Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ റഷ്യയില്‍ അറസ്റ്റില്‍

by Kerala News Web Desk 04
March 31, 2023
in EUROPE
0 0
A A
അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ റഷ്യയില്‍ അറസ്റ്റില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മോസ്കോ: റഷ്യയില്‍ യു.എസ് മാദ്ധ്യമപ്രവര്‍ത്തകന്‍ ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റില്‍. ദ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ ഇവാന്‍ ഗെര്‍ഷ്‌കോവിച് ( 31 ) ആണ് അറസ്റ്റിലായത്.റഷ്യയില്‍ റിപ്പോര്‍ട്ടിംഗ് ചെയ്ത് ഏറെ പരിചയസമ്ബത്തുള്ള ഇവാനെ മോസ്കോയില്‍ നിന്ന് 1,800 കിലോമീറ്റര്‍ അകലെ കിഴക്കുള്ള യെകറ്റെറിന്‍ബര്‍ഗില്‍ നിന്ന് റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ആണ് പിടികൂടിയത്. മോസ്കോയിലെ ലെഫോര്‍ടോവോ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവാന്‍ മേയ് 29 വരെ കസ്റ്റഡിയില്‍ തുടരും. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു യു.എസ് മാദ്ധ്യമപ്രവര്‍ത്തകനെ ചാരവൃത്തി ആരോപിച്ച്‌ റഷ്യ തടവിലാക്കുന്നത്. 1986ല്‍ നിക് ഡാനിലോഫാണ് സമാന കുറ്റങ്ങള്‍ ചുമത്തി റഷ്യയില്‍ അറസ്റ്റിലായ യു.എസ് മാദ്ധ്യമ പ്രവര്‍ത്തകന്‍.

ഇവാനെതിരായ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച വാള്‍സ്ട്രീറ്റ് ജേണല്‍ അദ്ദേഹത്തിന്റെ സുരക്ഷയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചാരവൃത്തി നടത്തുന്നതിനിടെ ഇവാനെ കയ്യോടെ പിടികൂടിയെന്നാണ് ക്രെംലിന്‍ പ്രതികരിച്ചത്. യു.എസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസൃതം ഇവാന്‍ റഷ്യയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് എഫ്.എസ്.ബി പറഞ്ഞു. ഒരു റഷ്യന്‍ പ്രതിരോധ സംരംഭത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഇവാന്‍ കൈക്കലാക്കിയെന്ന് എഫ്.എസ്.ബി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇയാള്‍ യെകറ്റെറിന്‍ബര്‍ഗില്‍ ജോലി ചെയ്തിരുന്നതെന്ന് അധികൃതര്‍ പറയുന്നു. തന്നെ കോടതി മുറിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഇവാന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഇവാന്‍ കുറ്റം നിഷേധിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ച്ച നേരിടുന്ന റഷ്യന്‍ സമ്ബദ്‌വ്യവസ്ഥയെ കുറിച്ചും സാമൂഹ്യ ചെലവുകള്‍ നിലനിറുത്തിക്കൊണ്ട് ഉയരുന്ന സൈനിക ചെലവുകള്‍ റഷ്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ പറ്റിയുമാണ് ഇവാന്‍ അവസാനമായി വാള്‍സ്ട്രീറ്റ് ജേണലില്‍ തയാറാക്കിയ ലേഖനം.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ചാരവൃത്തിക്ക് പരമാവധി 20 വര്‍ഷം വരെ റഷ്യയില്‍ തടവ് ലഭിക്കാം. യുക്രെയിനില്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ റഷ്യയില്‍ ജോലി ചെയ്യുന്നതില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നതായി വിദേശ മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. പലരെയും ‘ വിദേശ ഏജന്റുകള്‍” എന്ന് മുദ്രകുത്തി. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപരോധവുമേര്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷമായി വാള്‍സ്ട്രീറ്റ് ജേണലിന് വേണ്ടി റഷ്യയില്‍ പ്രവര്‍ത്തിച്ച ഇവാന്‍ ഇതിന് മുമ്ബ് റഷ്യയില്‍ തന്നെ എ.എഫ്.പിയ്ക്കും മോസ്കോ ടൈംസിനും വേണ്ടി ജോലി ചെയ്തിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്
EUROPE

3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്

December 2, 2025
ഒരാഴ്ചയായി കാണാതായ ഇൻഫ്ലുവൻസറുടെ അവസാന സന്ദേശം, ഒടുവിൽ കുറ്റസമ്മതം നടത്തി കാമുകൻ
EUROPE

ഒരാഴ്ചയായി കാണാതായ ഇൻഫ്ലുവൻസറുടെ അവസാന സന്ദേശം, ഒടുവിൽ കുറ്റസമ്മതം നടത്തി കാമുകൻ

December 2, 2025
ഹിറ്റ്ലറിന് ലൈംഗീക – മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ജനിതക വൈകല്യം ഉണ്ടായിരുന്നെന്ന് പഠനം
EUROPE

ഹിറ്റ്ലറിന് ലൈംഗീക – മാനസിക പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്ന ജനിതക വൈകല്യം ഉണ്ടായിരുന്നെന്ന് പഠനം

December 1, 2025
യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം
EUROPE

യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം

December 1, 2025
’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’
EUROPE

’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’

December 1, 2025
രണ്ട് വർഷത്തിനിടെ യുകെ വിട്ടത് 74,000 പേർ; പക്ഷേ, രാജ്യത്തേക്ക് കുടിയേറുന്നതിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ
EUROPE

രണ്ട് വർഷത്തിനിടെ യുകെ വിട്ടത് 74,000 പേർ; പക്ഷേ, രാജ്യത്തേക്ക് കുടിയേറുന്നതിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ

November 29, 2025
പ്രതിഷേധത്തിന്റെ പേരിൽ എന്തുമാകാമെന്ന് ധരിക്കരുത്; ഗ്രാൻഡ് കനാലിൽ പച്ചഛായം ഒഴിച്ച ​ഗ്രെറ്റ തുൻബെർ​ഗിനെ 2 ദിവസത്തേക്ക് പുറത്താക്കി വെനീസ്!
EUROPE

പ്രതിഷേധത്തിന്റെ പേരിൽ എന്തുമാകാമെന്ന് ധരിക്കരുത്; ഗ്രാൻഡ് കനാലിൽ പച്ചഛായം ഒഴിച്ച ​ഗ്രെറ്റ തുൻബെർ​ഗിനെ 2 ദിവസത്തേക്ക് പുറത്താക്കി വെനീസ്!

November 29, 2025
ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, വൃത്തിയാക്കാൻ ചെലവ് പ്രതിവർഷം 35 ലക്ഷം രൂപ; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് ബ്രെന്‍റ്
EUROPE

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, വൃത്തിയാക്കാൻ ചെലവ് പ്രതിവർഷം 35 ലക്ഷം രൂപ; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് ബ്രെന്‍റ്

November 29, 2025
ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്
EUROPE

ജര്‍മൻ രൂപതയിൽ ആദ്യമായി മലയാളി വൈദികന്‍ മെത്രാൻ പദവിയിലേക്ക്

November 28, 2025
Next Post
ഹെലികോപ്റ്ററുകള്‍ തകര്‍ന്നു: 9 യു.എസ് സൈനികര്‍ മരിച്ചു

ഹെലികോപ്റ്ററുകള്‍ തകര്‍ന്നു: 9 യു.എസ് സൈനികര്‍ മരിച്ചു

രാഹുലിനെ യു.കെ കോടതിയില്‍ കയറ്റും: ലളിത് മോദി

രാഹുലിനെ യു.കെ കോടതിയില്‍ കയറ്റും: ലളിത് മോദി

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

സോണ്‍ട കമ്പനിക്കും ഉടമ രാജ് കുമാർ പിള്ളയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ജര്‍മ്മൻ നിക്ഷേപകൻ

സോണ്‍ട കമ്പനിക്കും ഉടമ രാജ് കുമാർ പിള്ളയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ജര്‍മ്മൻ നിക്ഷേപകൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist