Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഹഗ് തെറാപ്പി, പ്രത്യേക പരിശീലനം ലഭിച്ച ജിമ്മന്മാരുടെ കെട്ടിപ്പിടിത്തം ചൈനയില്‍ ഹിറ്റ് !

by Kerala News Web Desk 04
November 20, 2025
in WORLD
0 0
A A
ഹഗ് തെറാപ്പി, പ്രത്യേക പരിശീലനം ലഭിച്ച ജിമ്മന്മാരുടെ കെട്ടിപ്പിടിത്തം ചൈനയില്‍ ഹിറ്റ് !
Share on WhatsappShare on FacebookShare on TwitterShare on Telegram

വീട്ടിലെ പ്രശ്നങ്ങൾ കഴിഞ്ഞ് ഓഫീസിലെത്തുമ്പോൾ അവിടെ അതിലും വലിയ പ്രശ്നം. സമാധാനമെന്നത് ഏഴയലക്കത്ത് പോലുമില്ല. ഇത്തരം അസ്വസ്ഥകരമായ സന്ദർഭങ്ങളില്‍ ആരോടെങ്കിലും ഒന്ന് തുറന്ന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കിലെന്ന് ആര്‍ക്കാണ് തോന്നാതിരിക്കുക. സംസാരിച്ചില്ലെങ്കിലും അല്പനേരത്തേക്കെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാനെങ്കിലും ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും നമ്മുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. അതെ അതിനും ഇനി ഒരു പോംവഴിയുണ്ട്. പണം നല്‍കിയാൽ നിങ്ങൾക്ക് ആശ്വസകരമായ ആലിംഗനം നല്‍കാന്‍ പുരുഷന്മാര്‍ റെഡി. അതും പ്രത്യേക പരിശീലനം ലഭിച്ച പുരുഷന്മാര്‍. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ ‘മാന്‍ മം ട്രെന്‍ഡാ’ണ്.

വരുമാനം ഒപ്പം പിന്തുണയും
ആധുനിക ലോകം ആലിംഗനത്തെ വൈകാരിക പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമായി കണക്കാക്കുന്നു. അതെ, ‘ഒന്ന് കെട്ടിപ്പിടിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെ നിനക്കൊള്ളെന്ന് നാട്ടിന്‍പുറത്തെ മുത്തശ്ശിമാര്‍ പറയുന്നത് വെറുതെയല്ല. ആലിംഗനം ചെയ്യുമ്പോൾ ലഭിക്കുന്നത് ഒരു വൈകാരിക പിന്തുണ കൂടിയാണ്. ഇന്ന് ഇത് പണം നേടാനുള്ള ഒരു വരുമാന മാർഗ്ഗം കൂടിയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജോലി സ്ഥലത്തോ, വീട്ടിലോ മറ്റെവിടെയെങ്കിലുമാകട്ടെ ഏറെ സമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളാണ് നിങ്ങളെങ്കില്‍ ആശ്വാസത്തിന് ഒരു ആലിംഗനം നല്‍കാനായി എത്തുന്നത്. പ്രത്യേക പരിശീലനം ലഭിച്ച യുവാക്കളായിരിക്കും. അവരുടെ ആലിംഗനത്ത് പ്രണയമോ മറ്റ് വികാരങ്ങളോ ഒന്നുമുണ്ടാകില്ല. പക്ഷേ. ആ കെട്ടിപ്പിടിത്തം നിങ്ങളുടെ സമ്മ‍ർദ്ദം കുറയ്ക്കും. റെയിൽവേ സ്റ്റേഷന്‍, ഓഫീസ്, വീട്, പാര്‍ക്ക് ഷോപ്പിംഗ് മോൾ, മെട്രോ സ്റ്റേഷന്‍ അങ്ങനെ എവിടെ വച്ച് വേണമെങ്കിലും ഹഗ് തെറാപ്പിക്കാരുടെ സേവനം ആവശ്യപ്പെടാം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചൈനയിലെ ട്രെന്‍റ്
അഞ്ച് മിനിറ്റ് നേരത്തെ ആലിംഗനത്തിന് 20 മുതല്‍ 50 യുവാന്‍ (ഏകദേശം 250 മുതല്‍ 600 രൂപ) വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. ചൈനയിലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ചെറുതായി തുടങ്ങിയ ഈ പുതിയ ട്രെന്‍റ് ഇന്ന് ഒരു ബിസിനസായി ചെറു നഗരങ്ങളിലേക്ക് പോലും വ്യാപിച്ചു. ചൈനയിലെ അവിവാഹിതരായ സ്ത്രീകളുടെ വര്‍ദ്ധനവും യുവാക്കളുടെ തൊഴിലില്ലായ്മയും പുതിയ ട്രെന്‍റിനെ വൈറലാക്കിയെന്ന് വേണം പറയാന്‍. ഒരു സ്ത്രീ, മൂന്ന് മണിക്കൂർ ഓവർടൈമിന് ശേഷം ഒരു ആലിംഗനം തെരഞ്ഞെടുക്കുവെന്ന് സൗത്ത് ചൈന മോണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആ പുരുഷൻ അവളുടെ തോളിൽ തട്ടി, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവളുടെ വാക്കുകൾ ശ്രദ്ധിച്ചു, അവൾക്ക് “സമ്മർദ്ദം പാതി കുറഞ്ഞതായി” തോന്നി.

സ്ഥിരമായി ജിമ്മില്‍ പോകുന്നവരെയാണ് മാന്‍ മം ട്രെന്‍റ് പ്രൊഫഷണലായി എടുക്കുന്നത്. യുവാക്കളിൽ പലരും പറയുന്നത്, ഇതൊരു വരുമാനം മാത്രമല്ല, ഒരാളുടെ മാനസിക ഭാരം ലഘൂകരിക്കുന്നതിലൂടെ ലഭിക്കുന്ന ലക്ഷ്യബോധമാണ് തങ്ങളെ നയിക്കുന്നതെന്നാണ്. ഷൗ എന്നയാൾ 34 ആലിംഗനങ്ങൾ വാഗ്ദാനം ചെയ്യുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 1,758 യുവാൻ സമ്പാദിക്കുകയും ചെയ്യുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ചൈനയിലെ തിരക്കേറിയ നടപ്പാതകളിൽ “അഞ്ച് മിനിറ്റിന് 50 യുവാൻ” എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ട് നിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പഠനത്തിനോ പകൽ ജോലിക്കോ ഒപ്പം ഒരു പാർട്ട് ടൈം അവസരമായി ഇതിനെ പല യുവാക്കളും കണക്കാക്കുന്നു. ജിമ്മില്‍ പോകുന്നവരാണോ നിങ്ങൾ? എന്താ ഒരു കൈ നോക്കുന്നോ?

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
ഓട്ടോയുടെ പിന്നാലെ ബൈക്കിലെത്തി, നിര്‍ത്തിയപ്പോൾ സെക്സ് ചെയ്യാമോയെന്ന് ചോദ്യം, ന്യൂസിലാൻഡ് യുവതിയുടെ ശ്രീലങ്കൻ അനുഭവം

ഓട്ടോയുടെ പിന്നാലെ ബൈക്കിലെത്തി, നിര്‍ത്തിയപ്പോൾ സെക്സ് ചെയ്യാമോയെന്ന് ചോദ്യം, ന്യൂസിലാൻഡ് യുവതിയുടെ ശ്രീലങ്കൻ അനുഭവം

ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

‘കമ്മ്യൂണിസ്റ്റ് മേയർ മംദാനി’ എന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് ട്രംപ്

'കമ്മ്യൂണിസ്റ്റ് മേയർ മംദാനി' എന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist