മാനസിക സമ്മർദ്ദം ഇന്നത്തെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. ജോലിസ്ഥലത്തിലെ സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക തകർച്ച, ആരോഗ്യ വിഷമങ്ങൾ എന്നിവയുൾപ്പെടെ പല ഘടകങ്ങളാണ് ഇത് വർദ്ധിപ്പിക്കുന്നത്. ഇത്തരം സമ്മർദ്ദം കുറയ്ക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കുവേണ്ടി സേവനം ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ജൂൺ 28ന് Bandiyup womens prision Mental Health, Snr Clinical Nurse Consultant Edna Addai നയിക്കുന്ന സെമിനാറിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ഫ്രീ രെജിസ്ട്രേഷനും 0402 642 819 ഈ നമ്പറിൽ ബന്ധപ്പെടുക.































