Thursday, August 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്ത്രീകളുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചത് 40 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള 50 എഐ ബോട്ടുകൾ; റിപ്പോർട്ട്

by Kerala News Web Desk 04
October 17, 2024
in WORLD
0 0
A A
സ്ത്രീകളുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചത് 40 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള 50 എഐ ബോട്ടുകൾ; റിപ്പോർട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

നാല്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വെറും 50 ബോട്ടുകള്‍ ചേര്‍ന്നാണ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഒരു ടെലഗ്രാം ബോട്ട് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്ന് ഡീപ്ഫേക്ക് വിദഗ്ധന്‍ ഹെന്‍റി അജ്‍ഡർ കണ്ടെത്തി, നാല് വർഷത്തിന് ശേഷമണ് പുതിയ വെളിപ്പെടുത്തല്‍. വെറും അമ്പത് ബോട്ടുകളിലായി 40 ലക്ഷം ഉപയോക്താക്കളിലേക്ക് ഇത്തരം നഗ്നചിത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. അതേസമയം ഈ 50 ബോട്ടുകളും ഇപ്പോഴും സജീവമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഈ ബോട്ടുകള്‍ ഉപയോഗിച്ച് യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. മൂന്നോ നാലോ ക്ലിക്കുകള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫുകള്‍ എഡിറ്റ് ചെയ്യാന്‍ ഈ ബോട്ടുകള്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് വസ്ത്രങ്ങളില്ലാത്ത രൂപങ്ങളും ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ദൃശ്യങ്ങളും എഐയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുന്നു. രണ്ട് ബോട്ടുകൾക്ക് പ്രതിമാസം 4,00,000 -ത്തോളം ഉപയോക്താക്കളും 14 ഓളം ബോട്ടുകൾക്ക് 1,00,000 -ല്‍ കൂടുതൽ വരിക്കാരുമാണ് ഉള്ളതെന്നും ടെലഗ്രാം കമ്മ്യൂണിറ്റികളെ കുറിച്ചുള്ള വയർഡിന്‍റെ വിശകലനം ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുട്ടികളെ പോലും വെറുതെ വിടാത്ത ബോട്ടുകള്‍ ഉയർത്തുന്ന സാഹചര്യം ഭയാനകമാണെന്നാണ് ഹെന്‍റി അജ്‍ഡർ വിശേഷിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന ബോട്ടുകൾ പെണ്‍കുട്ടികളെയും യുവതികളെയും സ്ത്രീകളെയും ചൂഷണം ചെയ്യാനാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് ലൈംഗികതയെ അടിസ്ഥാനമാക്കിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 40 % വിദ്യാർത്ഥിനികളും അവരുടെ പഠന സ്ഥാപനങ്ങളിൽ ഡീപ്ഫേക്കുകൾക്ക് വിധേയരായതായി സെന്‍റർ ഫോർ ഡെമോക്രസി ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ മറ്റൊരു സർവേ റിപ്പോർട്ട് അവകാശപ്പെട്ടു. ഇത് ഇത്തരം ബോട്ടുകളിലേക്ക് കൂടുതല്‍ ആളുകളെത്താന്‍ കാരണമായി. അതേസമയം ഈ ബോട്ടുകള്‍ സമൂഹത്തില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ തീരാത്ത ദുരിതമാണ് തീര്‍ത്തതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരസ്പര സമ്മതത്തോടെയല്ലാതെ സ്വകാര്യ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ഇരകളില്‍ മായാത്ത മുറിവുകളാണ് സൃഷ്ടിക്കുന്നത്. ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നെന്ന്, യുകെയിലെ ഏറ്റവും വലിയ ഗാർഹിക പീഡന സംഘടനയായ റെഫ്യൂജിൽ നിന്നുള്ള എമ്മ പിക്കറിംഗ് പറഞ്ഞതായി വയർഡ് വിശദീകരിച്ചു. അതേസമയം കുറ്റവാളികളെ കണ്ടെത്താന്‍ ഭരണകൂടങ്ങളുമായി സഹകരിക്കില്ലെന്ന ടെലഗ്രാം നയം പലപ്പോഴും കുറ്റവാളികളെ സ്വതന്ത്രരായി നടക്കാന്‍ സഹായിക്കുന്നു. യുഎസില്‍ ഡീപ്ഫേക്ക് അക്കൗണ്ടബിലിറ്റി ആക്റ്റ് പോലുള്ള ചില നിയമനിർമ്മാണങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നടപടികൾ ഇത്തരം ബോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമാണോയെന്ന സംശയവും ഉയര്‍ത്തപ്പെട്ടു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ടെലഗ്രാം ചില ബോട്ടുകളെ നീക്കം ചെയ്തെങ്കിലും തൊട്ട് പിന്നാലെ പുതിയവ ഉയര്‍ന്നുവന്നത് ഈ രംഗത്തെ ശക്തമായ കുറ്റവാളി സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
വൈദികരുടെ ലൈംഗികാതിക്രമം; 1353 പരാതിക്കാര്‍ക്ക് 7396 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോസാഞ്ചലസ് അതിരൂപത

വൈദികരുടെ ലൈംഗികാതിക്രമം; 1353 പരാതിക്കാര്‍ക്ക് 7396 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോസാഞ്ചലസ് അതിരൂപത

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു

സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും

സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും

ഓം പ്രകാശ് ലഹരി കേസ്; വിശദീകരണവുമായി അലൻ വാക്കർ ഷോ സംഘാടകർ, ‘ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല’

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദില്ലിയിൽ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist