Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ന്യൂട്ടണില്‍ മക്‌ഡോണാള്‍ഡ്‌സ് വേണ്ടെന്ന് സിറ്റി കൗണ്‍സില്‍ തീരുമാനം

by Kerala News Web Desk 04
October 16, 2025
in AUSTRALIA
0 0
A A
ന്യൂട്ടണില്‍ മക്‌ഡോണാള്‍ഡ്‌സ് വേണ്ടെന്ന് സിറ്റി കൗണ്‍സില്‍ തീരുമാനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ന്യൂട്ടണില്‍ പുതിയ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലറ്റ് അനുവദിക്കേണ്ടെന്ന് ദി സിറ്റി ഓഫ് സിഡ്‌നി തീരുമാനം. പ്രദേശവാസികളും പോലീസും ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. പുതിയ ഔട്ട്‌ലറ്റ് വരുന്നത് പ്രദേശത്തിന്റെ നാശത്തിന് ഇടയാക്കുമെന്ന പേരിലായിരുന്നു ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ഭക്ഷണശാലയായിരുന്നു മക്‌ഡോണാള്‍ഡ്‌സ് 212-214 കിങ്‌സ് സ്ട്രീറ്റില്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി പതിനേഴു ലക്ഷം ഡോളര്‍ ചെലവിലുള്ള വലിയ പദ്ധതിയും കമ്പനി തയാറാക്കിയിരുന്നു.

ഭക്ഷണശാലയ്ക്കായുള്ള പെര്‍മിറ്റിന് കഴിഞ്ഞ ജൂലൈ എട്ടിന് മക്‌ഡോണാള്‍ഡ്‌സ് അപേക്ഷ വച്ചതു മുതല്‍ തദ്ദേശവാസികള്‍ ഇതിനെതിരേ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ആയിരത്തിലധികം ആള്‍ക്കാര്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഇതിനെതിരേ ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു. ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന മറ്റു ഭക്ഷണശാലകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാകുമെന്നു കാണിച്ച് എതിര്‍പ്പുയര്‍ത്തിയിരുന്നു. നിലവില്‍ മക്‌ഡോണാള്‍ഡ്‌സ് തുടങ്ങുന്നതിനു തീരുമാനിച്ചിരുന്ന സ്ഥലത്തിന് 170 മീറ്റര്‍ ചുറ്റളവില്‍ കെഎഫ്‌സിയും എല്‍ ജന്നയും ഉള്‍പ്പെടെ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഏഴു ഭക്ഷണശാലകളാണുള്ളത്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന ലോക്കല്‍ പ്ലാനിങ് പാനല്‍ യോഗത്തിലും എതിര്‍പ്പിന്റെ സ്വരമുയര്‍ത്തി പ്രദേശവാസികള്‍ എത്തിയിരുന്നു. അതേ തുടര്‍ന്നാണ് ഔട്ട്‌ലറ്റിന് അനുമതി നിഷേധിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ന്യൂ സൗത്ത് വെയില്‍സ് പോലീസും ഇതേ രീതിയില്‍ തന്നെ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല വന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ പതിവാകുമെന്നതിലായിരുന്നു പോലീസിന്റെ ആശങ്ക. ഭക്ഷണം കഴിക്കാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ കൂടിയെത്തുന്നതോടെ ഇവിടെ ഗതാഗത സ്തംഭനം പതിവാകുമെന്നും കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥ വരുമെന്നും പോലീസ് അഭിപ്രായപ്പെട്ടു. പൊതു നിരത്തില്‍ തന്നെ ഇവിടേക്കുള്ള ലോഡിങ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതും ഇവര്‍ക്ക് വിനയായി. പാര്‍ക്കിങ് സൗകര്യമില്ലാത്തത്, പാഴ് വസ്തു സംസ്‌കരണത്തിനു സൗകര്യമില്ലാത്തത് തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
Next Post
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വമ്പന്‍ പ്രോജക്ടുമായി കോസ്റ്റ്‌കോ

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ വമ്പന്‍ പ്രോജക്ടുമായി കോസ്റ്റ്‌കോ

സിറിഞ്ചും കാനുലയും എങ്ങനെ വീട്ടിൽ വന്നു, കൊലപാതകം തെളിയിച്ചത് ആ സംശയം; ഡോ. കൃതികയെ കൊന്നത് അനസ്തേഷ്യ മരുന്ന് കുത്തിവെച്ച്

യുവ ഡോക്ടറുടെ കൊലപാതകം; 3 ദിവസം അനസ്തേഷ്യ മരുന്ന് നൽകി, നാലാം ദിവസം കുഴഞ്ഞുവീണു, കൂടുതൽ വിവരങ്ങൾ പുറത്ത്

ഷോപ്പിങ് മാളിന് പിന്നിൽ വെച്ച് വിദ്യാര്‍ത്ഥിനിയെ തടഞ്ഞു, കഴുത്തറുത്ത് കൊന്നു, പ്രതി രക്ഷപ്പെട്ടു; കാരണം പ്രണയനൈരാശ്യം

ഷോപ്പിങ് മാളിന് പിന്നിൽ വെച്ച് വിദ്യാര്‍ത്ഥിനിയെ തടഞ്ഞു, കഴുത്തറുത്ത് കൊന്നു, പ്രതി രക്ഷപ്പെട്ടു; കാരണം പ്രണയനൈരാശ്യം

ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു, ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ

ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു, ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist