Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓണത്തിന് സിഡ്‌നിയിൽ നിന്നും പുറത്തിറങ്ങിയ ‘ശ്രീ വാഴും’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു

by Kerala News Web Desk 04
September 14, 2024
in AUSTRALIA
0 0
A A
ഓണത്തിന് സിഡ്‌നിയിൽ നിന്നും പുറത്തിറങ്ങിയ  ‘ശ്രീ വാഴും’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഇക്കൊല്ലത്തെ ഓണത്തിന് ഗൃഹാതുരത്വമുണരുന്ന സംഗീതദ്ര്യശ വിരുന്നുമായി സിഡ്‌നിയിൽ നിന്നും ഒരു മ്യൂസിക് വീഡിയോ Sreevaazhum – Soul beat of Onam . പൂർണമായും സിഡ്‌നിയിൽ മാത്രം ചിത്രീകരിച്ച ഈ മ്യൂസിക് വീഡിയോ ഡോ. സ്മിത ബാലുവിന്റെ നേതൃത്വത്തിലുള്ള ടീം ഉത്സാവയാനവും S.S Studio Sydneyയും ചേർന്നാണ് ഒരുക്കിയിട്ടുള്ളത്.
അർത്ഥവത്തായ വരികളുടെയും, ഗൃഹാതുരത്വമുണർത്തുന്ന ഈണത്തിന്റെയും, കണ്ണിനു കുളിർമ്മ പകരുന്ന ഓണകാഴ്ചകളുടെയും ഒരു ഒത്തുചേരൽ ആണ് ഈ മ്യൂസിക് വീഡിയോ പ്രേക്ഷകരിൽ എത്തിക്കുന്നത്.
ശ്രീ വാഴും പന്തലിൽ പൂമാതിനു പൂപ്പൊലി എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് പ്രശസ്ത കവി പ്രൊ വി മധുസൂദനൻ നായർ ആണ് . ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തിരുവനന്തപുരം ആകാശവാണിയിലെ ഗ്രേഡ് 1 കമ്പോസർ ആയ ചിറയിൻകീഴ്‌ സുധീഷ് ആണ്. ചിത്രീകരണം സാജൻ രാജ് S.S Studio Sydney ആണ് നിർവഹിച്ചിട്ടുള്ളത്. ഏകദേശം മുപ്പതോളം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ മ്യൂസിക് ആൽബം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വളരെയധികം ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിട്ടുള്ളത്.
“>

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

bismi-up
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Next Post
പോര്‍ട്ട് ബ്ലെയർ ഇനി മുതൽ ശ്രീ വിജയപുരം

പോര്‍ട്ട് ബ്ലെയർ ഇനി മുതൽ ശ്രീ വിജയപുരം

നിർണായകമായി മോദിയുടെ ഇടപെടൽ : കബളിപ്പിക്കപ്പെട്ട് റഷ്യൻ സൈന്യത്തിന് വേണ്ടി ജോലി ചെയ്ത ആറ് യുവാക്കൾക്ക് മോചനം

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികളെ വിമർശിച്ച് മാർപ്പാപ്പ

‘ഡീപ് ഫേക്ക് പോണോഗ്രഫി’ ഭീഷണിയില്‍ തെക്കൻ കൊറിയ; പ്രതിഷേധവുമായി പെണ്‍കുട്ടികളും സ്ത്രീകളും

'ഡീപ് ഫേക്ക് പോണോഗ്രഫി' ഭീഷണിയില്‍ തെക്കൻ കൊറിയ; പ്രതിഷേധവുമായി പെണ്‍കുട്ടികളും സ്ത്രീകളും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist