Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

പണി കിട്ടിയത് അമേരിക്കക്കാര്‍ക്കും; വിലക്കയറ്റ ഭീഷണി, സാധനങ്ങള്‍ നേരത്തെ വാങ്ങിക്കൂട്ടി ജനങ്ങള്‍

by Kerala News Web Desk 04
February 20, 2025
in USA
0 0
A A
പണി കിട്ടിയത് അമേരിക്കക്കാര്‍ക്കും; വിലക്കയറ്റ ഭീഷണി, സാധനങ്ങള്‍ നേരത്തെ വാങ്ങിക്കൂട്ടി ജനങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നേരെ പ്രയോഗിക്കുന്ന താരിഫ് ഭീഷണി ആഗോള സമ്പദ്‌ വ്യവസ്ഥയില്‍ തന്നെ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. താരിഫ് ഭീഷണി പക്ഷേ മറ്റുരാജ്യങ്ങള്‍ക്ക് മാത്രമല്ല ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്, മറിച്ച് അമേരിക്കക്കാര്‍ക്ക് കൂടിയാണ്. താരിഫ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ കാരണം ആളുകള്‍ ധാരാളമായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നുവെന്നാണ് അമേരിക്കയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചില്‍ ഒരാളും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടുന്നതാണ് റിപ്പോര്‍ട്ടുകള്‍. മറ്റു രാജ്യങ്ങള്‍ക്ക് നേരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുകയും അതുവഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടുകയും ചെയ്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം മുന്നില്‍കണ്ടാണ് ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങി വയ്ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ സ്വാഭാവികമായും അവയുടെ ചെലവ് കൂടുന്നതിനും അത് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനും ആയിരിക്കും കമ്പനികള്‍ ശ്രമിക്കുക.

വീട്ടില്‍ സൂക്ഷിച്ചു വെച്ചാലും കേടു വരാത്ത രീതിയിലുള്ള ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളാണ് ആളുകള്‍ നേരത്തെ വാങ്ങി വയ്ക്കുന്നത്. കേടു വരാത്ത ഭക്ഷണസാധനങ്ങള്‍ ,ടോയ്ലറ്റ് പേപ്പര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ക്രെഡിറ്റ് കാര്‍ഡ്.കോം ആണ് ഇത് സംബന്ധിച്ചു കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഡൂം സ്പെന്‍ഡിംഗ്’ എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം അല്ലെങ്കില്‍ ഉത്കണ്ഡ കാരണം അമിതമായി വാങ്ങലുകള്‍ നടത്തുന്ന സ്വഭാവത്തെയാണ് ഡൂം സ്പെന്‍ഡിംഗ് എന്ന് വിളിക്കുന്നത്. പലപ്പോഴും സാമ്പത്തിക അസ്ഥിരത, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അല്ലെങ്കില്‍ വരാനിരിക്കുന്ന സാമ്പത്തിക ആശങ്കകള്‍ എന്നിവയാണ് ഡൂം സ്പെന്‍ഡിംഗിന് കാരണം. 23% അമേരിക്കക്കാരും ഈ പ്രവണത തുടരുകയാണെങ്കില്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്താകും എന്നുള്ള ആശങ്കയിലാണ്

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
ഓൺലൈനിൽ പ്രണയം തേടി; ഓസ്ട്രേലിയൻ യുവതിക്ക് നഷ്ടപ്പെട്ടത് 4.3 കോടി

ഓൺലൈനിൽ പ്രണയം തേടി; ഓസ്ട്രേലിയൻ യുവതിക്ക് നഷ്ടപ്പെട്ടത് 4.3 കോടി

കാലാവസ്ഥാ വ്യതിയാനം : ഉഷ്‌ണ തരംഗം മൂലം ഓസ്ട്രേലിയൻ നഗരങ്ങളിൽ മരണ നിരക്ക് വർധിക്കാൻ സാധ്യത

കാലാവസ്ഥാ വ്യതിയാനം : ഉഷ്‌ണ തരംഗം മൂലം ഓസ്ട്രേലിയൻ നഗരങ്ങളിൽ മരണ നിരക്ക് വർധിക്കാൻ സാധ്യത

വിദേശത്ത് ജോലി വാഗ്ദാനം, ‘ജീനിയസ്’ കൺസൾട്ടൻസിയുടെ പേരിൽ ആലുവ സ്വദേശിനി തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം, ‘ജീനിയസ്' കൺസൾട്ടൻസിയുടെ പേരിൽ ആലുവ സ്വദേശിനി തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റിൽ

മാട്ടുപ്പെട്ടിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ബസ് അപകടം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും

മാട്ടുപ്പെട്ടിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ബസ് അപകടം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist