മെൽബൺ : അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2024 ജൂൺ 7-ാം തീയതി ( ആദ്യ വെള്ളിയാഴ്ച) മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ ( St Francis of Assisi Church 290 Childs Road, Mill Park Vic-3082 (Melbourne)) വെച്ചു നടക്കുന്നതായിരിക്കുമെന്ന് തിരുനാൾ നടത്തിപ്പുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
തിരുനാളിനോടാനുബന്ധിച്ച് അന്നേദിവസം
6.00 pm – ജപമാല
6.30 pm – വിശുദ്ധ അന്തോണിസീനോടുള്ള നൊവേന
7.00 pm – ആഘോഷമായ സമൂഹബലി
7.45 pm – പാദുവയിൽ നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിൻ്റെ തിരുശേഷിപ്പ് വണക്കം
800 pm – മെഴുകുതിരി പ്രദക്ഷിണം
8.30 pm – സ്നേഹവിരുന്ന് ( പാരിഷ് ഹാളിൽ) എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാളിന് മുന്നോടിയായി 2024 ഏപ്രിൽ 9 (ചൊവ്വാഴ്ച)
6.30 pm – ജപമാല
7.00 pm – ഫാദർ ജോസ് മാത്യു നയിക്കുന്ന വിശുദ്ധ കുർബാന
7.45 pm – വിശുദ്ധ അന്തോണിസീനോടുള്ള നൊവേന
8.00 pm – ദിവ്യകാരുണ്യ ആശിർവാദം
8.10 pm – നേർച്ചപായസം എന്നിവ ഉണ്ടായിരിക്കും.
അനുഗ്രഹ തിരുനാൾ നൊവേനയും ദിവ്യബലിയും ഏറ്റെടുത്ത് നടത്തുന്നവർ
1. ജോബിൻ ജോർജ്, കത്രിന & ഫാമിലി, മെറൻണ്ട
2. റ്റോണി തോമസ്, റ്റെസ് & ഫാമിലി, എപ്പിംങ്
3. ഫ്രെഡി ബാബു. റിയാമോൾ & ഫാമിലി, സൗത്ത് മൊറാംഗ്
4. ജയ്ഫി മാത്യു, അനിറ്റ് & ഫാമിലി, മെറൻണ്ട
5. സാഗർ എസ് കാടുകുന്നാ, ടീന & ഫാമിലി, മെറൻണ്ട
6. ബിനോയ് കുര്യാക്കോ, മിനി & ഫാമിലി, എപ്പിംങ്
7. ലിന്റോ സിറിയക്, ജിനി & ഫാമിലി, ലാലോർ
8. ജിൻസ് ജോൺ, നിർമ്മൽ & ഫാമിലി, ക്രേയിംഗിബേൺ
9. ജയ്സൺ സക്കറിയാസ്, ലിസി & ഫാമിലി, മെറൻണ്ട
10. ചാക്കോ വടക്കേ വീട്ടിൽ, മമത & ഫാമിലി, ഡോറിൻ
11. ജോർജ് ഗ്രിഗോറി, ലില്ലി, മിൽപാർക്ക്
12. ജേക്കബ് ഏലിയാസ്, അലീന & ഫാമിലി, ബണ്ടുര
13. നിതിൻ സാന്റ്റ്, മിൻ്റു & ഫാമിലി, വോളർട്ട്
14. അരുൺ തോമസ്, വെസ്റ്റാ & ഫാമിലി, സൗത്ത് മൊറാംഗ്