Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUTOMOBILE

VIDEO:- ഓഡോമീറ്റർ വിഛേദിച്ച് കാർ കടത്താൻ ശ്രമം; പിഴയീടാക്കി മോട്ടോർ വാഹന വകുപ്പ്

by Kerala News - Web Desk 01
September 15, 2022
in AUTOMOBILE
0 0
A A
video:-ഓഡോമീറ്റർ-വിഛേദിച്ച്-കാർ-കടത്താൻ-ശ്രമം;-പിഴയീടാക്കി-മോട്ടോർ-വാഹന-വകുപ്പ്
Share on WhatsappShare on FacebookShare on TwitterShare on Telegram

കാസർകോട്> ഓഡോമീറ്റർ വിഛേദിച്ച് ഓടിച്ചുവന്ന കാർ മോട്ടോർ വാഹന വകുപ്പ് കാസർകോട് എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടി ഒരു ലക്ഷത്തി മൂന്നായിരം, രൂപ പിഴയിടാക്കി. കർണാടകയിലെ പ്രമുഖ ഡിലർഷിപ്പിൽ നിന്നും കണ്ണുരിലേക്ക് കൊണ്ടുവരികയായിരുന്നു കാർ.

ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രഷനിൽ വാഹനം നിരത്തിലിറക്കുബോൾ അവശ്യമായ രേഖകൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. വിശദമായ പരിശോധനയിൽ വാഹനത്തിൽ ഓഡോമിറ്റർ ഫ്യൂസ് വിച്ചേദിച്ചതായും കണ്ടെത്തി. വാഹനം എത്ര കിലോമിറ്റർ ഓടിച്ചാലും ഓഡോമിറ്ററിൽ നിലവിലുള്ള കിലോമിറ്റർ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ടെസ്റ്റ് ഡ്രൈവുകൾക്കും, ഡീലർ റ്റു ഡീലർ ട്രാൻസ്പോർട്ടേഷനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെ പുതിയ വാഹനമായി വിൽക്കുകയും ചെയ്യും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ശ്രി ഡേവിസ് എം.ടി യുടെ നിർദേശാനുസരണം എം.വി.ഐ വിതിൻ കുമാറിൻ്റെ നേതൃത്തത്തിൽ എ.എം.വി.ഐ ന്മാരായ അരുൺ രാജ് എ, സുധിഷ് എം , എസ്. ആർ ഉദയകുമാർ എന്നിവരാണ് വാഹനം പിടികൂടി പിഴയടപ്പിച്ചത് .

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹിന്ദുസ്‌ഥാൻ-ഇവി-മോട്ടോഴ്‌സിന്റെ-
ഇലക്‌ട്രിക്‌-വാഹനങ്ങൾ-അവതരിപ്പിച്ചു
AUTOMOBILE

ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സിന്റെ 
ഇലക്‌ട്രിക്‌ വാഹനങ്ങൾ അവതരിപ്പിച്ചു

January 18, 2023
മഹീന്ദ്ര-ഥാറിന്റെ-പുതിയ-ശ്രേണി-പുറത്തിറക്കി
AUTOMOBILE

മഹീന്ദ്ര ഥാറിന്റെ പുതിയ ശ്രേണി പുറത്തിറക്കി

January 11, 2023
മഹീന്ദ്ര-ഥാർ-പുതിയപതിപ്പ്;-9.99-ലക്ഷം-രൂപ
AUTOMOBILE

മഹീന്ദ്ര ഥാർ പുതിയപതിപ്പ്; 9.99 ലക്ഷം രൂപ

January 10, 2023
പുതുവര്‍ഷത്തില്‍-കാറുകള്‍ക്ക്-വില-കൂടും
AUTOMOBILE

പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും

December 30, 2022
ഗിയറുളള-ആദ്യത്തെ-ഇലക്‌ട്രിക്‌-മോട്ടോര്‍ബൈക്ക്-മാറ്റര്‍-പുറത്തിറക്കി
AUTOMOBILE

ഗിയറുളള ആദ്യത്തെ ഇലക്‌ട്രിക്‌ മോട്ടോര്‍ബൈക്ക് മാറ്റര്‍ പുറത്തിറക്കി

December 30, 2022
മോട്ടോ-വോൾട്ട്-
സൂപ്പർ-ബൈക്ക്-
ഷോറൂം-തുറന്നു
AUTOMOBILE

മോട്ടോ വോൾട്ട് 
സൂപ്പർ ബൈക്ക് 
ഷോറൂം തുറന്നു

December 30, 2022
ബ്ലേഡ്-ബാറ്ററിയില്‍-കുതിപ്പിനൊരുങ്ങി-
ബിവൈഡി-ആറ്റോ-3
AUTOMOBILE

ബ്ലേഡ് ബാറ്ററിയില്‍ കുതിപ്പിനൊരുങ്ങി 
ബിവൈഡി ആറ്റോ 3

December 30, 2022
പുതിയ-ജീപ്പ്-ഗ്രാന്‍ഡ്-ചെറോക്കി-പ്രീ-ബുക്കിങ്-തുടങ്ങി;-ഉൽപാദനം-ഇന്ത്യയില്‍
AUTOMOBILE

പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീ-ബുക്കിങ് തുടങ്ങി; ഉൽപാദനം ഇന്ത്യയില്‍

December 29, 2022
മോട്ടോ-മോറീനി-എക്സ്കേപ്-650
AUTOMOBILE

മോട്ടോ മോറീനി എക്സ്കേപ് 650

December 29, 2022
Next Post
മഹീന്ദ്ര-എക്സ്‌യു‌വി-ഓ‌ഓ-;-ടാറ്റ-നേക്സോൺ-മാക്സ്-ഇ‌വി-ചലഞ്ചർ

മഹീന്ദ്ര എക്സ്‌യു‌വി ഓ‌ഓ ; ടാറ്റ നേക്സോൺ മാക്സ് ഇ‌വി ചലഞ്ചർ

ലഹരിയുടെ-മായക്കാഴ്‌ചയിൽ-വീഴരുതേ

ലഹരിയുടെ മായക്കാഴ്‌ചയിൽ വീഴരുതേ

ലഹരിയല്ല-ലഹരി

ലഹരിയല്ല ലഹരി

ഹൃദയാരോഗ്യം-കോവിഡിനുശേഷം

ഹൃദയാരോഗ്യം കോവിഡിനുശേഷം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.