Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ചെലവ് കുറയ്ക്കാൻ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങൾ

by Kerala News Web Desk 04
January 5, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ചെലവ് കുറയ്ക്കാൻ പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ ഒട്ടേറെപ്പേരാണ് ജീവിതച്ചെലവ് കൂടിയതിന് പിന്നാലെ പ്രതിസന്ധി നേരിടുന്നത്. എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ ഒരുപോലെയല്ലെങ്കിലും ചില പ്രായോഗിക മാറ്റങ്ങൾ ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും.

മെച്ചപ്പെട്ട വായ്പാ നിരക്ക് ലഭിക്കുമോ എന്ന് വിലയിരുത്തുക
നിലവിലുള്ള ബാങ്കിനെയും മറ്റു ബാങ്കുകളെയും ബന്ധപ്പെട്ട് മെച്ചപ്പെട്ട പലിശ നിരക്ക് ലഭിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. പലിശയിൽ 0.5 ശതമാനത്തിന്റെ കുറവ് പോലും ഓരോ മാസവുമുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിപണിയിൽ ലഭ്യമായ വീട് വായ്പാ നിരക്കുകൾ താരതമ്യം ചെയ്യുന്ന ഒട്ടേറെ വെബ്‌സൈറ്റുകളുണ്ട്. അല്ലെങ്കിൽ ഒരു മോർട്ടഗേജ് ബ്രോക്കറെ ബന്ധപ്പെട്ട് സാധ്യതകൾ വിലയിരുത്താവുന്നതാണ്.
വീട് വായ്പ റിഫൈനാൻസ് ചെയ്യുമ്പോഴും മറ്റൊരു ലോണിലേക്ക് മാറുമ്പോഴുമൊക്കെ പല ഫീസുകളും ബാധകമാകാം എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓഫ്സെറ്റ് അക്കൗണ്ടുകളുടെ ഉപയോഗം ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടാറുണ്ട്. ശമ്പളവും സേവിങ്‌സും ഈ അക്കൗണ്ടിൽ വരികയാണെങ്കിൽ അടയ്ക്കുന്ന പലിശ കുറയും. വായ്പയിൽ നിന്ന് ഓഫ്‌സെറ്റ് അക്കൗണ്ടിലെ തുക കുറച്ചതിന് ശേഷമുള്ള കുടിശ്ശികയ്ക്ക് മാത്രമാണ് പലിശ നൽകേണ്ടത്. എന്നാൽ ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുകയും കണക്കിലെടുക്കണം.

അനാവശ്യ സബ്സ്ക്രിപ്ഷൻ ചെലവുകൾ ഒഴിവാക്കാം
പലരുടെയും സാഹചര്യങ്ങളിൽ അത്രയധികം ആവശ്യമില്ലാത്ത സേവനങ്ങൾക്ക് ഓരോ മാസവും സബ്സ്ക്രിപ്ഷൻ തുക നല്കുന്നുണ്ടാകും. ഇവയെല്ലാം വിലയിരുത്തിയാൽ ചിലതൊക്കെ ഒഴിവാക്കാൻ സാധിച്ചേക്കും.
പല ഓൺലൈൻ സ്‌ട്രീമിംഗ്‌ സേവനങ്ങൾ ഇതിലുൾപ്പെടാം.ഇൻഷുറൻസ് സേവനങ്ങൾ പോലുള്ള പല സാമ്പത്തിക സേവനങ്ങളുടെയും ചെലവുകൾ കുത്തനെ ഉയർന്നിരിക്കുന്നതായി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.ഊർജ്ജ കമ്പനികളുടെ കാര്യത്തിലും ഇതേകാര്യം ബാധകമാണ്.
ഇവയുടെ ചെലവ് കുറയ്ക്കാൻ കഴിയുമോ എന്നത് ഫീസ് താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചാൽ അറിയാം.ഉദാഹരണത്തിന് വിക്ടോറിയയിൽ ഉള്ളവർക്ക് പല തരത്തിലുമുള്ള ഇളവുകൾ സർക്കാർ വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ഫെഡറൽ തലത്തിലും ഇളവുകൾ ലഭിച്ചേക്കാം.

വൈദ്യുതി, പെട്രോൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കാവുന്നതാണ്. ഏത് പെട്രോൾ സ്റ്റേഷനിലാണ് ചെലവ് കുറവിൽ പെട്രോൾ ലഭിക്കുക എന്നത് പരിശോധിക്കാനുള്ള സൈറ്റുകളും സന്ദർശിക്കാവുന്നതാണ്. ചില സാഹചര്യങ്ങളിൽ പെട്രോൾ വില ലോക്ക് ചെയ്യാൻ കഴിയും.വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക കുറവുള്ള സബർബിലേക്ക് മാറുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഒട്ടേറെപ്പേർ പണം തിരികെ ലഭിക്കുന്ന Cashrewards സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് ചെയ്യാറുണ്ട്.

നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുന്ന സാഹചര്യം വിനിയോഗിക്കാം
വായ്പാ നിരക്ക് കൂടിയപ്പോൾ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയും കൂടിയിട്ടുണ്ട്.ചില ബാങ്കുകൾ 5.5 ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നു. ഈ സാഹചര്യം പ്രയോജനപ്പെടുത്താവുന്നതാണ്.ക്രെഡിറ്റ് കാർഡുകൾക്കും പേഴ്സണൽ ലോണുകൾക്കും ഉയർന്ന പലിശ നൽകുന്നവർ കുടിശ്ശിക കുറയ്ക്കാൻ മുന്ഗണന നൽകുന്നത് സഹായിക്കും.Buy-now, pay-later സേവനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സമ്മർദ്ദങ്ങൾ നേരിടുന്നവർക്കും കൂടുതൽ സഹായം ആവശ്യമുള്ളവർക്കും സർക്കാരിന്റെ സൗജന്യ ദേശീയ ഡെബ്റ്റ് ഹെൽപ്‌ലൈനിൽ ബന്ധപ്പെടാവുന്നതാണ് 1800 007 007.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
Next Post
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം, ജനുവരി 15നകം അറിയിക്കണം

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി

The Roots : മലയാളഭാഷയെ മുൻനിർത്തിയുള്ള ഷോർട് ഫിലിം; കാൻബറയിൽ പ്രദർശിപ്പിച്ചു

ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ പല്ല് മുംബൈയില്‍; പൊതുജനങ്ങൾക്ക് കാണാൻ അവസരം

ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ പല്ല് മുംബൈയില്‍; പൊതുജനങ്ങൾക്ക് കാണാൻ അവസരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist