Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

രസതന്ത്ര നോബല്‍ പങ്കിട്ടതില്‍ മെല്‍ബണ്‍ ശാസ്ത്രജ്ഞനും

by Kerala News Web Desk 04
October 9, 2025
in AUSTRALIA
0 0
A A
രസതന്ത്ര നോബല്‍ പങ്കിട്ടതില്‍ മെല്‍ബണ്‍ ശാസ്ത്രജ്ഞനും
Share on WhatsappShare on FacebookShare on TwitterShare on Telegram

സ്റ്റോക്‌ഹോം: ഇക്കൊല്ലത്തെ രസതന്ത്ര നോബല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിടുമ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയ്ക്കും അഭിമാന നിമിഷം. മെല്‍ബണില്‍ നടത്തിയ ഗവേഷണത്തിനാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് റോബ്‌സന്‍ ലോകത്തിലെ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവയും ജോര്‍ഡാനില്‍ നിന്നുള്ള മുവന്നിസ് യാഗിയും പുരസ്‌കാരം പങ്കിടുന്നു. അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന് ഗവേഷണ മേഖലയിലെത്തിയ പലസ്തീനിയെന്ന സവിശേഷത യാഗിയുടെ പുരസ്‌കാര ലബ്ധിയെയും വേറിട്ടതാക്കുന്നു.

ആധുനിക രസതന്ത്രത്തില്‍ നിരവധി പ്രയോഗരൂപങ്ങള്‍ക്കു വഴിതെളിച്ച മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്ക് എന്ന സങ്കല്‍പത്തില്‍ അടിസ്ഥാന ഗവേഷണം നടത്തിയതിനാണ് ഇവര്‍ മൂവര്‍ക്കുമായി രസതന്ത്രനോബല്‍ പങ്കിട്ടു നല്‍കിയിരിക്കുന്നത്. സുസുമു ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലും യാഗി കാലിഫോര്‍ണിയ സര്‍വകലാശാലയിലുമാണ് ഗവേഷണം നടത്തിയത്. ലോഹ അയോണുകളെ ഓര്‍ഗാനിക് തന്മാത്രകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച് പ്രത്യേക പദാര്‍ഥമാക്കി മാറ്റുന്നതിലൂടെ നിരവധി പ്രയോഗ സാധ്യതകളുള്ള പുതിയ വസ്തു വികസിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇവരുടെ ഗവേഷണത്തിന്റെ കാതല്‍. ധാരാളം അറകളോടെ സൃഷ്ടിക്കപ്പെടുന്ന ഈ പദാര്‍ഥത്തില്‍ വെള്ളവും വാതകങ്ങളുമൊക്കെ സംഭരിച്ചു സൂക്ഷിക്കുന്നതിനു സാധിക്കും. ഈ ഗവേഷണ ശാഖയ്ക്കു തുടക്കം കുറിക്കുന്നത് മെല്‍ബണ്‍ സര്‍വകലാശാലയില്‍ റോബ്‌സനായിരുന്നു. പിന്നീട് മറ്റു രണ്ടുപേരും ഇതിനെ കൂടുതല്‍ വികസിപ്പിക്കുകയാണ് ചെയ്തത്. പലസ്തീനില്‍ നിന്ന് അഭയാര്‍ഥിയായി ജോര്‍ദാനിലെത്തി അവിടുത്തെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റമുറി വീട്ടില്‍ ജനിച്ചു വളര്‍ന്നാണ് യാഗി പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയിലെത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം, സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര

സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ് : മത്സര രംഗത്ത് ശക്ത സാന്നിധ്യമായി  മലയാളികളും

തൂവാനത്തുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

അയോധ്യയിൽ ഉഗ്രസ്ഫോടനം, അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; സ്ഫോടനം നടന്ന വീട് തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist