Sunday, August 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്‌നിയിൽ വാട്ടർ ബില്ലിൽ വർദ്ധനവ്

by Kerala News Web Desk 04
September 24, 2025
in AUSTRALIA
0 0
A A
സിഡ്‌നിയിൽ വാട്ടർ ബില്ലിൽ വർദ്ധനവ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നിയിലെ വീടുകളിൽ ഇനി വെള്ളക്കരം കൂടും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിഡ്‌നിയിലെ ശരാശരി ഒരു വീട്ടിലെ വാട്ടർ ബില്ലിൽ $475-ൻ്റെ വർദ്ധനവുണ്ടാകുമെന്ന് വിലയിരുത്തൽ.ഇൻഡിപെൻഡന്റ് പ്രൈസിംഗ് ആൻഡ് റെഗുലേറ്ററി ട്രിബ്യൂണൽ (IPART) ആണ് ഇത് സംബന്ധിച്ച പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
പുതിയ തീരുമാനം അനുസരിച്ച്, സിഡ്‌നി വാട്ടറിനും വാട്ടർ NSW-നും ഗ്രേറ്റർ സിഡ്‌നി ഏരിയയിലെ താമസക്കാരിൽ നിന്ന് ഇനി മുതൽ വർദ്ധിപ്പിച്ച നിരക്കുകൾ ഈടാക്കാം. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും.

പുതിയ നിരക്ക് വർദ്ധനവ് അനുസരിച്ച്, സാധാരണ ഒരു വീട്ടിലെ വാട്ടർ ബിൽ പ്രതിവർഷം 11.8% വർദ്ധിക്കും. നിലവിൽ ശരാശരി $1220 ആണ് വാർഷിക ബിൽ എങ്കിൽ, 2025-26 ഓടെ ഇത് $1388 ആയും 2029-30 ഓടെ $1695 ആയും ഉയരും. സിഡ്‌നിയിലെ ജനസംഖ്യാ വർദ്ധനവ്, മെച്ചപ്പെട്ട സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യം എന്നിവ കണക്കിലെടുത്താണ് ഈ വിലവർദ്ധനവ് എന്നാണ് അധികൃതരുടെ വിശദീകരണം.
നഗരത്തിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താനാണ് ഈ നിരക്ക് വർദ്ധനവ് നടപ്പാക്കുന്നതെന്നാണ് സിഡ്‌നി വാട്ടർ പറയുന്നത്. ഇത് കുടുംബങ്ങളുടെ ജീവിതച്ചെലവ് വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ
AUSTRALIA

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

August 1, 2026
പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു
AUSTRALIA

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

August 1, 2026
ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ
AUSTRALIA

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

August 1, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
Next Post
ഗേ പുരുഷന്മാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണ കേസിൽ പെർത്തിൽ കൗമാരക്കാർക്കെതിരെ കർശന ശിക്ഷ

ഗേ പുരുഷന്മാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണ കേസിൽ പെർത്തിൽ കൗമാരക്കാർക്കെതിരെ കർശന ശിക്ഷ

നീരജ് മാധവും സനായും ഒക്ടോബര്‍ നാലിന് സിഡ്‌നിയില്‍

നീരജ് മാധവും സനായും ഒക്ടോബര്‍ നാലിന് സിഡ്‌നിയില്‍

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

‘രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം’; കോൺഗ്രസിനെതിരെയടക്കം അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസ്

'രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം'; കോൺഗ്രസിനെതിരെയടക്കം അതിരൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist