ബേൺ നിയമസ്ഥാപനത്തിന് ഫെഡറൽ കോടതിയുടെ കടുത്ത ശാസന

July 29, 2026
ഓസ്‌ട്രേലിയയിൽ വൻ പണവേട്ട: മിൽഡുറയിലേക്ക് കടത്താൻ ശ്രമിച്ച $712,850 സർക്കാർ കണ്ടുകെട്ടി

ഓസ്‌ട്രേലിയയിൽ വൻ പണവേട്ട: മിൽഡുറയിലേക്ക് കടത്താൻ ശ്രമിച്ച $712,850 സർക്കാർ കണ്ടുകെട്ടി

July 29, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist