Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സ്റ്റീഫൻ ദേവസ്സി സിഡ്‌നി ലൈവ് മ്യൂസിക് ഷോ : ടിക്കറ്റുകൾ 10 % ഡിസ്‌കൗണ്ടിൽ ജൂൺ 2 വരെ

by Kerala News Web Desk 04
May 21, 2024
in AUSTRALIA
0 0
A A
സ്റ്റീഫൻ ദേവസ്സി സിഡ്‌നി ലൈവ് മ്യൂസിക് ഷോ : ടിക്കറ്റുകൾ 10 % ഡിസ്‌കൗണ്ടിൽ ജൂൺ 2 വരെ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി : പ്രശസ്ത കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക് ഷോ ജൂലൈ 19 നു സിഡ്‌നിയിൽ നടക്കും.സ്റ്റീഫൻ ദേവസ്സിയെ കൂടാതെ ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം ആലപിച്ചു പ്രശസ്തനായ ജിതിൻ രാജ് ,രേഷ്‌മ രാഘവേന്ദ്ര (പ്ലേബാക്ക് സിംഗർ ) ,ശ്യാമ പ്രസാദ് (സിംഗർ) ,പ്രശസ്ത വയലിനിസ്റ് ഫ്രാൻസിസ് സേവ്യർ, ജോഷി ജോൺ (ബേസ് ഗിറ്റാറിസ്റ് ) ,ഡാർവിൻ ഡിസൂസ (ലീഡ് ഗിറ്റാറിസ്റ് ) ,അഖിൽ ബാബു (ഡ്രമ്മർ ) ,അനിൽ അനുരാഗ് (സൗണ്ട് എൻജിനിയർ ) എന്നിവർ ഉൾപ്പെട്ട മികച്ച കലാകാരൻമാർ അണിനിരക്കുന്ന മ്യൂസിക് ഷോ ഗംഭീര സംഗീത അനുഭവം സംഗീത പ്രേമികൾക്ക് നൽകും.

ഇൻഡോസ് റിഥം സിഡ്നി സ്റ്റീഫൻ ദേവസ്സിയുമായി ചേർന്ന് നടത്തുന്ന ചെണ്ട ഫ്യൂഷൻ ഷോയുടെ മറ്റൊരു പ്രത്യേകത ആയിരിക്കും.ഒപ്പം സിഡ്‌നിയിലെ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത ശില്പങ്ങളും ഉൾപ്പെടെ മികച്ച ഒരു ഷോയാണ് നടക്കുവാൻ പോകുന്നതെന്ന് സംഘടകരായ മൊയ്‌തീൻ ഹബീബ് ,ഷിജോ പി ജോസ് , ജോമേഷ് ടോമി ജോസ് എന്നിവർ അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിയുടെ സ്പോൺസറാണ് കിച്ചൻ ഡിസൈനിങ് രംഗത്തെ സിഡ്നിയിലെ മലയാളി സാനിധ്യമായ FAMOUS KITCHENS.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞുക്കൊണ്ടിരിക്കുകയാണെന്നും നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക്‌ ചെയ്യേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് Early Bird ടിക്കറ്റുകൾ 10 % ഡിസ്‌കൗണ്ടിൽ ജൂൺ 2 വരെ ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ് .
Ticket Link –https://www.trybooking.com/events/landing/1221634
TICKETS STARTS FROM $40
STUDENTS FLAT RATE $50

Venue : The Performance Hub
160 Perfection Avenue,Stanhope Gardens NSW-2768
Date : July 19-2024
Time : 6 pm

കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കും ഷിജോ പി ജോസ് , മൊയ്‌തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
MOITHEEN HABEEB :0468713439
SHIJO P JOSE : 0481785999
JOMESH TOMY JOSE : 0421187625

EARLY BIRD I0% DISCOUNT UNTIL JUN 2
https://www.trybooking.com/CRNDY

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു
AUSTRALIA

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി
AUSTRALIA

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം
AUSTRALIA

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു
AUSTRALIA

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ
AUSTRALIA

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്
AUSTRALIA

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്

July 16, 2026
സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി
AUSTRALIA

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

July 16, 2026
പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം
AUSTRALIA

പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം

July 16, 2026
കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്
AUSTRALIA

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
Next Post
കടൽ ജലം ചൂട് പിടിക്കുന്നു, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു

ഇന്ത്യയുമായി ഇടപാടിനില്ല, നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ

ഇന്ത്യയുമായി ഇടപാടിനില്ല, നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ

ഗാർഹിക പീഡനം, മകൾ തിരികെ വീട്ടിലെത്തി, 26കാരനെ കൊലപ്പെടുത്തി യുവതിയുടെ പിതാവും ബന്ധുക്കളും

ഗാർഹിക പീഡനം, മകൾ തിരികെ വീട്ടിലെത്തി, 26കാരനെ കൊലപ്പെടുത്തി യുവതിയുടെ പിതാവും ബന്ധുക്കളും

സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; പൊലീസ് റെയ്ഡിൽ രണ്ട് പേർ പിടിയിൽ

സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; പൊലീസ് റെയ്ഡിൽ രണ്ട് പേർ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist