Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇന്ത്യയിൽ നിന്നുള്ള 45 ഗവേഷകർക്ക് ഓസ്ട്രേലിയൻ സ്കോളർഷിപ്പ്: മൈത്രി സ്‌കോളേഴ്‌സ് പദ്ധതി തുടങ്ങി

by Kerala News Web Desk 04
November 22, 2023
in AUSTRALIA
0 0
A A
ഇന്ത്യയിൽ നിന്നുള്ള 45 ഗവേഷകർക്ക് ഓസ്ട്രേലിയൻ സ്കോളർഷിപ്പ്: മൈത്രി സ്‌കോളേഴ്‌സ് പദ്ധതി തുടങ്ങി
Share on WhatsappShare on FacebookShare on TwitterShare on Telegram

ആദ്യത്തെ മൈത്രി സ്കോളേഴ്സ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 45 പേർക്ക് സ്കോളർഷിപ്പോടെ ഓസ്‌ട്രേലിയയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ കഴിയും.
ഇന്ത്യയിൽ നിന്നുള്ള STEM ഗവേഷകരെ ലക്ഷ്യമിട്ടുള്ള മൈത്രി സ്കോളേഴ്സ് പദ്ധതിയിലൂടെ ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കാം.ഇന്ത്യ ഓസ്‌ട്രേലിയ സഹകരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ പദ്ധതിയാണ് ഇത്.ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് മൈത്രി സ്കോളേഴ്സ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ചൂണ്ടിക്കാട്ടി.പദ്ധതിക്കായി ഓസ്‌ട്രേലിയൻ സർക്കാർ ഒരു കോടി പന്ത്രണ്ട് ലക്ഷം ഡോളർ ചെലവിടും.

അടുത്ത നാല് വർഷത്തിൽ 45 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകാൻ ഉദ്ദേശിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STEM മേഖലയിൽ PhD, മാസ്റ്റേഴ്സ് ബിരുദ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
ഇന്ത്യയിലുള്ള സീനിയർ ഗവേഷകർക്ക് ഓസ്‌ട്രേലിയയിൽ ഗവേഷണം നടത്താൻ ദീർഘകാല ഫെല്ലോഷിപ്പ് (1-2 വർഷം)
ഇന്ത്യയിൽ നിന്നുള്ള മിഡ് കരിയർ ഗവേഷകർക്കായി ഹ്രസ്വകാല ഫെല്ലോഷിപ്പ് (ആറുമാസം വരെ)
ഓസ്‌ട്രേലിയയിൽ നിന്നുള്ള മിഡ് കരിയർ ഗവേഷകർക്ക് ഇന്ത്യയിൽ ഗവേഷണം നടത്താൻ ഹ്രസ്വകാല ഫെല്ലോഷിപ്പ് (ആറുമാസം വരെ)
സെന്റർ ഫോർ ഇന്ത്യ ഓസ്‌ട്രേലിയ റിലേഷൻസാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദ്യാഭ്യാസ രംഗത്തെ പ്രമുഖ കേന്ദ്രമായി ഓസ്‌ട്രേലിയ തുടരുന്നതിന് പദ്ധതി സഹായിക്കുമെന്ന് ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ് പറഞ്ഞു.ഓസ്‌ട്രേലിയൻ സർവകലാശാലകളാണ് വിദ്യാർത്ഥികളെ സ്കോളര്ഷിപ്പിനായി നോമിനേറ്റ് ചെയ്യേണ്ടത്.ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ചേർന്നിട്ടുള്ള പുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർക്കാണ് അർഹതയുള്ളത്.2024 ജനുവരി ഒന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി .ഓസ്‌ട്രേലിയയിലെ പെർമെനന്റ് റെസിഡന്റ്സിന് അപേക്ഷിക്കാൻ അർഹതയില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ബ്രസീലിനെ പൊട്ടിച്ച് ആനന്ദനൃത്തമാടി അര്‍ജന്‍റീന താരങ്ങള്‍

ബ്രസീലിനെ പൊട്ടിച്ച് ആനന്ദനൃത്തമാടി അര്‍ജന്‍റീന താരങ്ങള്‍

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍; ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും

രഹസ്യ വിവരം കിട്ടിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ ലഗേജിൽ ഒന്നുമില്ല; ഒടുവിൽ കുടുക്കിയത് കൈയിലെ ജ്യൂസ് പാക്കറ്റ്

രഹസ്യ വിവരം കിട്ടിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ ലഗേജിൽ ഒന്നുമില്ല; ഒടുവിൽ കുടുക്കിയത് കൈയിലെ ജ്യൂസ് പാക്കറ്റ്

‘റോബിന്റെ’ ഓട്ടത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കും ആശങ്ക; തോന്നിയ പോലെ സര്‍വീസ് നടത്തുന്നതില്‍ വ്യക്തത വേണം

'റോബിന്റെ' ഓട്ടത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്കും ആശങ്ക; തോന്നിയ പോലെ സര്‍വീസ് നടത്തുന്നതില്‍ വ്യക്തത വേണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist