Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഒബാമയുടെ കടൽത്തീര വസതിയിൽ കാമുകിയ്ക്കൊപ്പം സീക്രട്ട് ഏജന്റിന്റെ ആഘോഷം, കടുത്ത നടപടി

by Kerala News Web Desk 04
November 15, 2024
in USA
0 0
A A
ഒബാമയുടെ കടൽത്തീര വസതിയിൽ കാമുകിയ്ക്കൊപ്പം സീക്രട്ട് ഏജന്റിന്റെ ആഘോഷം, കടുത്ത നടപടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹവായി: കാമുകിയുമായി ബരാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് നടപടി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് സീക്രട്ട് സർവ്വീസ് ഏജന്റിനെ പുറത്താക്കിയത്. 2022ലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ അനധികൃത വാരാന്ത്യ ആഘോഷം. ബരാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു ഈ അതിക്രമിച്ച് കടക്കൽ.

പിന്നീട് സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമ്മക്കുറിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് വരുന്നത്. അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ് സുരക്ഷാ വീഴ്ചയേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒക്ടോബർ 28നാണ് കൊറിയേ ദ്വനീയേൻ പുറത്ത് വിട്ടത്. ദേൽ എന്ന വിളിപ്പേരിലാണ് സീക്രട്ട് ഏജന്റിനെ യുവതി കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത്. മിഷേൽ ഒബാമയുടെ ശുചിമുറിയിൽ അടക്കം വച്ച് സീക്രട്ട് ഏജന്റുമായി ശാരീരിക ബന്ധം പുലർത്തിയെന്നും ഓർമ്മക്കുറിപ്പ് വിശദമാക്കിയിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമ്മക്കുറിപ്പ് വിശദമാക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സീക്രട്ട് ഏജന്റിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായാണ് യുസ് സീക്രട്ട് സർവ്വീസ് ചീഫ് ഓഫ് കമ്യൂണിക്കേഷൻസ് ആന്തണി ഗുഗ്ലിയൽമി വാർത്താ മാധ്യമങ്ങളോട് വിശദമാക്കി. 2022 നവംബർ 6നാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. വിവാദമായ നടപടിയിൽ ഏർപ്പെട്ട സീക്രട്ട് ഏജന്റിന് ഇവിടേക്ക് കയറാനുള്ള അനുമതികൾ ഇല്ലെന്നിരിക്കെയായിരുന്നു കാമുകിയ്ക്കൊപ്പമുള്ള സാഹസിക ഡേറ്റിംഗ്. വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ വിവാദ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണം പൂർത്തിയായ മുറയ്ക്ക് സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദമാക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്നാണ് ആന്തണി ഗുഗ്ലിയൽമി വിശദമാക്കുന്നത്. വിശ്വാസം സംരക്ഷിക്കുകയെന്ന ദൌത്യമാണ് ലംഘിക്കപ്പെട്ടതെന്നും ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. മസാച്യുസെറ്റ്സിലെ മാർത്താ വൈൻ യാർഡിൽ വച്ചാണ് സീക്രട്ട് ഏജന്റുമായി 2022ൽ ചങ്ങാത്തത്തിലായതെന്നാണ് യുവതി ഓർമ്മക്കുറിപ്പിൽ വിശദമാക്കുന്നത്. ഒബാമയുടെ സുരക്ഷാ ചുമതലയിൽ ഉള്ള സമയത്തായിരുന്നു ഇതെന്നും യുവതി വിശദമാക്കുന്നു. ഒരു ദശാബ്ദമായി വിവാഹ മോചിതനാണെന്ന് വിശദമാക്കിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ചങ്ങാത്തം പ്രണയത്തിലേക്ക് എത്തിയത്. എന്നാൽ പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്ന് വ്യക്തമായതെന്നുമാണ് ബുക്കിൽ വിശദമാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര
USA

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
Next Post
ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ കാറ്റകോംബ്സ്

ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ കാറ്റകോംബ്സ്

ശമ്പള വർധന ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസിൽ  സമരം നടത്തി നഴ്സുമാരും മിഡ്വൈഫുമാരും

ശമ്പള വർധന ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസിൽ സമരം നടത്തി നഴ്സുമാരും മിഡ്വൈഫുമാരും

കനേഡിയൻ പൗരന്മാര്‍ രാജ്യം വിട്ട് പോകണമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരര്‍

കനേഡിയൻ പൗരന്മാര്‍ രാജ്യം വിട്ട് പോകണമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരര്‍

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

August 12, 2026
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ദില്ലി ഹൈക്കോടതി

August 12, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist