Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിൽ ‘സൂപ്പർ എൽ നിനോ’യ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

by Kerala News Web Desk 04
April 13, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിൽ ‘സൂപ്പർ എൽ നിനോ’യ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന ലാ നിന പ്രതിഭാസം ഓസ്‌ട്രേലിയയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴക്കും തുടർച്ചയായ വെളളപ്പൊക്കത്തിനും ഇടയാക്കിയിരുന്നു.അതിതീവ്ര മഴക്ക് കാരണമായിരുന്ന ലാ നിന എന്ന കാലാവസ്ഥ പ്രതിഭാസം അവസാനിക്കുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറ വിലയിരുത്തൽ.
ഈ വർഷം അവസാനത്തോടെ പസഫിക് മേഖലയിൽ എൽ നിനോ പ്രതിഭാസം ആരംഭിക്കുമെന്നും കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.പസഫിക് സമുദ്രോപരിതലത്തിലെ ചൂട് ശരാശരിയിലും കൂടുതലായി വർദ്ധിക്കുന്നതാണ് എൽ നിനോ പ്രതിഭാസത്തിൻറെ പ്രധാനകാരണങ്ങളിലൊന്ന്.

ഓഗസ്റ്റ് മാസത്തോടെ സമുദ്രോപരിതലത്തിലെ താപനില എൽ നിനോയുടെ പരിധി കടക്കുമെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അമേരിക്ക, യുകെ, ജപ്പാൻ എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥാ ഏജൻസികൾ പുറത്തിറക്കിയ മാതൃകകൾ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തലെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.ഈ വർഷാവസാനത്തോടെ “സൂപ്പർ എൽ നിനോ” യുടെ സാധ്യതകൾ ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.അതിശക്തമായ എൽ നിനോ പ്രതിഭാസം പസഫിക് മേഖലയിൽ മഴയുടെ അളവ് കുറയുന്നതിന് കാരണമാകും.2016 ലാണ് അതിശക്തമായ എൽ നിനോ പ്രതിഭാസം ആഗോളതലത്തിൽ അവസാനമായി രേഖപ്പെടുത്തിയത്. ആഗോളതാപനില റെക്കോർഡ് നിലയിലേക്ക് ഉയർന്നത് വിവിധ രാജ്യങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, പകർച്ച വ്യാധി എന്നിവയ്ക്ക് കാരണമായിരുന്നു.പസഫിക് മേഖലയിലെ അന്തരീഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നത് ഓസ്ട്രേലിയയിൽ കാട്ടുതീയടക്കമുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
മെൽബണിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമേകി ക്നാനായ കത്തോലിക്കാ ഇടവക

മെൽബണിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമേകി ക്നാനായ കത്തോലിക്കാ ഇടവക

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

തൃശൂരിലെ നഴ്‌സുമാരുടെ സമരം വിജയം : സ്വകാര്യ ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചു

തൃശൂരിലെ നഴ്‌സുമാരുടെ സമരം വിജയം : സ്വകാര്യ ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചു

റിച്ചാര്‍ഡ് ഗിര്‍ ശില്‍പയെ ചുംബിച്ച സംഭവം; കേസില്‍ നിന്നും ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി

റിച്ചാര്‍ഡ് ഗിര്‍ ശില്‍പയെ ചുംബിച്ച സംഭവം; കേസില്‍ നിന്നും ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist